നന്ദന 6 [ Rivana ] 124

നന്ദന6 | nanthana part 6 |~

Author : Rivana | previous part  നന്ദന 5 [ Rivana ]

അച്ഛന് വാക്ക് കൊടുത്ത ശേഷം റോയിയുമായുള്ള പഴയ നിമിഷങ്ങളും അവനോടുള്ള എന്റെ സ്നേഹവും മറക്കാൻ വേണ്ടി ശ്രെമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് അത്രക്ക് പെട്ടെന്ന് ഒന്നും മറക്കാൻ കഴിയുന്ന ഒന്നല്ലായിരുന്നു.

 

മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആഴത്തിൽ മനസ്സിൽ വന്ന് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഞാൻ അച്ഛനോട് അവനെ മറക്കാൻ പറ്റിന്നില്ലെന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത്, ഞാൻ അവനെ എപ്പോഴും ഓർത്ത് കൊണ്ടിരിക്കണം പ്രത്യേകിച്ച് റോയിയും ടെസയെയും കുറിച്ചുള്ള കാര്യങ്ങളും ഓർക്കണം. ആ ചിന്ത എപ്പോഴും വന്ന് കൊണ്ടിരുന്നാൽ അവന് ഞാൻ ആരും അല്ല എന്നത് എനിക്ക് എന്റെ മനസ്സിനെ ബോധിപ്പിക്കാനും ഉറപ്പിക്കാനും സാധിക്കും.

 

ആദ്യമൊക്കെ അങ്ങനെ ചിന്തിക്കുമ്പോൾ മനസ്സിൽ നല്ല വേദന അനുഭവപ്പെടും, സങ്കടത്തിന്റെ  സാഗരങ്ങൾ മനസ്സിലേക്കു ആർത്തലച്ചു വരും. അങ്ങനെ പതിയെ പതിയെ ആ കാര്യം തന്നെ ചിന്തിക്കുമ്പോൾ അവരിൽ നിന്നും വിട്ട് മാറി നിൽക്കാൻ ആഗ്രഹിക്കും. അവസാനം സങ്കടങ്ങൾ എല്ലാം മാറി ഞാൻ അവരുടെ ബന്ധത്തെ അംഗീകരിച്ചു  അവർക്ക്‌ അവരുടെ വഴി ഒഴിഞ്ഞു കൊടുത്ത് ഞാൻ എന്റെ ദിശയിലേക്ക് കടക്കും. ഇതൊക്കെയാണ് അച്ഛനിൽ നിന്നും കേട്ട ഉപദേശം

 

ഞാൻ അത് പോലെ ചെയ്തു. ഞാൻ അവനെയും ടെസയെയും ഓർക്കാൻ തുടങ്ങി അപ്പൊഴെല്ലാം മനസിലേക്കു വിഷമങ്ങൾ കടലിരുമ്പുകയായിരുന്നു. അവരെ ഓർക്കുന്ന ഓരോ നിമിഷവും വേദനകൾ മാത്രം എനിക്ക് സമ്മാനിക്കുന്നുള്ളു.

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ ??

    എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി ???

  7. നിധീഷ്

    ❤❤❤

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke ????

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️?♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???

      1. ഓരോ വഴിവക്കിലും

  11. ?

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ ???

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം ???

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു ???

  16. ഈ ഭാഗവും നന്നായിരുന്നു ?

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???

  18. ♥️♥️?♥️♥️

    1. ഞാൻ ഫസ്റ്റ് ???

      1. അബ്ദു

        Njan second

Comments are closed.