ധ്രുവായനം – 2 [ധ്രുവ്] 119

 

“ഇന്നാള് നടന്ന സംഭവത്തിന്റെ ചൊരുക്ക്‌ തീർക്കാൻ ആണെന്ന് തോന്നുന്നു. “

 

**************************************************

ദാസ് : “ഓക്കേ ശെരിയാണ്,…..ഇവഞ്ചേയ്തത്, തെറ്റ് തന്നെയാ,…നിന്നെപ്പോലെ ഒരു കഴുവേറിടെ പെങ്ങളെ പ്രേമിച്ചു എന്ന തെറ്റ്, പക്ഷേ നീ ഇപ്പൊ അതിന്റെ പേരിൽ വന്ന് ഈ കാണിക്കുന്ന ഷോ,അത് നിന്റെ പെങ്ങളോടുള്ള സ്നേഹമല്ല മറിച്ച് ഇവന്റേം നിന്റെം കോളേജിൽ ഉള്ള ബിസിനസ് പൂട്ടിച്ചതിന്റെ റിയാക്ഷൻ ആണെന്നും ഞങ്ങൾക്കറിയാം ,അതിന്റെ പേരും പറഞ്ഞു ഞങ്ങളിൽ ആരെങ്കിലും നീ കൈവച്ചാ, മോനെ വില്ലി കാര്യം നീ ഞങ്ങളേകാലും മൂന്നാലോണം കൂടുതൽ ഉണ്ടിട്ട് ഉണ്ടാവും നീ, പക്ഷെ നിന്റെ നട്ടെല്ലൊടിച്ചു, ആജീവനാന്തം കെടക്കയിൽ ആക്കാൻ പറ്റിയ ആള് നമ്മുടെ കൂട്ടത്തിൽ ഉണ്ട്, അത് കൊണ്ട് നിന്നു മസിലു പിടിക്കാതെ ഈ വാ%ത്തെയും വിളിച്ച് മോൻ പോവാൻ നോക്ക്.”

വില്ലിയോടായി പറഞ്ഞു.”

 

അത് കേട്ടതും സഹല് കയ്യിലിരുന്ന ചടയൻ ഒന്നാഞ്ഞു വലിച്ച്,ശേഷം നിലത്തിട്ട് ചവിട്ടിയരച്ചു, ഓടി ദാസിന്റെ നെഞ്ചിലൊരു ചവുട്ട്. നെഞ്ചിൽ കാലും വച്ച് കൊണ്ട്….

 

“”ന്താടാ നീ പറഞ്ഞേ %&@&@ മോനെ, നീയും നിന്റെയൊക്കെ ആ രായാവും അന്ന് കവലയിൽ വച്ച് കാണിച്ച ഷോയിൽ ഞാനങ്ങ്‌ പേടിച്ചുപോയെന്ന് നീ വിചാരിച്ചോ,നീയല്ല നിന്റെ ഒക്കെ തന്തേ വരെ നെലക്ക് നിർത്താൻ എനിക്കറിയാം. എന്റെ കാര്യങ്ങളിൽ എടപ്പെട്ടാൽ നിന്റെ ഒക്കെ വീട്ടി കേറി പണിയാനും എനിക്കറിയാം.”

 

ടോണി ഒന്ന് ചിരിച്ചും കൊണ്ട്

” എന്റെ തന്തയെ കൈകാര്യം ചെയ്യുന്ന കാര്യമവിടിരിക്കട്ടെ ആദ്യം നീ നിന്റെ തന്തയെ കൈകാര്യം ചെയ്യാൻ നോക്ക് “

 

അതും പറഞ്ഞ് ക്ലബ്ബിന്റെ എൻട്രൻസ് ഡോറിലേക്ക് ടോണി വിരൽ ചൂണ്ടി കാണിച്ചു.സഹൽ തിരിഞ്ഞു നോക്കിയതും അവിടെ കട്ടലയിൽ ചാരി ധ്രുവും, പിറകെ ആത്തുവും.

 

“ന്താടാ, ഞങ്ങടെ ഇടത്ത് കെടന്നൊരു റോള്കളി, കഴിഞ്ഞ ആഴ്ച അമ്പലക്കവലയിൽ വച്ച് പൂട്ടിയപ്പോ ഇല്ലാത്ത തന്ത നിനക്ക് ഇപ്പൊ ജനിച്ചോ…”

 

പെട്ടെന്ന് സഹലിന്റെ പിന്നിൽ ബെഞ്ചിൽ ഇരുന്ന് അവനെതന്നെ നോക്കുന്ന വില്ലിയിലേക്ക് ധ്രുവിന്റെ ശ്രദ്ധ പോയി.

 

“ഹാ, ഇതാര് വിത്സൺ തോമസ് പൗലോക്കാരനോ , തോമച്ചായന് സുഖങ്ങൾ ഒക്കെ തന്നെയല്ലേ…..മോനെ “

 

എന്നിട്ട് ആക്കിയൊരു ചിരിയും

 

3 Comments

  1. Nice bro ???

Comments are closed.