ഇല്ല ..എന്താണ് കാര്യം???
എനിക്കൊരു വാർണിങ് ഉണ്ടായിരുന്നു… അവരുടെ വക… ഇനി കർണനെ കാണരുത് .കണ്ടാൽ കർണനെ അങ്ങ് കൊന്നു കളയുമെന്ന്….
ഓഹോ എന്നിട്ട് ..അമർനാഥ് താൽപര്യത്തോടെ ചോദിച്ചു…
എന്നിട്ടെന്താ അവന്മാർ ഇവിടെ എന്റെ മുന്നിൽ കിടപ്പുണ്ട്… കുറച്ചു കഴിയുമ്പോൾ ബോധം വന്നാൽ എഴുന്നേറ്റു പൊയ്ക്കോളും …എനിക്ക് അത്യാവശ്യമായി മേൽപ്പറഞ്ഞ രണ്ടുപേരെയും വേണം… നമ്മുടെ ഫാം ഹൗസിലേക്ക് കൊണ്ടുവന്നാൽ മതി …
ആയിക്കോട്ടെ നീ ഇവിടെ എത്തുമ്പോൾ അവന്മാരും ഇവിടെ കാണും പോരേ??? അതും പറഞ്ഞ് അമർനാഥ് ഫോൺ കട്ട് ചെയ്തു.
******************************
ദിനേശൻ അവൻ ആരാ?? ദക്ഷ തൻറെ സെക്യൂരിറ്റി ഗാർഡിനോട് ചോദിച്ചു..
തൃശ്ശൂരുള്ള ഒരു കൊട്ടേഷൻ നേതാവാണ്, മാഡം. പിന്നെ ഇത് മാഡത്തിന് മാത്രം ഉണ്ടായിരുന്ന ഒരു കൊട്ടേഷൻ അല്ല …ഇതേപോലെ ഒരു ടീം പാലക്കാട് പോയിട്ടുണ്ട് ..
എന്തിന് ????
മാഡത്തിന് തന്ന പോലൊരു വാർണിങ് അവിടെ വൈഗ മാമിനും കൊടുത്തിട്ടുണ്ട്….
ഏതു ഭദ്ര ഗ്രൂപ്പിലെ വൈഗക്കോ???
അതെ മാഡം.. അങ്ങനെയാണ് ഇവന്മാർ പറഞ്ഞത് …
വേറെ എന്തെങ്കിലും ഇൻഫർമേഷൻ???
ഇല്ല മാഡം ഇവന്മാർക്ക് ഇത്രയേ അറിയൂ….
അങ്ങനെയാണെങ്കിൽ കുറച്ചുപേർ തൃശ്ശൂർക്ക് പൊയ്ക്കോളൂ …അവർ പറഞ്ഞ ആ ദിനേശനെ എനിക്ക് കിട്ടണം… ബാക്കി അവൻ പറയും. അതും പറഞ്ഞ് ദക്ഷ കോൾ കട്ട് ചെയ്തു ….
എന്നെയും വൈഗയേയും ഒരുപോലെ വാൺ ചെയ്യാൻ ആളെ വിടുന്നു….. ആരായിരിക്കും അത്?? ദക്ഷ ഒരു ആലോചനയോടെ തൻറെ റിവോൾവിങ് ചെയറിലേക്ക് ചാരിയിരുന്നു…
*****************************
എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.
പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun
ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ
അടുത്ത പാർട്ട് ഉടനെ ഒന്നും ഇല്ലേ
മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം
ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല
…….Vlad
Next part enna broiii,
Good ? part weighting for next part.
Very good waiting for next part
എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?
എന്താണ് saho എഴുത്തു പോസ്റ്റിങ്ങ് ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ
Super excited!!!! Waiting!!!!
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ
Superb mannn
സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.
???
കുറച്ചു പേജ് കൂട്ടമയിരുന്ന്
ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു
സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?
Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??
കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി
Vere level
❣️❣️❣️❣️
എന്തെ ഇത്രേം താമസിച്ചത്
അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ
ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്
വന്നല്ലോ വനമാല