ദേവലോകം 14
Author :പ്രിൻസ് വ്ളാഡ്
തൻറെ സർവീസ് വെഹിക്കിളിൽ നിന്നും പുറത്തിറങ്ങിയ സൂര്യനാരായണനെ കണ്ട ഉടൻ തന്നെ സിഐ അലക്സും ടീമും അറ്റൻഷനായി …..സൂര്യൻ അവരുടെ അടുത്തേക്ക് എത്തി.
now.. Officer brief the situation…
സൂര്യന് മലയാളം അറിയില്ലെന്ന് കരുതി അലക്സ് തന്നെകൊണ്ടാവുന്ന വിധം ഇംഗ്ലീഷിൽ അതുവരെ നടന്ന എല്ലാ പ്രൊസീജിയേർസും വിശദീകരിച്ചു… എല്ലാം കേട്ട ശേഷം സൂര്യൻ ഫോറൻസിക്ക്കാർ ബോഡി പരിശോധിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെനിന്നും അവരോട് വിവരങ്ങൾ തിരക്കിയശേഷം വീണ്ടും അലക്സിന്റെയും ടീമിന്റെയും അടുത്തേക്ക് തന്നെ വന്നു ….
അലക്സ്… ഈ കേസിൽ എന്ത് ഡെവലപ്പ് ഉണ്ടായാലും ആദ്യം ഞാൻ അറിയണം കേട്ടല്ലോ… മറ്റൊന്നും കൊണ്ടല്ല ഞാൻ ചാർജെടുത്ത ശേഷം ആദ്യമായി ഉണ്ടാകുന്ന കേസ് ആണ് അതുകൊണ്ടുതന്നെ ഒരു അല്പം താല്പര്യം കൂടുതലുണ്ടെന്ന് കൂട്ടിക്കോളൂ… നല്ല അസ്സൽ മലയാളത്തിൽ സംസാരിക്കുന്ന പുതിയ തെലുങ്കൻ എസ് പിയെ കണ്ടു പോലീസുകാരെല്ലാം ഞെട്ടി നിൽക്കുകയാണ്…
ഒക്കെ സാർ അലക്സ് അതിന് മറുപടിയെന്നോണം പറഞ്ഞു…
************************************
ഉച്ചയോടെ സൂര്യൻറെ കോൾ ദേവനെ തേടിയെത്തി …
സൂര്യ …എന്തായി കാര്യങ്ങൾ?? മറ്റേ ബോഡി ആരുടേതാണ് എന്ന് ഐഡന്റിഫി ചെയ്തോ??
അതു പറയാൻ ആണ് ഞാൻ നിന്നെ വിളിച്ചത്… ഇവിടെ ഫോറൻസിക്കിയിലെ ഒരു പയ്യന് തോന്നിയ ക്യൂരിയോസിറ്റി.. അവൻ രണ്ട് ബോഡിയിലെ ഡിഎൻഎസും വെറുതെ ഒന്ന് ക്രോസ് ചെക്ക് ചെയ്തു… And it Matched…
എന്നുവച്ചാൽ ??????
എന്നുവെച്ചാൽ,, അതിന് രണ്ടു പോസിബിലിറ്റി ആണ്…. ഒന്നുകിൽ അവർ സഹോദരങ്ങളാണ്,, അല്ലെങ്കിൽ അവർ അച്ഛനും മകനും ആണ്,, പക്ഷേ അവരുടെ ഏജ് ചെക്ക് ചെയ്തതിൽ നിന്നും ഒരാളുടെ പ്രായം ഏകദേശം 50 വയസ്സിന് മുകളിൽ വരും മറ്റേ ബോഡിയുടേതാവട്ടെ 30 വയസ്സിൽ താഴെയും. ..
അപ്പോൾ അത് അനന്തനാണ് അല്ലേ ????
95 ശതമാനം…..
ബാക്കി 5 ശതമാനം????
അനിരുദ്ധ് അനന്ദന്റെ മകൻ അല്ലെങ്കിൽ???
ഹേയ് അതിന് യാതൊരു സാധ്യതയുമില്ല… ഈ ലോകത്ത് അനന്തൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തൻറെ ചോരയിൽ പിറന്ന തൻറെ മകനെ തന്നെയാണ് …അനുരുദ്ധനെയാണ്…
അപ്പോൾ ദേവ നീ ഉറപ്പിച്ചോ.. അത് അനന്തനും അനിരുദ്ധുമാണ്… മകനെ നീ തീർത്തു.. തന്തയെ മറ്റാരോ …
ഓക്കേ പോലീസിന് അന്വേഷണം എവിടെ വരെയായി???
അതാണ് ഏറെ രസകരം… ആനിമൽസിന്റെ അറ്റാക്കിൽ തന്നെയാണ് അനന്തൻ മരണപ്പെട്ടിരിക്കുന്നത് …പക്ഷേ അതിലുള്ള ഒരു പ്രശ്നം എന്തെന്നാൽ അയാളുടെ ശരീരത്തിൽ ഉണ്ടായ മുറിവുകളിൽ എല്ലാം റാബിസിന്റെ അംശം ഉണ്ട്.. അതായത് പേപിടിച്ച നായ്ക്കളാണ് അയാളെ ഈ പരുവത്തിൽ ആക്കിയത്… പല്ലിൻറെ ആഴവും ആകൃതിയും എല്ലാം അതിനെ സാധൂകരിക്കുന്നുണ്ട്… പക്ഷേ അങ്ങനെയൊരു വനത്തിൽ തെരുവുനായ്ക്കൾ വരാൻ യാതൊരു ചാൻസും ഇല്ല… ഇനി അയാളെ തെരുവുനായ്ക്കൾ നാട്ടിൽ വച്ച് കടിച്ചു എന്ന് സംഘമായി വലിച്ചെടുത്ത് കാട്ടിൽ കൊണ്ടിട്ടതാവാനുള്ള ചാൻസ് ഇവിടെ ഏതോ ഒരു രസികൻ പറയുന്നത് കേട്ടു…
അപ്പോൾ ഇതൊരു ഒന്നാന്തരം പണി കൊടുത്തതാണ് അല്ലേ????
അതെ എന്ന് വേണം ഊഹിക്കാൻ… ഒരുപക്ഷേ അയാളെ കെട്ടിയിട്ട് തെരുവുനായ്ക്കളാൽ കൊല്ലിച്ചിട്ടുണ്ടാവണം …എന്നിട്ട് എടുത്ത് കാട്ടിലിട്ടത് ആവാനാണ് ചാൻസ് …പക്ഷേ അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ ഇതൊരു പ്രതികാരം ആവണം ..ഹാർഡ്കോർ റിവഞ്ച്… അയാൾ അനുഭവിച്ചു തന്നെ മരിക്കണം എന്ന് അത്രയും പകയുള്ള ആരോ ഒരാൾ… നിനക്ക് ആരെങ്കിലും സംശയം ഉണ്ടോ?? നീ കുറെ നാളായി ദേവലോകം തറവാട്ടിൽ ഉണ്ടല്ലോ???
ഇല്ല …പക്ഷേ വൈദേഹിക്ക് ഒരാളെ ഒരു ചെറിയ സംശയം ഉണ്ട്…
ആരെ ????
എവിടെ പോയി ഒരു അനക്കവും ഇല്ലല്ലോ കഥ ഇതുവരെ അപ്ലോഡ് ചെയ്യാത്തത് എന്താണ് ബ്രോ??? നോക്കി ഇരുന്ന് മടുത്തു.
പ്രിൻസ് വ്ളാഡ് ഒരു മാസം അഗറായി എപ്പോര കഥ edun
ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരുമോ ബ്രോ
അടുത്ത പാർട്ട് ഉടനെ ഒന്നും ഇല്ലേ
മെയ് ഒന്നിന് പോസ്റ്റിയതാണ് ഇതുവരെ വന്നില്ല…. ഇന്ന് ഒന്നുകൂടി പോസ്റ്റ് ചെയ്തേക്കാം
ഒരു മോഡറേഷൻ വന്നു കിടപ്പുണ്ട് ,അതുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല
…….Vlad
Next part enna broiii,
Good ? part weighting for next part.
Very good waiting for next part
എൻ്റെ പോന്നു ഇത് ഒന്ന് തീരാതിരുനെങ്കിൽ എന്ന് തോന്നിപപോകുന്നു.. വലപോഴെ കിട്ടൂ പെട്ടന്ന് തീരും… വായിച്ചു കൊതിതിരുന്നില.. ?
എന്താണ് saho എഴുത്തു പോസ്റ്റിങ്ങ് ഒകെ സ്ലോ ആണല്ലോ ഞാൻ ഒകെ ഇവിടെ കട്ട വെയിറ്റ് അല്ലെ
Super excited!!!! Waiting!!!!
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പെട്ടന്ന് തീ൪ന്നല്ലൊ? തിരക്ക് കഴിഞ്ഞില്ലെ
Superb mannn
സംഗതി പൊളിയായി തന്നെ പോവുന്നു. ഗ്യാപ് കുറക്കാൻ അപേക്ഷ.
???
കുറച്ചു പേജ് കൂട്ടമയിരുന്ന്
ത്രില്ലിംഗ് ആയല്ലോ മൊത്തം ???? അനന്തനെ കൊന്നവർക്കും ദേവനുമയി കണക്ഷൻ ഉണ്ടല്ലൊ…… ഇനിയും എത്രയോ പേര് വീഴാൻ ഇരിക്കുന്നു
സമർ നെ കാണാൻ പോകുന്നത് സൂര്യൻ ആകും ല്ലെ ini വേറെ ആർക്കെങ്കിലും wildcard entry undo. Waiting ?
Nice story one of the reasons to check this site bcz of this story. Even though time gap btw new stories is too much. Can you post stories 10-15 day gaps??
കാത്തിരുന് മടുത്തു ഇപ്പോയെങ്കിലും വന്നാലോ പക്ഷേ കുറച് കുടി പേജ് കുട്ടമായിരുന്നു ♥️എന്തായാലും അടിപൊളി
Vere level
❣️❣️❣️❣️
എന്തെ ഇത്രേം താമസിച്ചത്
അടുത്ത പാർട്ടുകൾ വേഗം തരാൻ നോക്കണേ
ഈ പാർട്ടും വളരെ മികച്ചത് ആണ് നന്നായി തന്നെ എഴുതുക വായിക്കാൻ ഒരുപാട് പേര് ഉള്ളതാണ്
വന്നല്ലോ വനമാല