ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 697

Views : 50721

ഹായ് ഫ്രണ്ട്‌സ്,

 

വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്‌.. .എന്താവോ എന്തോ….എന്തായാലും എന്തെങ്കിലുമൊക്കെ ആവും….!

 

ഇതൊരു തുടക്കം മാത്രം ആണ്….തുടർ ഭാഗങ്ങൾ ഓരോ ആഴ്ച കൂടുമ്പോൾ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും…

 

അപ്പൊ ഹൃദയം നിറയുന്ന സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു…..

 

★★★★★★★★★★★★★★★★★★★★★★★

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി

Deepangal Sakshi | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

★★★★★★★★★★★★★★★★★★★★★★★

 

 

നാളെയാണ് ആ ദിവസം…. കണ്ട അന്നുമുതൽ മനസ്സിൽ കൊണ്ടുനടന്നവളുടെ കല്യാണം…….. വീട്ടിൽ നിന്നും കിട്ടാതിരുന്ന  സ്നേഹം അവളിൽ നിന്നും എന്റെ ജീവിതാവസാനം വരെ  കിട്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചു…. പക്ഷെ എന്റെ ആഗ്രഹങ്ങൾ എല്ലാ വിഫലമാക്കുക എന്നതാണല്ലോ ദൈവത്തിന്റെ പ്രധാന വിനോദം. 

 

ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന അഞ്ജലി… എന്റെ അല്ലി നാളെ എന്റെ ഏട്ടന്റെ ഭാര്യ ആവുകയാണ്… അല്ലങ്കിലും അതിൽ എന്താ തെറ്റ് ഞാൻ അവളോട്‌ എന്റെ ഇഷ്ടം പറഞ്ഞാട്ടൊന്നും ഇല്ലല്ലോ… എന്തായാലും എന്നെക്കാളും നൂറ് ശതമാനം ഭേദം ഏട്ടൻ തന്നെയാണ്…… 

 

ഓരോന്ന് ഓർത്ത് നിൽക്കേ ആണ് അച്ഛൻ എന്റെ അരികിലേക്ക് വന്നത്. 

 

“”””ആദി….. നീ.. ആ പാചകക്കാർക്ക് എന്ത്  സഹായം വേണമെന്ന് വെച്ചാലും ചെയ്ത് കൊടുത്തേക്കണം ഒരു കുറവും വരരുത്….. “””””

 

അച്ഛൻ എന്നെ നോക്കി കട്ടായം പറഞ്ഞു… തിരികെ അകത്തേക്ക് പോയി. 

 

പണ്ടും പുള്ളി എന്നോട് ഇങ്ങനെയാണ്, എന്റെ ഒരു അഭിപ്രായവും ചോദിക്കില്ല… എല്ലാം പുള്ളിടെ ഇഷ്ടം. 

 

നാളെ ഏട്ടന്റെയും അഞ്ജലിയുടെയും കല്യാണം. 

 

ഈ തറവാട്ടിൽ വെച്ചു…. സാധാരണ കല്യാണദിവസം വധുവിന്റെ ഗൃഹത്തിൽ പോയി ആണ് കല്യാണം കൂടേണ്ടത് പക്ഷെ ഞങ്ങളുടെ കുടുംബക്ഷേത്ര ആചാരപ്രകാരം.. വധുവും വരനും തലേ രാത്രി ഒരു ഗൃഹത്തിൽ കഴിയണമത്രേ… അതുകൊണ്ട് തന്നെ സിറ്റിയിൽ നിന്നും മാറി തറവാട്ടിൽ വെച്ചാണ് വിവാഹം… 

 

രാവിലെ മുതൽ ഉള്ള ഓട്ടം ആണ്… ഇന്നേരം നന്നേ ക്ഷീണിച്ചു ഞാൻ… എന്നാലും ഒരിടത്തു ഇരിക്കാൻ ഒട്ടും സമയം ലഭിക്കുന്നില്ല… 

 

Recent Stories

108 Comments

  1. രാവണാസുരൻ(rahul)

    മിഷ്ടർ രാജ നുണയൻ കഥ പൊളി 😍😍😍.

    അപൂർവ്വ ജാതകം പകുതിക്കിട്ടപ്പോ ഇങ്ങളോട് പിണങ്ങി പോയതാ നാൻ 😁.അതിന് ശേഷം ഇപ്പോഴാ ഇങ്ങടെ ഒരു കഥ വായിക്കുന്നത്
    ഇപ്പോഴും feel ന് ഒരു കുറവും ഇല്ല 🤧ഇജ്ജ് രണ്ടുപേരെയും കെട്ടിക്കാൻ പ്ലാൻ ഇടുവാണോന്ന് doubt ഉണ്ട് ബാക്കി വായിച്ചിട്ട് പറയാ 😁

  2. 💟💟💟💟💟

  3. Liar bro നല്ല കിടിലൻ ഓപ്പണിങ് ആണ് കഥയുടെ…… എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി പാർട്ടുകൾ കുടി വായിക്കട്ടെ……..

    🖤🖤🖤🖤🖤🖤🖤🖤🖤

  4. 💙💙💙…

    വൈകാതെ അറിയിക്കാം 😇.

  5. രാജ നുണയാ,

    ഇപ്പോഴെ ഈ കഥ വായിക്കാൻ
    സാധിച്ചുള്ളൂ. തുടക്കം തന്നെ ഗംഭീരമാണ് ട്ടോ, വായിച്ചു തുടങ്ങിയപ്പോഴാ മനസ്സിലായത് ഒരു ചേച്ചിക്കഥയുടെ സൂചന ഇതിൽ തെളിയുന്നത്. അതോടെ കഥ വായിക്കാനുള്ള താൽപ്പര്യം വർധിച്ചു. ഇനിയെന്തായാലും ഇതിന്റെ തുടർ ഭാഗങ്ങൾക്കായി ഞാൻ കാത്തിരിക്കും. അത്രത്തോളം എനിക്ക് തുടക്കം ഒരുപാട് ഒരുപാട് ഇഷ്ടമായി. ഇതിന്റെ രണ്ടാം ഭാഗം ഇന്നലെ വന്നിട്ടുണ്ടല്ലേ?
    പോയി വായിച്ചിട്ട് അഭിപ്രായം പറയാം ഞാൻ.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S❤️

    1. ഒരുപാട് സന്തോഷം കവിനെ….❣️

  6. സുജീഷ് ശിവരാമൻ

    ഇപ്പോൾ ആണ് ഈ ഭാഗം വായിച്ചത്.. സൂപ്പർ… ♥️♥️♥️🙏🙏🙏

    1. ഒരുപാട് സന്തോഷം സുജീഷേട്ടാ ❣️

  7. നുണയാ മുത്തെ ആദ്യ ഭാഗം അടിപൊളി ഒരുപാട് ഇഷ്ട്ടമായി ഒരു ലവ് ആഫ്റ്റർ മാര്യേജ് കിട്ടും എന്ന് കരുതുന്നു എന്താണെങ്കിലും പോന്നോട്ടെ കാത്തിരിക്കും

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ഒരായിരം നന്ദി സജി ബ്രോ….❣️

      അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഉണ്ടാവും..!

      സ്നേഹത്തോടെ
      കിംഗ് ലയർ

  8. മാൻ… സംഭവം കിക്കിടു 🔥🔥

    ബാക്കി പറയാമെ

    1. മൊയലാളി റോക്ക്സ് 💥💥💥💥
      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  9. Man……njingalu വേറെ ലെവൽ……തുടക്കം സൂപ്പർ……ഒരു ഉഗ്രൻ ലൗ സ്റ്റോറി പ്രതിഷികൊണ്ട് അടുത്ത partinu വേണ്ടി കാക്കുന്നു……ഉടനെ അടുത്ത part verum ennu വിശ്വസിക്കുന്നു…..ആധിയുടെയും അഞ്ജലിയുടെ ലൈഫിൽ നടന്ന സംഭവ വികാസങ്ങൾ കാതിരുന്നുകൊണ്ട്…..

    With Love
    The Mech
    🖤🖤🖤🖤🖤

    1. Mech ബ്രോ,

      സ്നേഹത്തോടെ സമ്മാനിച്ച വാക്കുകൾക്ക് ഒരായിരം നന്ദി…!
      അടുത്ത ഭാഗം അടുത്ത ആഴ്ച…!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  10. കണ്ടു വായിച്ചു ഇഷ്ടപ്പെട്ടു…
    ഇതിപ്പോൾ എല്ലാം കൂടെ ഒരു ബോണസ് ആണല്ലോ…
    ടീച്ചർ-സ്റ്റുഡന്റ്…
    ലവ് ആഫ്റ്റർ മാര്യേജ് പ്രതീക്ഷിക്കാവോ എന്നറിയില്ല ഉണ്ടെങ്കിൽ അതും…
    പിന്നെ ചേച്ചികഥയാവുമല്ലോ….
    തുടക്കംപൊളിച്ചു…ഒരു സസ്പെൻസിൽ കൊണ്ട് നിർത്തി പണി തന്നു.
    ഇനി വൈകാതെ അടുത്ത പാർട്ട് തന്നേക്കണം….
    നീ ആയതുകൊണ്ട് ഒരു പേടി..😁😁😁

    സ്നേഹം…❤❤❤

    1. മൈ ഡിയർ ഡ്രാഗൺ ബോയ് ❣️

      ടീച്ചർ സ്റ്റുഡന്റ്, ലവ് ആഫ്റ്റർ മാര്യേജ്, ചേച്ചിക്കഥ.. എല്ലാം ഉണ്ടാകും…!

      അടുത്ത ഭാഗം അടുത്ത ആഴ്ച…

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി…❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. പാലാക്കാരൻ

        Deadly combo offer

  11. Otta karyam apoorvajathakam eppam tharum😡

    1. അറിയില്ല 😂😂😂😂😂

  12. ചാണക്യൻ

    ആശാനേ………. വായിച്ചൂട്ടോ… പെരുത്തഷ്ട്ടായി…… ശോ അവിടെ കല്യാണ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇനിയൊരു സമാധാനം കിട്ടൂലാ….
    ആദയും അഞ്ജലിയും….. രണ്ടുപേരെയും ഇഷ്ട്ടായി കേട്ടോ…. ഇനി അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള കാത്തിരിപ്പ് ആണ്….
    അപൂർവജാതകം എപ്പോഴാ….. അതിനും കട്ട വെയ്റ്റിംഗ് ആണ്……
    അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു ആശാനേ…….
    ഒത്തിരി സ്നേഹം….

    1. ബോയ് 💞,

      എല്ലാവരും പ്രെഡിക്റ്റ് ചെയ്‌തേക്കുവാ അടുത്ത ഭാഗം…. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട….!

      ജാതകം ഉറപ്പായിട്ടും വരും… എഴുതുകയാണ് ഇടക്ക് വെച്ച് ഫുൾ ബ്ലാങ്ക് ആവുന്നു…അതുകൊണ്ടാണ് വൈകുന്നത്…!

      അപ്പൊ കാണാം മൈ ഡ്രാഗൺ ബോയ്…!
      ❣️❣️❣️❣️❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  13. എടാ നുണയാ 😍

    ഹാ പേജ് കുറവാണെന്നുള്ളത് പോട്ടെ
    അടുത്തഴച്ചത്തേക്ക് തരാം എന്ന് പറഞ്ഞത്
    ഇജ്ജ് ഇബടെ ഈ പറഞ്ഞതെങ്കിലും ഒര് തരിയെങ്കിലും വിശ്വസിക്കാവോടെ 😄😄..

    ഹിഹിഹി 😄😄

    ഇഷ്ടായിടോ ❤

    Ly🌹

    1. അടുത്ത ആഴ്ച തരും…. എന്ന് പറഞ്ഞാൽ തന്നിരിക്കും….!

      ഞാൻ നുണ പറയും ബട്ട്‌ ആരേം പറ്റിക്കാറില്ല…!

      സ്നേഹം മാത്രം 💞

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. രാജ നുണയാ മൈ ബ്രോ..,,,
    അഞ്ജലി ഈ പേര് തന്നെ എനിക്ക് ഇഷ്ട്ടമല്ല..,

    സംഭവം അഞ്ജലി അവന്റെ ഒപ്പം ക്ലാസ്സിൽ ക്ലാസ്സിൽ ഒരുമിച്ചു ഉണ്ടായിരുന്നതാണെന്നാ ഞാൻ വിചാരിച്ചേ..,,,

    ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്..,, അപ്പോ അടുത്ത ഭാഗം ആയിട്ട് വേഗം പോരെ…

    Am waiting

    1. അഖി,

      അഞ്ജലി എനിക്കും ആ പേരുമായി ഒരു കണക്ഷൻ ഉണ്ട്….!😂

      ഓള് കൂട്ടുകാരി അല്ല… ടീച്ചറാ…!

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി…

      സ്നേഹം മാത്രം 💞

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. പാലാക്കാരൻ

    വീണ്ടും കണ്ടതിൽ സന്തോഷം നല്ല എഴുത്ത്

    1. ഒരുപാട് സന്തോഷം ബ്രോ ❣️

  16. സംഗതി കളറാണ് രായേട്ടാ. നല്ല പൊളപ്പൻ സാനം. 💖💖💖

    പറഞ്ഞു വരുമ്പോ ക്ളീഷെയൊക്കെത്തന്നെ. അല്ലെങ്കിലും അങ്ങിനെ വല്ലാതെ തുറിച്ചു നോക്കിയാ ഇവിടുത്തെ 99.999999999999 ശതമാനം കഥകളും ക്ളീഷെയാണ്.🤭🤭🤭 പ്രണയം തന്നെ ക്ളീഷെയാണ്. പിന്നല്ലേ പ്രണയ കഥ.😏😏😏 ആഹ് അതെന്തു കുന്തേലുമാട്ടെ, ശൈലിയും ഭാഷയും കഥപറയുന്ന രീതിയും ഉഗ്രൻ. നല്ലോഴുക്കുള്ള എഴുത്ത്.👍👍👍 പേജിന്റെണ്ണത്തിരി കുറഞ്ഞാലും അടുത്ത പാർട്ട് വരാനുള്ള ദിവസങ്ങൾടെ എണ്ണം തീരെ കൂടണ്ടാ. 😊😊

    ഈ പാർട്ടിൽ നോ ലാഗ് സൊ ബെറ്റർ ഫീൽ..!! 🔥🔥🔥


    പറഞ്ഞത് പോലെ അടുത്ത ഭാഗം അടുത്ത ആഴ്ച എത്തിക്കാൻ ശ്രമിക്കും കൂടുതൽ പേജുകളോടെ…..!

    ഉവ്വുവ്വേ. പറഞ്ഞത് രാജാ ഹരിശ്ചന്ദ്രനായൊണ്ട് അച്ചാറ് പോയിട്ട് വെള്ളം പോലും കൂട്ടാതെ തൊണ്ട തൊടാതെ മുണുങ്ങി ഞാൻ 😜😜😜

    💖💖💖

    1. മാമ,❣️

      ഞാൻ പണ്ടും ക്ലീഷേ കഥകൾ തന്നെയല്ലേ എഴുതിയിരുന്നത്… അതുകൊണ്ട് ഇതും സ്ഥിരം ക്ലിഷേ തന്നെയായിരിക്കും…!

      അടുത്ത ആഴ്ച തന്നെ കഥ വരും…. അത് എന്റെ ഉറപ്പാണ്….!

      കാര്യം നൊണ പറയുമെങ്കിലും ഞാൻ ആരെയെങ്കിലും പറ്റിക്കാറുണ്ടോ…ണ്ടോ…?… ങേ..?

      അപ്പൊ കാണാം…!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  17. ഒരു ചെറിയ doubt ഈ ടീച്ചർ അഞ്ജലി തന്നെ അണോ ഏട്ടനെ കല്യാണം കഴിക്കാൻ പോകുന്ന അഞ്ജലി എന്താ ചോദിച്ച് വെച്ചാൽ “നെറ്റിയിൽ ചന്ദനത്തിനൊപ്പം കുങ്കുമവും.” ഈ വരെ ഒന്ന് കൺഫ്യൂഷൻ അക്കി ഒന്ന് യദാർത്ഥത്തിൽ എന്താ സംഭവം എന്ന് പറഞ്ഞാല് കൊള്ളാമായിരുന്നു .
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേപൂര്വ്വം ആരാധകൻ❤️

    1. ഈ കഥയിൽ ആകെ ഒരു അഞ്ജലി ഉള്ളു… പിന്നെ ചന്ദനവും കുങ്കുമവും ഇടകലർത്തി തൊടുന്ന ഒരു പതിവ് ഉണ്ട്… അതാണ് ഞാൻ ഉദേശിച്ചത്…!
      ചേട്ടൻ കല്യാണം കഴിക്കാൻ പോകുന്നതും ആദിയുടെ ടീച്ചറും ഒരാൾ തന്നെ ആണ്…!

      കഥ വായിച്ചതിന് നന്ദി.

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. അങ്ങനെയല്ലേ എനിക്ക് ഇതിനെ കുറിച്ച് വല്യ അറിവില്ല അതോണ്ട് ചോദിച്ചതാ
        ആരാധകൻ❤️

  18. Super story ❤️❤️❤️

    1. ഒരുപാട് സന്തോഷം…❣️

  19. നുണയാ മച്ചമ്പി.. വായിക്കാം.. തുടർക്കഥ അല്ലെ… സസ്പെൻസുകൾ താങ്ങാൻ കഴിയാത്ത ലോല ഹൃദയം ആണ് എന്റെ. 😍☺️

    1. മച്ചമ്പി,

      ഒഴുവ് സമയം പോലെ വായിച്ചാൽ മതി… പിന്നെ സസ്പെൻസ് ഒക്കെ മനസ്സിൽ ഉണ്ടായിരുന്നു ഒക്കെ പൊളിച്ചു പന്തൽ ഇട്ടു… ഇനി ആവനാഴിയിൽ അമ്പോന്നും ബാക്കി ഇല്ല…

      സ്നേഹത്തോടെ
      കിംഗ് ലയർ

      1. പന്തൽ ഒക്കെ നമ്മുക്ക് അഴിച്ചു എടുക്കാം. 😄 സ്നേഹം ❤️

        1. അത് ഇത്തിരി കടുപ്പം ആണ്

  20. ഫസ്റ്റ് ഭാഗം അടിപൊളി aayitund…
    നെക്സ്റ്റ് ചാപ്റ്ററിൽ എന്തെക്കെയോ unexpected ആയി നടക്കും എന്ന് തോനുന്നു. നെക്സ്റ്റ് ഭാഗത്തിനായി വെയിറ്റ് ചെയുന്നു ❤

    1. ഷാന,

      Unexpected ആയിട്ട് ഒന്നും ഇല്ല ഷാന… എല്ലാവരും ഇപ്പൊ തന്നെ നടക്കാൻ പോകുന്ന കാര്യം predict ചെയ്‌തു… ഇനി അതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാൻ അറിയില്ല…!

      അപ്പൊ കാണാട്ടോ…!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  21. ❤❤❤

  22. 💗💗💗💗💗💗💗💗💗💗💗💗💗💗

  23. ARNOLD SCHWARZENEGGER

    താൻ ഈ കഥ അടുത്ത ആഴ്ച തരില്ലനെനിക്കുരപ്പാ

    1. ഉറപ്പിക്കാവോ….🤨🤨🤨😂

  24. നുണയെട്ടാ…. സംഭവം കുടുക്കി…….. ടീച്ചറെ കല്യാണം കഴിക്കും എന്ന് തോന്നുന്നു….. ആദിയുടെ ഏട്ടൻ ഒളിച്ചോടി പോയിട്ടുണ്ടാവും അല്ലേ…….ആണോ….. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കൂ. waiting ആണ്……. അഞ്ജലി പോളിയാണ് ആണ് കേട്ടോ…അവൾക്ക് അവനെ ishttmano എന്ന് ഒരു സംശയം……… പിന്നെ… ആ ജാതകം ഉടനെ തീർക്കാൻ പ്ലാൻ ഉണ്ടോ…

    സ്നേഹത്തോടെ…💕💕💕

    1. ബോയ് 💞,

      വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ല ബ്രോ… കഥ ഒക്കെ എല്ലാവർക്കും ഇതിനോടകം മനസിലായി…. ഇനി സസ്പെൻസ് ഒന്നും കൊണ്ട് വരാൻ പറ്റില്ല…!🥺🥺

      അടുത്ത ഭാഗം അടുത്ത ആഴ്ച….!
      ജാതകം ക്ലൈമാക്സ്‌ എഴുതുവാ…!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  25. അദൃശ്യ കാമുകന്‍

    😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com