ദി ഡാർക്ക് ഹവർ 11 {Rambo} 1716

ദി ഡാർക്ക് ഹവർ 11

THE DARK HOUR 11| Author : Rambo | Previous Part

 

സഹോസ്….

ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്…
കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ…

കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്..

തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു…

ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില കാര്യങ്ങൾ തെറ്റുകളും സംഭവിച്ചിരിക്കാം..
അതെല്ലാം ക്ഷമിച്ചുകൊണ്ട് തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്..

Rambo

 

 

ei-FU4-DF48366

“”ഇനി അവന്റെ ഊഴമാണ്…!!!

അവന്റെ പ്രതികാരം…!!!”””
അത് പറയുമ്പോൾ…ഇദ്രിസിന്റെ മുഖവും ഭയത്താൽ മൂടപ്പെട്ടിരുന്നു….!!!!

 

തുടർന്ന് വായിക്കു…

60 Comments

  1. Bro part 9 um 10 um kanunillalo..ippala ella partum vayich vanne…

    1. Previous part click cheyyumbol varunnundello bro… Or name tag click chrythalum mathy?

      1. Kitty bro?..eni eppala adutha part??

  2. Next part annane

    1. Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

  3. Kadha super anu ketto…. Vannu vannu John kolapathaki akumennu thonnunnallo

    1. I also think so

    2. ????

      Hope so

  4. Ramboji… Innale late night irunnu vaaichu… Immathiri suspense oro partum kondu pokunnathile ninte kazhiv njan sammathichu…oro partilum oro utharam parayumbolum kooduthal suspense ittu nirthum…

    Chodyangal inyum kure bakki vachu… Varum partil ariyamarikkum… Apo bakki ponnolatte… Ithiri detailed comment anu udeshiche… Athu varum bhagangalil tharam… Anyway ithoru kidukachi thriller anu… Immathiri suspense???

    1. Jeev???

      Bekkam tharaam ellathinumullaa marupadi

      Thengs

  5. വേട്ടക്കാരൻ

    ബ്രോ,ഞാനും ഇന്നാണ് എല്ലാപാർട്ടും വായിച്ചത്.ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.സൂപ്പർ ജോണിനെ കുറിച്ച് നിത്യക്ക് എന്തൊ സംശയം ഉണ്ടെന്ന് തോന്നുന്നല്ലോ….?ആരാണ് അർജുൻ എല്ലാം അറിയാൻ കാത്തിരിക്കുന്നു….

    1. നന്ദി സഹോ?

      ഇത് അടുത്തഭാഗത്തിൽ വ്യക്തമാവും??

      Tnx 4 reading nd ur cmnt

  6. Super ❤️

    1. നന്ദി സഹോ?

  7. ബ്രോ,
    ഫുൾ പാർട്ട്‌ ഇന്നാണ് വായിച്ചത്.
    നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോവുന്നത്. തീർച്ചയായും ഇത് തുടരണം ബ്രോ, we are waiting 4 next part…..

    പിന്നെ aliens ഒക്കെ വന്നത് കഥയെ ശെരിക്കും ഇന്റെരെസ്റ്റിംഗ് ആക്കി. ജോൺ ഹാ വേറെ ലെവൽ ആവുന്നുണ്ട്… പക്ഷെ അതുപോലെ തന്നെ നിത്യ അവളെ തീരെ മനസിലാവുന്നില്ല ആദ്യം ആ ജീവൻ വന്നപ്പോൾ അവൾ എല്ലാം മറന്നു മാറി, ദാ ഇപ്പോൾ പിനെയും, അവൾ ഇവനോട് എന്തൊക്കെയോ ഒളിക്കുന്നത് പോലെ തോന്നി….. മമ് ജോൺ മെല്ലെ അവന്റെതായ സ്റ്റാൻഡിൽ നില്കാൻ തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു……
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ.

    Anyways bro we are waiting 4 next part❣️
    With Love ?

    1. ????

      ???
      വായിച്ചതിൽ സന്തോഷം ബ്രോ..!!

      വരും ഭാഗങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഞാൻ വ്യക്തമാക്കാം ബ്രോ..
      നന്ദി????

  8. നിധീഷ്

    ♥♥♥

  9. കൊള്ളാം വളരെ നല്ല part aayirunnu ഇതു
    ഇതിൽ കുറച്ചു കുറച്ചു ഉത്തരം മാത്രം ആണ് ഉണ്ടായിരുന്നത് അതു ഏതൊക്കെ ആണ് വെച്ചാൽ ആ പുസ്തകം തിന്റെയും ആ പള്ളിയുടെയും മാത്രം ആണ് ഉണയതു അതു പോലെ ആ കൊല നടത്തിയത് അവന്റെ മേൽ എന്താണ് കേറിയത്‌ എന്നും

    ആ എലിയൻ ന്റെ ഭാഗം നോക്കുമ്പോൾ അവന്റ ഭാഗത്തു ആണ് ന്യായം അവനെ അവർ ഉപദ്രവിക്കേണ് ചെയ്തത് അതിൽ അവനു അവരോട് പക ഉള്ളതിൽ ന്യായ മുണ്ട്
    But ജോ അവനെ എന്തിനു തെരഞ്ഞു എടുത്തു അവൻ

    ആന്റണി യെയും കൂട്ടരെയും കൊന്നത് ആ ജോ ആണൊ

    നിത്യ എന്താണ് മറക്കുന്നത് ജോ ടെ നിന്നും ആയാളും aayi എന്താണ് തെരയുന്ന കാര്യം അവൾ അവോനോട്‌ സമരിച്ചപ്പോൾ എന്തിനു പേടിച്ചു

    ആരാണ് ആ ചെന്നായ യുടെ കൂടേ ഉണ്ടായിരുന്നത്

    ആരാണ് നിത്യ യുടെ അമ്മയെ രക്ഷിച്ചത്

    കഥ ഇപ്പോൾ ആണ് തുടങ്ങിയത് അല്ലെ

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    1. ???

      ഇത്രേം ആണ് എന്റെ കഥയുടെ കണ്ടന്റ് ബ്രോ..?
      അടുത്തുവരുന്ന ഭാഗങ്ങളിൽ തീർച്ചയായും ഓരോന്ന് വ്യക്തമാക്കാൻ ശ്രമിക്കാം..?

      കഥ വായിച്ചതിലും നല്ലൊരു കമന്റ് നൽകിയതിനും നന്ദി??

  10. Rambo bro story is very interesting ane
    ❤? pinne Epozhum suspence iiedale bro ?

    Wating for next part much love❤ #Rambo

    Karma?

    1. ??

      ചെറിയ എന്തെങ്കിലും ഇടണ്ടേ ബ്രോ…

      വേഗം തരാൻ ശ്രമിക്കും..

      സ്നേഹം?

  11. ഏട്ടാ എന്താ ഇപ്പൊ പറയാ ഒരു രക്ഷയും ഇല്ലാല്ലോ. വളരെ intresting aya storiyaa ith.ഇനി എന്നാ എട്ടോയ്.

    1. ??

      മുത്തേ…പെട്ടെന്ന് തരാൻ ശ്രമിക്കും?

  12. നന്നായിട്ടുണ്ട് കൊള്ളാം വീണ്ടും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
    With❤️

    1. നന്ദി സഹോ..??

  13. ???

  14. പുതിയ കഥാപാത്രങ്ങളും കഥകളും വന്നപ്പോൾ ത്രില്ലിംഗ് കൂടി❤.

    മുൾമുനയിൽ നിർത്തുക ഒരു hobby ആയീ എന്നു തോന്നുന്നു

    1. ???

      കൻഫ്യൂഷൻ വരേണ്ട എന്നുകരുതിയാണ് അധികം ക്യാരക്ടർ ചേർക്കാതിരിക്കുന്നത്..

      ചെറിയ എന്തെങ്കിലും വെക്കണ്ടേ ബ്രോ..എങ്കിലല്ലേ ഒരിത് ഉണ്ടാവു??

      സ്നേഹം?

  15. കൈലാസനാഥൻ

    എല്ലാം കൊണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഈ ഭാഗം . അടുത്ത ഭാഗത്തിനായി കാത്തിരിക്കാം.

    1. ????

      വേഗം തരാൻ ശ്രമിക്കുന്നതായിരിക്കും ബ്രോ..
      നന്ദി??

  16. Bro sangathi adipoli

    1. നന്ദി സഹോ??

  17. Ramboji… Ithiri kazhinju vaaich parayam❤️.. Thalkalam like itatund… ?

  18. കമ്പിളികണ്ടം ജോസ്

    കൊള്ളാം.ബ്രോ..ഈ പാർട്ടും സൂപ്പർ

    1. നന്ദി സഹോ?

  19. Suspense oru weakness anallle?

    1. ??

      എന്നാലാവുന്നത്?

  20. ?❤️നർദാൻ♥️?

    സഹോ നന്നാവുന്നുണ്ട്. എങ്കിലും അവസാനം സസ്പെൻസ് വേണ്ടായിരുന്നു. ഒരു ത്രില്ലർ മുഡ് വന്നപ്പോഴാണ് ഒരു സുഖം തോന്നുന്നത്?♥️?♥️?♥️

    1. ചെറിയൊരു സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഗുമ്മ് ഉണ്ടാവൂല ന്നെ…?

      നന്ദി സഹോ?

  21. Ok cool…. oronnayi reveal aavatte…. johninte pranayam veendum parithapakaram aanallo engane ellarem kettipidich nadakkunna oruthine avan kittaruth ennanu ente orith…. allelum athinu oru less importance aanenn thonnunnu vallya karyangal vere varanundallo…. puthiya graham puthiya kadha korachoode manasil aavanund eni varumbo kaanam…. kattil nadakunnath eppozhum paathi mystery aanu…. athaanu oru excitmentum for next part….✌

    1. ഹാ ബ്രോ…

      ഗ്രഹത്തിനെകുറിച്ച് വൈകാതെ കൂടുതൽ പറയാം..

      വലിയ ട്വിസ്റ്റ് പ്രതീക്ഷിക്കരുത്..എന്നാലാവുന്ന കുഞ്ഞു സംഭവങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട്..

      വളരെ നന്ദി സഹോ??

    1. Sherikkum kadha thudangiyath ippozhanenn thonnunnu.kadha set ayi pokunnund.adutha bhagathinayi kathirikkunnu. ❤❤❤❤❤

      1. ???

        നന്ദി സഹോ??

  22. 10 th part kittunnillallo

    1. ഇപ്പോൾ ഒന്ന് നോക്കു ബ്രോ…?

  23. Yeah✌1st

Comments are closed.