ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”ഹാ…അതുപോലെ തന്നെയായിരിക്കും…””
ജോണൽപ്പം ചിരിയോടെ പറഞ്ഞു…

“”എന്നിട്ട്…ബാക്കി പറയ്..””

“”ഹമ്മ്….
അങ്ങനെ നിലവിലെ ചക്രവർത്തിയുടെ മരണംമൂലം അവിടെ പ്രശ്നങ്ങളുധിച്ചു..

അടുത്തതാരെന്ന ചോദ്യം അവിടെയും നിലനിന്നു…
ശക്തി പരീക്ഷണം പതിയെ യുദ്ധങ്ങളിലേക്ക് തിരിയുകയും ചെയ്തു..

പക്ഷേ…ഇവർ അഞ്ചുപേരും ചേരിതിരിഞ്ഞു യുദ്ധം ചെയ്യുകയും…അതിലെ ഒരു രാജാവ് എല്ലാവരെയും കീഴ്പ്പെടുത്തി എന്നതും ആ ബുക്കിൽ പറയുന്നുണ്ട്..

അങ്ങനെ…അയാൾ അവരെ അടക്കി ഭരിക്കുവാൻ തുടങ്ങി…
അയാളുടെ ഏകാധിപത്യം മറ്റുള്ളവരെ വീണ്ടും ചൊടിപ്പിച്ചു…
അയാളെ വകവരുത്തി..സ്ഥാനം കയ്യേറാൻ അവർ തന്ത്രങ്ങളൊരുക്കി തക്കം നോക്കിയിരുന്നു…

ഒരിക്കൽ…അയാളുടെ മകൻ..മറ്റൊരു രാജാവിന്റെ മകളുമായി പ്രണയത്തിലായി..
അവർ അവരുടെ നഗരത്തിലൂടെ പ്രേമിച്ചുല്ലസിച്ച് നടന്നു..
എന്നാൽ…അത് അവനെ കുടുക്കുവാൻ മറ്റെല്ലാവരും ചേർന്നൊരുക്കിയ തന്ത്രമായിരുന്നു എന്ന് അവന് മനസ്സിലായതേയില്ല…!!

അങ്ങനെ….ഒരു ദിവസം ആ കുട്ടി മരണപ്പെടുകയും.. അത് ചെയ്തത് അവനാണെന്നും വരുത്തികൂട്ടി..

കന്യകയായ ഒരു കുട്ടിയെ..അതും ഒരു രാജകുമാരിയെ വകവരുത്തിയതിന് അവനെ ശിക്ഷിക്കുവാൻ തീരുമാനമുണ്ടായി..

അങ്ങനെ ശിക്ഷാവിധിയുടെ അന്ന്…അവന്റെ അച്ഛനെ യുദ്ധംചെയ്ത് കീഴ്പ്പെടുത്തുകയും ചെയ്തു….

ശരീരത്തിൽനിന്നും ആത്മാവിനെ വേർപ്പെടുത്താൻ അവർ തീരുമാനിച്ചു..
പക്ഷേ…അതിനുമുന്നേ…അവന്റെ മുന്നിൽവെച്ച് അവന്റെയച്ഛനെ വകവരുത്തി..!!

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.