ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”ജോ…
എന്താടോ…ആകെ വല്ലാതിരിക്കുന്നെ…??

എന്താ അതിലുണ്ടായിരുന്നെ..??””

അവളുടെ ചോദ്യം കേട്ടിട്ട് ഒന്ന് പുഞ്ചിരിച്ചതല്ലാതെ അവനൊന്നും പറഞ്ഞില്ല…

അല്പനേരംകഴിഞ്ഞ്…
റോഡരികിൽ നിന്നിരുന്ന ഒരു വലിയ മരത്തിന്റെ ചുവട്ടിൽ വണ്ടിയൊതുക്കി..
എന്നിട്ട് അവളുടെ നേരെ തിരിഞ്ഞിരുന്നുകൊണ്ട് പറയാനാരംഭിച്ചു..

“”നിത്യാ…
നമ്മുടെ ഊഹം ശരിയായിരുന്നെടോ..
അത്….അതാ ബുക്കിൽ വ്യക്തമാക്കിയിട്ടുമുണ്ട്…!!””

“”എടാ…
എനിക്കൊന്നും മനസ്സിലാവുന്നില്ല…നീ തെളിച്ചുപറ…””
അവളൊന്നും മനസ്സിലാവാതെ അവനോട് പറഞ്ഞു..

“”ഹമ്മ്…

ഇന്നലെ രാത്രി ഒരുപാട് നേരം നോക്കിയിട്ടും അതിലൊന്നും എനിക്ക് കണ്ടെത്താനായിരുന്നില്ല നിത്യാ…

പക്ഷേ…കയ്യിലിരുന്ന ചൂട്ചായ മറിഞ്ഞപ്പോൾ…അതിൽ വാക്കുകൾ വ്യക്തമായി തുടങ്ങിരുന്നു…
അങ്ങനെ ഹെയർ ഡ്രയർ വെച്ച് അതിൽ തെളിഞ്ഞതെല്ലാം ഞാനീ ഫോണിൽ പകർത്തിയെടുത്തിട്ടുണ്ട്..””
ഫോണിലെ ഫോട്ടോകൾ അവൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് ജോൺ പറഞ്ഞുനിർത്തി…

“”ടാ…
നീ പറയ്…എന്താണിതിലുള്ളതെന്ന്…??””

ഒരു ദീർഘനിശ്വാസമെടുത്ത്…അവൻ അതിലെ കഥ അവൾക്ക് പറഞ്ഞുകൊടുക്കാനാരംഭിച്ചു…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.