ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”ശ്ശെടാ…
ഇതിലിന്നലെ ചാർജുണ്ടായിരുന്നതാണല്ലോ..
പിന്നെയെങ്ങനെ…??””
ഓണാക്കുന്നതിനിടെ അവൾ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു

അത് ശരിയാണ്…അപ്പോഴും അതിൽ അറുപത് ശതമാനം ചാർജ് കിടപ്പുണ്ട്…!!!

ഫോൺ ഓണായതോടെ സ്ക്രീനിൽ അവന്റെ മിസ്സ്ഡ്കാൾ നോട്ടിഫിക്കേഷനും തെളിഞ്ഞു…
പിന്നെ വേറൊന്നും നോക്കാൻ നിൽക്കാതെ അവൾ വേഗംതന്നെ ജോണിനെ വിളിക്കാനാരംഭിച്ചു

“”ഡാ…
ഞാനിപ്പോ എഴുന്നേറ്റതെ ള്ളു…
നോക്കിയപ്പോ ഫോൺ ഡെഡ്…!!

ഇതെങ്ങനെ ഓഫായി എന്നെനിക്കറിയില്ലെടാ…കിടക്കാൻനേരം ശ്രദ്ധിച്ചിരുന്നില്ല ഞാൻ..
സോറി…””
അപ്പുറത്തുനിന്നും ഫോണെടുത്തയുടനെ നിത്യ പറഞ്ഞു…

 

“”നീയിങ് താഴേക്കിറങ്ങിപോരു…
മോൻ ഇവിടെയിരുന്ന് കഴിക്കുവാണ്..””
അതുംപറഞ്ഞ് ഫോൺ കാട്ടായി..

“”ഏഹ്…
ഇതെന്ത് കൂത്ത്….!!
അമ്മയുടെ ശബ്ദമല്ലേ ഇപ്പോൾ കേട്ടെ…??””
നിത്യ സ്വപ്നത്തിലെന്നോണം പറഞ്ഞു…
ഒന്നുറപ്പിക്കാൻ ജനൽവഴി താഴേക്ക് നോക്കിയതും അവന്റെ വണ്ടിയവിടെ കിടക്കുന്നത് കണ്ടു…
അന്നേരം ഒരു പുഞ്ചിരി ആ മുഖത്തുവിരിഞ്ഞെങ്കിലും..പെട്ടെന്ന്തന്നെ അതില്ലാതായി…

“”മേ ബി…അവന് എന്തെങ്കിലും ലഭിച്ചുകാണും…””
ഏതായാലും പിന്നെയവിടെ നിന്നുതിരിയാതെ വേഗം ഫ്രഷായി താഴേക്കിറങ്ങി..

ഇറങ്ങിചെല്ലുമ്പോൾ കണ്ടതോ… പുട്ടടിച്ചുകേറ്റുന്ന ജോണും അതിന് പ്രോത്സാഹിപ്പിക്കുന്ന അമ്മയേയും..!!

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.