ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”വാട്ട് ദി ഫ***..
വാട്ട് ദി ഹെൽ ഹാപ്പെൻഡ് ദേർ…??””
ലൂഥർ അരിശംമൂത്ത് ചോദിച്ചു..

“”നത്തിങ് പപ്പാ…

പിന്നെ ഇത് അവരുമല്ല…
അവർരണ്ടും വീട്ടിൽ തന്നെയായിരുന്നു..””

“”ഹമ്മ്…

ഞാൻ പറയുന്നത് വരെ ഒന്നും ചെയ്യാൻനിൽക്കണ്ട…
തൽക്കാലം അവരെ ഫോളോ ചെയ്യ്…
എനിക്കൊന്നാലോചിക്കണം..””

×××××

നിത്യ നോക്കുമ്പോൾ… ജോൺ ആരോടോ സംസാരിച്ചിരിക്കുവാണ്..
അന്നേരംതന്നെ അവനും തിരിച്ചുനോക്കി..

ഒന്ന് പുഞ്ചിരിച്ച ശേഷം… താനങ്ങോട്ട് വരണോയെന്ന് ആംഗ്യത്തിൽ അവൾ ചോദിച്ചെങ്കിലും .. വേണ്ടെന്ന് അവൻ പറഞ്ഞു…

വീണ്ടും അവൾ അവളുടെ കൂട്ടുകാരോട് സംസാരിക്കവെ… പെട്ടെന്ന് ഒരാൾ പിന്നിലൂടെവന്ന് അവളെ എടുത്തുപൊക്കി..
ഞെട്ടിത്തിരിഞ്ഞവൾ നോക്കിയപ്പോൾ.. അവളുടെ മുഖം വല്ലാതെ വിടർന്നു…

“”ഹേയ്… അർജൂ…..””
എന്ന് വിളിച്ചുകൊണ്ട് നിത്യ അവനെ വാരിപ്പുണർന്നു..

ഇതെല്ലാം നോക്കിക്കൊണ്ട് ജോണും..

അവരിരുവരുടെയുമുള്ള സംസാരവും മുഖഭാവങ്ങളുമെല്ലാം കണ്ടാൽ ഒരു കാമുകികാമുകന്മാരാണെന്നേ ആരും പറയുകയുമുള്ളു…
നല്ല ഐശ്വര്യമുള്ളമുഖവും നല്ല ശരീരവും..
എന്തുകൊണ്ടും തന്നെക്കാൾയോഗ്യനെന്നവൻ മനസ്സിൽ കണക്കുകൂട്ടി..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.