ദി ഡാർക്ക് ഹവർ 11 {Rambo} 1716

തന്റെ കൂട്ടുകാരെപറ്റിയും കോളേജിൽ നടന്നകാര്യങ്ങളെപറ്റിയും അണുവിടാതെ അവൾ പറഞ്ഞുപോന്നു…

വൈകീട്ടോടെ അവർ അവിടെയെത്തി…
കൂട്ടുകാരെ വളരെ നാളുകൾക്ക്ശേഷം കണ്ടതിലുള്ള എല്ലാ എക്സൈറ്റ്‌മെന്റും നിത്യയിൽ കാണാനായി…
കോളേജ് കാലഘട്ടത്തിലേക്ക് തിരിച്ചെത്തിയെന്നപോലെയായിരുന്നു അവരുടെ നടപ്പും ഭാവവുമെല്ലാം..

ജോണിനെ എല്ലാവർക്കും പരിചയപ്പെടുത്തി… എങ്കിലും ഒരു ഫ്രണ്ടെന്ന് പറഞ്ഞതിൽ അവന് തെല്ലൊരുനിരാശയും വരുത്തിവെച്ചു..

നിത്യയെ അവളുടെ കൂട്ടുകാരോടൊപ്പംവിട്ട് അവനൽപ്പം മാറിനിന്നു.. ഇത്രയുംകാലത്തെ വിശേഷങ്ങളും കുശുമ്പും മറ്റും പറഞ്ഞുതീർക്കുന്നതുവരെ അവളെ ശല്യപ്പെടുത്തേണ്ടെന്നതീരുമാനത്തിൽ അവൻ തന്റെ ഫോണുമെടുത്ത് അതിൽ ഓരോന്ന് നോക്കിയിരിപ്പായി..

×××××

ലൂഥർ…
വല്ലാതെ അസ്വസ്ഥനായി തന്റെമാളികയുടെ മുറ്റത്ത് നടന്നുകൊണ്ടിരിക്കുന്ന നേരം..

“”അങ്ങുന്നേ…
ചെറിയ മുതലാളിയുടെ ഫോൺ…””
അയാളുടെ അനുയായി ഓടിവന്നുകൊണ്ട് ഫോൺ നൽകി..

“”ഹമ്മ് ….
പറയെടോ…””

“”പപ്പാ…
അത്….ആന്റണിയും അയാളുടെ സുഹൃത്തുക്കളും….””
അയാളുടെ മകൻ.. പറഞ്ഞുമുഴുവിപ്പിക്കാനാവാതെ വിക്കി..

“”എന്താടാ അവർക്ക് സംഭവിച്ചേ…??””

“””അത്…
ഹി ഈസ്‌ നോ മോർ..!!

അയാളുടെ കൂട്ടുകാരും…!!””

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.