ദി ഡാർക്ക് ഹവർ 11 {Rambo} 1716

എന്തുസംഭവിച്ചാലും പിന്നോട്ടില്ലെന്നുറപ്പിച്ച് തോക്കും മുറുകെപിടിച്ച് അകത്തേക്ക് പതുക്കെ കടന്നു…

കയ്യിലെ ടോർച്ചെടുത്ത് അകത്തേക്ക് പ്രകാശിപ്പിച്ചതും…ഉള്ളിലെ കാഴ്ച അയാളെ ഞെട്ടിപ്പിച്ചുകളഞ്ഞിരുന്നു..

ആ മുറിയിൽ തളംകെട്ടിക്കിടക്കുന്ന രക്തവും കൂടെ ഒൻപത് തലകളും…!!

ജീവിതത്തിലിതുവരെ ഭയമെന്തെന്നറിയാതിരുന്നയാൾ… പതിയെ വിറച്ചുതുടങ്ങി…

എങ്കിലും ധൈര്യം സംഭരിക്കുവാൻ… കണ്ണടച്ച് ഒരു ദീർഘശ്വാസമെടുത്തു..
എന്തായാലും പോരാടുകതന്നെയെന്ന് മനസ്സിലുറച്ച് കണ്ണുതുറന്നതും…
മുന്നിൽ നിന്നിരുന്ന രൂപം…അയാളിലേക്ക് പടർന്നുകയറി…!!!

“””ആ……..!!!!”””
ആന്റണിയുടെ നിലവിളി.. അവിടെയെങ്ങും മുഴങ്ങികൊണ്ടിരുന്നു…

×××××

ജോൺ ….
പതിയെ കണ്ണ് തുറന്നു…
ഇപ്പൊ തലവേദനയൽപ്പം കുറവുണ്ട്..
നിലത്ത് കണ്ണീരും വായിലെശ്രവങ്ങളും വീണുനനഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു..
ഏകദേശം ഒരഞ്ചു നിമിഷംമാത്രമേ തനിക്ക് ഉണ്ടായുള്ളൂ എന്നവനൂഹിച്ചു…
എങ്കിലും…അത് അഞ്ചുമണിക്കൂർപോലെയാണവന് അനുഭവപ്പെട്ടിരുന്നത്..!!

“”വാട്ട് ദി ഹെക്ക്…!!!””

അവൻ ആ കുറഞ്ഞ സമയംകൊണ്ട്തന്നെ വളരെയധികം വേദനയനുഭവിച്ചു എന്നുള്ളത് ആ വാക്കുകളും മുഖഭാവങ്ങളും വ്യക്തമാക്കി..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.