ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”നീയിവിടെ നില്ല്…
എന്തെങ്കിലും പ്രശ്നമുണ്ടേൽ ഉടനെ സാബിനെ വിളിച്ചുപറഞ്ഞോണം…””

മൂന്നാമൻ അത് കേട്ടുകൊണ്ട് തലയാട്ടി..

ആന്റണി ഒരു പിസ്റ്റളും കയ്യിലെടുത്ത്..വെടിയൊച്ച കേട്ട ഭാഗത്തേക്കായി നടന്നു..
മറ്റുരണ്ടുപേരും ഡബിൾ ബാരലുമായി അപ്പുറത്തേക്കും…
തോക്ക് കയ്യിലേന്തിയവൻ മുന്നിലും…
മറ്റെയാൾ ഒരു തടിക്കഷ്ണവും കയ്യിലേന്തി പുറകെയും…

കുറച്ചങ്ങോട്ട് പോയിട്ടും ഒന്നും കാണാത്തതുകൊണ്ട് മുന്നിൽ നടന്നവന് മടുത്തു…

“”അവന്മാർ എവിടെയെങ്കിലും ഒളിപ്പോര് നടത്താൻ പോയതാവും…

നമ്മളിങ്ങനെ കിടന്ന് കറങ്ങിയിട്ട് ഒരുകാര്യവുമില്ലെന്ന തോന്നണെ..
അല്ലേലവർ നേരംവെളുക്കുമ്പോഴിങ്ങെത്തിക്കോളും..

അല്ലെടോ…???””
മുന്നോട്ട് നീങ്ങുന്നതിനടയിൽ ഉള്ളിൽ തികട്ടിക്കൊണ്ടിരുന്നസംശയമയാൾ പുറത്തേക്കെടുത്തു…

“”എന്താടോ….താനൊന്നും മിണ്ടാത്തെ…??
ഇനി തനിക്കും ആ ആന്റണിയുടെ മനസ്സാണോ…””

“”ഹമ്മ്………മ്മ്…മ്മ്…””

“”അയാൾ ചുമ്മാ ഷോ ഇറക്കുവാടോ…
ആ ലൂഥർക്ക് ഇയാളെ വല്യകാര്യമാ…
അതിന്റെ അഹങ്കാരമാണ്…!!

ഇനി താനിതൊന്നും അവിടെപോയി വിളമ്പിയേക്കരുത്…കേട്ടോ…
എന്റെ തല കാണില്ല…!!””

 

“”ഹമ്മ്……….മ്മ്…മ്മ്……””

വല്ലാത്തൊരു ശബ്ദത്തോടെയുള്ള മറ്റവന്റെ മൂളൽ… അയാൾക്കത്ര രസിച്ചില്ല..
ഉള്ളിൽ ഉയർന്നുവന്ന ദേഷ്യത്തോടെ .. അയാൾ തിരിഞ്ഞു കയർക്കാൻനിന്നതും..
അവിടെയാരുമില്ലായിരുന്നു..!!

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.