ദി ഡാർക്ക് ഹവർ 11 {Rambo} 1716

 

 

 

“”ഇനി അവന്റെ ഊഴമാണ്…!!!

അവന്റെ പ്രതികാരം…!!!”””
അത് പറയുമ്പോൾ…ഇദ്രിസിന്റെ മുഖവും ഭയത്താൽ മൂടപ്പെട്ടിരുന്നു….!!!!

“”അപ്പോൾ….

അപ്പോൾ ഇനി നമുക്കൊന്നും ചെയ്യാനാവില്ല എന്നാണോ…??””
മന്ത്രി ഭയത്തോടെ ഇദ്രിസിന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു

 

“”അവനെ നമുക്കൊരിക്കലും ഇല്ലാതാക്കുവാൻ സാധിക്കില്ല…അത് തനിക്കും അറിയാവുന്നതല്ലേ…

ഒരുപക്ഷേ…
അവന്റെ ആത്മാവും ശരീരവും ഒന്നാവുന്നത്…
അത് നമുക്കൽപ്പം വൈകിപ്പിക്കാനായേക്കാം…

പക്ഷേ….അതിന്….”””
ഒരാശങ്കയോടെ ഇദ്രിസ് പറഞ്ഞുനിർത്തി..

“”പറയു….

നമുക്കെന്ത് ചെയ്യുവാനായാലും അത് അത്രയും നല്ലതല്ലേ…

ചിലപ്പോൾ…അതിലൂടെ എന്തെങ്കിലും വഴി തെളിയുകയാണെങ്കിൽ….??””

തന്റെ മന്ത്രി ഹൗളിന്റെ വാക്കുകൾ.. ഇദ്രിസിനെ പതിയെ ചിന്തയിലേക്ക് കടത്തിവിട്ടു…

 

“”ഹമ്മ്….

ശരിയാണ്…
എല്ലാത്തിനും ഒരവസാനമുണ്ടാകുമല്ലോ…

അതുപോലെ അവനുംകാണും…
എങ്കിലും അതത്ര നിസ്സാരമായിരിക്കില്ല…!!””
ഇദ്രിസിന്റെ മകൻ ഇസാക്ക്…അവരെല്ലാവരോടുമായി പറഞ്ഞു…

 

“””പ്രഭോ…
അങ്ങൊന്നും പറഞ്ഞില്ല…..””
അല്പനേരമായി ചിന്തയിലാണ്ടിരുന്ന ഇദ്രിസിനെ നോക്കി ഹൗൾ വീണ്ടും ചോദിക്കുകയുണ്ടായി…

 

“””ഹമ്മ്…

അവന് ഭൂമിയിൽനിന്നും സഹായം ലഭിക്കുവാൻ തുടങ്ങിയിട്ടുണ്ട്…
അവൻ കരുത്ത് വീണ്ടെടുക്കുവാനുള്ള പരിശ്രമങ്ങൾ തുടങ്ങികഴിഞ്ഞു..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.