ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”ഉവ്വ ഉവ്വ…
ആ കൊച്ചിന്ന് വല്ല പച്ചക്കറിയേയും ആശ്രയിക്കേണ്ടിവരുമെന്ന ആ പോക്ക്കണ്ടിട്ടെനിക്ക് തോന്നണെ…””

രണ്ടാമന്റെ വാക്കുകൾ അവിടെയൊരുകൂട്ടച്ചിരിപടർത്തി…

അല്പനേരംകൂടെ വട്ടത്തിലിരുന്ന് ഓരോ തവണകൂടെ മദ്യവും ഇറച്ചിയുമൊക്കെഅകത്താക്കി എല്ലാരും കിടക്കുവാനായി പിരിഞ്ഞു…

ആന്റണി വളരെ സന്തുഷ്ടനായിരുന്നു..
എന്തുകൊണ്ടും ജീവിതം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു…
ആവശ്യമുള്ളതെന്തും ആഗ്രഹിക്കുമ്പോൾതന്നെ നേടുവാനും സാധിക്കുന്നു…!!

കാര്യം അറുപതിനടുത്ത് പ്രായമുള്ളയാളാണ് ആന്റണിയെങ്കിലും… ഇപ്പോഴും നല്ല ദൃഢഗാത്രൻ തന്നെയാണ്…. നിലയ്ക്കാത്ത ആവേശവും കരുത്തും….ഈ പ്രായത്തിലും ആന്റണിയെ വേറിട്ടുനിർത്തുന്നത് തന്നെയാണ്..!!

ശീതീകരിച്ച തന്റെ മുറിയിലേക്ക് ..
ആന്റണി ആ കൊച്ചുമായി കടന്നുചെന്നു…
പിടക്കുന്നമനസ്സോടെ അവളും..
ഇന്ന് കണ്ടതുമുതൽ…അവൾ അയാളുടെ മനസ്സിൽകിടന്ന് കൊത്തിവലിക്കാൻ തുടങ്ങിയതാണ്…
എങ്കിലും..സമയമൊന്നടുക്കുന്നതിനായി സംയമനത്തോടെ കാത്തിരിക്കുകയായിരുന്നു…

ആ കൊച്ചിന് ഏകദേശം ഇരുപതിനടുത്തെ പ്രായം കാണുകയുള്ളൂ…ആരോ ചതിയിൽപ്പെടുത്തിയോ മറ്റോ കൊണ്ടുവന്നതായിരിക്കും…കാരണം അതിന്റെ മുഖത്താകെ ഭയംകൊണ്ട് മൂടപ്പെട്ടിരുന്നു..

“”ഹ…
നീയങ്ങോട്ട് ഇരിക്കെടി കൊച്ചേ…
ഇങ്ങനെ നാണിച്ചുനിന്നാലെങ്ങനെയാ…നമുക്ക് കിടക്കണ്ടായോ….???””
കിടക്കയിരുന്നുകൊണ്ട് ആന്റണിയവളെനോക്കിക്കൊണ്ട് പറഞ്ഞു..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.