ദി ഡാർക്ക് ഹവർ 11 {Rambo} 1716

(ഭാഗം രണ്ടിൽ പ്രതിപാദിച്ചിരുന്ന ചില വ്യക്തികൾ ഇവിടെ കടന്ന് വരുന്നുണ്ട്..
ഓർമ്മകിട്ടുന്നില്ലെങ്കിൽ ദയവായി അതൊന്ന് മറിച്ചുനോക്കുക…)

ആന്റണി… തന്റെ ഗസ്റ്റ്ഹൗസിന്റെ വെളിയിൽ കൂട്ടുകാരുമൊത്ത് മദ്യസേവയിലേർപ്പെട്ടിരിക്കുകയായിരുന്നു അന്നേരം..

മൂന്ന് ഉറ്റ സുഹൃത്തുക്കളും ജോലിക്കാരും പിന്നെ ആർമ്മാദിക്കാൻ കുറച്ച് കിളുന്ത് പെണ്ണുങ്ങളും…!!

അയാളുടെ അമ്പതേക്കർ റബ്ബർ തോട്ടത്തിന്റെ ഒത്ത നടുക്കാണ് ആ വീട് വെച്ചിരുന്നത്..
വീടെന്ന് പറഞ്ഞാൽ പോരെ.. വലിയൊരു മാളികതന്നെയായിരുന്നു അത്…

തന്റെ സുഹൃത്തിന്റെ മരണത്തിലൂടെ തനിക്ക് ലഭിച്ചസമ്പത്തും…പിന്നെ അല്ലറചില്ലറ പരിപാടികളിലൂടെയും കോടികൾ സമ്പാദിച്ചിരിക്കുന്ന ആന്റണി..
തന്നെക്കൊണ്ടാവുന്നവിധത്തിലുള്ള എല്ലാ ഉന്മാദത്തിലും ആസ്വാദനങ്ങളിലും പങ്കെടുത്തുപോന്നു…

ടൗണിൽനിന്നും മാറി…അധികം ജനത്തിരക്കൊന്നും തീരെയില്ലാത്തപ്രദേശമായിരുന്നു അത്…

അയാളുടെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് അയാൾക്കും കൂട്ടുകാർക്കും കൂടെ അല്പം ഉന്മാദത്തിലാകുവാൻവേണ്ടി തന്നെയാണ് ഇത്തരമൊന്ന് ഉണ്ടാക്കിയതും…
വർഷത്തിലൊരിക്കൽ എല്ലാവരുമൊത്ത് വിദേശത്തെവിടെയെങ്കിലും പോകാറുണ്ടെങ്കിലും…ഇടയ്ക്ക് ലഭിക്കുന്ന വേളകളിൽ…അവരെല്ലാം അവിടെ ഒന്നിച്ചുകൂടാറുള്ള പതിവും ഉണ്ടായിരുന്നു…

അങ്ങനെ…
പെണ്ണും പിടക്കോഴിയും..കള്ളും വെള്ളവുമൊക്കെയായി അന്നും അവർ ആനന്ദിച്ചുകൊണ്ടേയിരുന്നു…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.