ദി ഡാർക്ക് ഹവർ 11 {Rambo} 1716

ആദ്യമൊക്കെ…രക്തത്തിനൊടുള്ള ഭയം, അത് കാണുമ്പോൾതന്നെ ഉള്ളിൽ നുരഞ്ഞുപൊന്തിയിരുന്ന പ്രശ്നങ്ങൾ…
എല്ലാം…എല്ലാം പാടെ മാറിയിരിക്കുന്നു..
അന്ന് രക്തത്തിൽകുളിച്ചപ്പോൾപോലും തനിക്കൊരറപ്പും തോന്നിയിരുന്നില്ലതാനും..!!

അതുപോലെതന്നെ അവന്റെ ശരീരം…
റൂമിലെ കണ്ണാടിയിൽ അർധനഗ്നനായിനിൽക്കുമ്പോഴും… ഇതൊക്കെയെങ്ങനെ സംഭവിച്ചെന്നുപോലുമറിയാതെ അത്ഭുതപ്പെട്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ..

ഞരമ്പുകൾ എടുത്തുനിൽക്കുന്ന കൈകൾ… കരുത്തുറ്റ നെഞ്ചിലെ പേശികൾ.. അവ നന്നായി വിരിഞ്ഞുനിൽക്കുന്നുമുണ്ട്..!!

ജിമ്മിൽപോയി വർഷങ്ങളെടുത്ത് ഉണ്ടാക്കിയെടുക്കുന്നത്… വർക്ക്ഔട്ട് പോലും ചെയ്യാതെ തനിക്ക് ലഭിച്ചിരിക്കുന്നു..
അതും വെറും ദിവസങ്ങൾക്കുള്ളിൽ…!!!

പിന്നെ…പുറത്ത് പ്രത്യക്ഷപ്പെട്ട റ്റാറ്റൂ…
തന്നിലെ വന്യമായ കോപം…!!!

ഇതെല്ലാമാലോചിച്ച് ജോണിന് തലവേദനയെടുത്തു…

പതിയെ തുടങ്ങിയത്…ഇപ്പൊൾ കൂടിക്കൊണ്ടിരുന്നു…
കടുത്ത വേദനയായതോടെ..ജോണിന് ചുറ്റുമുള്ള കാഴ്ചകൾ പോലും മങ്ങിത്തുടങ്ങി..

അവന് തന്റെ തല പൊളിയുന്നപോലെ തോന്നിത്തുടങ്ങി….

അസഹ്യമായ വേദന..!!

ഇരുകൈകൾകൊണ്ടും തലയുംപൊത്തിപ്പിടിച്ച്..
തറയിൽ മുട്ടിലിരുന്നുകൊണ്ടവൻ ആർത്തുകരഞ്ഞു…

അതിന്റെ പ്രതിധ്വനി..
അവിടെയെങ്ങും മുഴങ്ങി..!!!!

 

××××××

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.