ദി ഡാർക്ക് ഹവർ 11 {Rambo} 1716

ജോൺ വണ്ടിയുമെടുത്ത് പതിയെ ഗേറ്റ് കടന്നുപോയതും..നിത്യയുടെ ഫോൺ ശബ്‌ധിച്ചു…
പേര് കണ്ടതോടെ…ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ അതെടുത്തുസംസാരിക്കാൻ തുടങ്ങി..

“”ഹാ….അർജുൻ…
പറയെടോ…”””

അപ്പുറത്തുനിന്നും മറുപടിലഭിച്ചതോടെ..
അവളുടെമുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞുതുടങ്ങി..
പകരം..ഭയം ആ മുഖത്ത് ഇരച്ചുകയറിക്കൊണ്ടിരുന്നു….!!!

 

“”എടാ…
നാളെ നീ വരില്ലേ അങ്ങോട്ട്…???””

“”ഹമ്മ്….
ഐ ക്യാൻഡ് ബിലീവ് ദിസ്…””

“”ഇത് പുറത്തുപോവാതെ നീ ശ്രദ്ധിക്കണം..””

“”ഹമ്മ്….
ബൈ…”””

വല്ലാത്തൊരുമാനസികാവസ്ഥയിലാണ് നിത്യ ഫോൺ വെച്ചത്…
മുന്നോട്ടുള്ളവഴികൾ ദുർഘടംനിറഞ്ഞതാണെന്നറിയാമെങ്കിലും
എന്തും നേരിടാനുള്ള കരുത്ത് നൽകണേയെന്നവളാശിച്ചു

 

ആ ദിവസം രാത്രിയിൽ നിത്യയ്ക്കും ജോണിനും നല്ലതുപോലെ ഉറങ്ങാൻപോലും സാധിച്ചില്ല…
ആ ഫോൺ സംഭാഷണത്തിന് ശേഷമാണ് നിത്യക്കിത്രയും ആശങ്കജനിച്ചതെങ്കിൽ..
നിത്യയുടെ വാക്കുകളായിരുന്നു ജോണിന്റെ കാതിലന്നേരവും അലയടിച്ചിരുന്നത്…

ജോൺ… തന്റെ കട്ടിലിൽകിടന്നിട്ടും ഉറക്കം ലഭിക്കാതെ വീണ്ടും എഴുന്നേറ്റ് നടപ്പായി..
നിത്യയുടെ വാക്കുകൾ ഒന്നൂടെയോർത്തപ്പോൾ… കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.