ദി ഡാർക്ക് ഹവർ 11 {Rambo} 1716

“”നീ ആത്മാവിനെ ശ്രദ്ധിക്കു…
അത് നിന്നെ നമ്മൾ തേടുന്നവന്റെയടുക്കെത്തിക്കും…

പിന്നെ…ഇത് കയ്യിൽ സൂക്ഷിച്ചോളൂ..
അത്യാവശ്യസമയത്ത് മാത്രം ഉപയോഗിച്ചാൽ മതി..””
ഇദ്രിസ് മൂന്ന് പച്ചനിറത്തിലുള്ള ഉരുണ്ടഗോളങ്ങൾ അവന്റെ കയ്യിൽകൊടുത്തു….

ഷിപ്പിൽ കേറി പറന്നുയരാൻനേരം മാക്സ് എല്ലാവരെയും ഒരിക്കൽകൂടെ കൈവീശി കാണിച്ചു…
ശേഷം…അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്നു…!!!

 

××××××

 

ഏകദേശം…ഉച്ചയോടെ ജോണും നിത്യയും വീട്ടിൽ തിരിച്ചെത്തി..
ചെന്നപാടെ രണ്ടാളെയും നേരെ ടേബിളിൽ കൊണ്ടുപോയിരുത്തി കഴിപ്പിച്ചിട്ടേ അമ്മ വിട്ടുള്ളൂ…

പിന്നെയൽപ്പം സംസാരിച്ചതിനുശേഷം പോകാൻവേണ്ടി ജോൺ ബൈക്കിൽ കയറിയതും…നിത്യ അവന്റരികിലേക്കെത്തി…

“”ടാ…നാളെ ലീവാണോ…????””

“”ഒരു കാര്യം പറയാൻ വിട്ടുപോയി…

ഐ റിസൈൻഡ് മൈ ജോബ്…””
ഒരുപുഞ്ചിരിയോടെ ജോണത് നിത്യയുടെമുഖത്തുനോക്കി പറഞ്ഞപ്പോൾ അവൾ പകച്ചുനിന്നതെയുള്ളൂ…

“”അതെന്താ പെട്ടെന്നൊരു തീരുമാനം..???””

“”ഏയ്…പെട്ടെന്നുണ്ടായതൊന്നുമല്ല…
എനിക്ക് മടുത്തിരുന്നു ആ പണി…

പിന്നെ മനസ്സ്പറയുന്നതും നിർത്തിപോരാനായിരുന്നു…

സോ…

അല്ലാ…താനെന്താ പറഞ്ഞുവന്നേ..??””

“”നാളെ ഒരു കല്യാണമുണ്ട്…
എന്റെകൂടെ ഒന്ന് വരാവോ…??

ഹമ്മ്…??””
നിഷ്കളങ്കതയോടെയുള്ള അവളുടെചോദ്യത്തിന് അവൻ സമ്മതം മൂളുകയെ ചെയ്തുള്ളൂ…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.