ദി ഡാർക്ക് ഹവർ 11 {Rambo} 1716

പകയിൽ കത്തിജ്വലിച്ചുനിന്നനേരം…
അവന്റെ ശരീരത്തിനേയും ആത്മാവിനെയും വേർപ്പെടുത്തുകയും..
ആത്മാവിനെ അവിടെനിന്നും ദൂരേക്കയക്കുകയും ചെയ്തു…

അങ്ങനെ അവിടുന്ന് പറഞ്ഞയച്ചപ്പോൾ എത്തിയത് ഇവിടെയായിരിക്കാം…”””

“”അപ്പൊ അവന്റെ ബോഡി…??””

“”അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല…
ചിലപ്പോൾ നശിപ്പിച്ചിരിക്കാം..

അല്ലെങ്കിൽ മറ്റെന്തെങ്കിലും…””
ജോൺ നിസ്സഹായതയോടെ പറഞ്ഞുനിർത്തി..

“”ഓഹ്….

അപ്പൊ…
ഇനിയെന്ത് ….??
അതിൽനിന്നും ഒരു രക്ഷയില്ലേ ജോ…??””

“”ഹമ്മ്…

കഴിഞ്ഞില്ല..!!

കാലങ്ങൾക്ക് ശേഷം..അത് ശക്തിയാർജ്ജിക്കാനായി മനുഷ്യരുടെ ആത്മാക്കളെ സ്വീകരിക്കും…

അതും ബ്ലാക്ക്‌ മൂണിന്റെയന്ന്…
ഡാർക്ക് ഹവറിൽ…!!!”””

“”ഡാർക്ക് ഹവർ…???
അതെന്തുവ…??””

“”ഹാ…
അതീ പുലർച്ചെ പന്ത്രണ്ടിനുശേഷം ഉള്ള ഒരുമണിക്കൂർ സമായമാണെന്നാണ് ഗൂഗിൾ ചെയ്തപ്പോ മനസ്സിലായെ…
ആൻഡ് മോറോവർ..അതിനെ ഇരുപത്തഞ്ചാം മണിക്കൂറെന്നും പറയുന്നുണ്ട്..

പൈശാചികതയുടെ മണിക്കൂർ..!!

സംതിങ്..ദാറ്റ് മേക്ക് ഇവിൾസ് സ്ട്രോങ്ങർ..””

“”വാട്ട് ദി ഹെൽ…!!!””

“”ഹ…ഹാ..
ഇതിലെഴുതിയതെ ഞാൻ പറഞ്ഞുള്ളു..

ഈ ഡാർക്ക് ഹവറിൽ അവർക്ക് ശക്തി കൂടുമെന്നും…അങ്ങനെ ആ പ്രത്യേക ദിവസത്തിൽ അത് മനുഷ്യരെതേടിയെത്തുമെന്നും എഴുതിയിട്ടുണ്ട്…!!!”””

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.