അത് മനസിലായ അനന്തൻ അവളെ നോക്കി.
“നിങ്ങൾക്ക് എന്റെ സമീപത്തേക്ക് അടുക്കാൻ കഴിയില്ല മക്കളെ….ഇപ്പോൾ ഞാൻ വന്നത് എല്ലാം മതിയാക്കി നിങ്ങൾ തിരിച്ചു പോകണം എന്ന് പറയാനാണ്.”
“മുത്തശ്ശൻ പറയുന്നത് എന്റെ കുട്ടികൾ അനുസരിക്കണം.
നിങ്ങളിങ്ങനെ ഭൂമിയിൽ അലയുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.”
അദ്ദേഹം പറഞ്ഞു നിർത്തി.
“ഇല്ല മുത്തശ്ശ….ഞങ്ങൾക്ക് അതിനു കഴിയില്ല.
ഞങ്ങളുടെ പ്രതികാരം പൂർത്തിയാകാതെ ഇവിടെ നിന്ന് മടങ്ങിപ്പോകാൻ പറയല്ലേ മുത്തശ്ശ….”
” ഞാനെന്റെ ലക്ഷ്മിയ്ക്ക് കൊടുത്ത വാക്കാണത്.”
അതുവരെ ഒന്നും മിണ്ടാതെ നിന്ന അർജ്ജുനൻ പറഞ്ഞു.
അതുകേട്ട് നിന്ന വസുന്ധരയുടെ മിഴികൾ ഈറനണിഞ്ഞു.
കഴിഞ്ഞു പോയ കാലങ്ങൾ തിരശ്ശീലയിൽ എന്നപോലെ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു.
കണ്ണീരോടെ അവൾ അവരെ നോക്കി.
വസൂ നീയെങ്കിലും മുത്തശ്ശനെ പറഞ്ഞു മനസ്സിലാക്ക്.
ദക്ഷ വസുന്ധരയുടെ അരികിലേക്കായി വന്നു പറഞ്ഞു.
??????
Ee partum nannayittund ?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
Snehathode
Sree
ഈ ഭാഗവും മനോഹരമായിട്ടുണ്ട്???
Thank you
സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ
ആശംസകൾ
Nalla avatharanam aanu. Sheeghra moksha praapthirasthuh
Sriman Narayana charana praapthirasthu
Baakki manthravaadikal nokkikkollum
????
Thanks
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????
അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….
വളരെ നല്ല ഒരു പാർട്ട് തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
എന്ന് സന്തോഷത്തോടെ
അതിലേറെ സ്നേഹത്തോടെ
Nayas
താങ്ക്സ്