തിരുഗണിക-2 [Harshan] 3971

ചതുർത്ഥ ഖണ്ഡം

ശതരൂപായനം

അധ്യായം 16

ദല്ലാൾ സുന്ദരപാണ്ഡ്യ൯

നിത്യവൃത്തിക്ക് പോലും ഗതിയില്ലാതെ ദുർഗതിയിൽ ചാമകഞ്ഞി കുടിച്ചും കിഴങ്ങു ചുട്ടു തിന്നും മൃണാളിനിയ്ക്കും ശതരൂപയ്ക്കും കഴിയേണ്ടി വന്നു. യവനപുണ്ണ് വ്യാപനം കുറഞ്ഞുവെങ്കിലും അതിനെ ഭയന്ന് ലൈംഗികദാഹം തീർക്കാൻ ധനികർ എത്താത്തതും ദുർഗ്ഗതിക്ക് ആക്കം കൂട്ടി.

അന്നൊരു സന്ധ്യയ്ക്ക്

“മൃണാളിനിയക്കച്ചീ,,ഇവിടെയാരുമില്ലേ വീട്ടുകാരെ,,,” എന്ന് പുറത്തു നിന്നും ഒരു പുരുഷശബ്ദമുയർന്നു.

ശതരൂപ മുറിയിൽ നിന്നും പുറത്തേക്കുവന്നു വാതിൽ തുറന്നു.

തിളങ്ങുന്ന മഞ്ഞജുബ്ബയും മുണ്ടും കഴുത്തിൽ മൂന്നു മടക്കു തങ്കമാലയും പത്തു വിരലുകളിൽ മോതിരവും അണിഞ്ഞു വെട്ടിയൊതുക്കിയ മീശയും മുന്നിൽ കഷണ്ടി കയറിയ തലയു൦ ഒപ്പം വശങ്ങളിലെ മുടി  മൈലാഞ്ചി പുരട്ടി ചുവപ്പിച്ച അഞ്ചരയടി ഉയരമുള്ള സാമാന്യം വണ്ണമുള്ള മധ്യവയസ്കനായ മനുഷ്യൻ.

ദല്ലാൾ സുന്ദരപാണ്ഡ്യ൯

എട്ട് ഗ്രാമങ്ങൾക്കപ്പുറമുള്ള സീതാർപുരം ഗ്രാമക്കാരൻ.

തൊഴിൽ  മാട് വീട്  മദ്യം മണ്ണ് പെണ്ണ്  അടക്കമുള്ള കച്ചവടങ്ങൾക്ക് മൂന്നാമൻ ദല്ലാൾ സുന്ദരപാണ്ഡ്യ൯.

അയാളെ കണ്ടപ്പോൾ ശതരൂപ മന്ദഹസിച്ചു.

” ദല്ലാൾ മാമാ ,,,”

“മോളെ ,,, മൃണാളിനീയക്കച്ചിയെവിടെ ?”

“ഉള്ളെ വാ ദല്ലാൾ മാമാ,,,” ശതരൂപ അയാളെ ഉള്ളിലേക്ക് ക്ഷണിച്ചു.

അയാൾ പാദുകമൂരി ഉള്ളിലേക്ക് കയറി ഉമ്മറത്തിട്ടിരുന്ന കസേരയിൽ ഇരുന്നു.

” ‘അമ്മ കുളിക്ക്യാ ,,,ഏറെ നാളായല്ലോ ദല്ലാൾ മാമാ ഇങ്ങട്ടൊക്കെ വന്നിട്ട് “ശതരൂപ കുശലം തിരക്കി.

“തിരക്കിലായിരുന്നു മോളെ ,,അതാ ഈ വഴിയൊന്നും കാണാഞ്ഞത്, എല്ലാം ഞാനറിഞ്ഞിരുന്നു മോൾ ഗണികയായി അരങ്ങേറിയതും ഇവിടെ പേര് കേൾപ്പിച്ചതുമെല്ലാം,, എന്ത് ചൊല്ലാനാ മോളെ ഇവിടെയിപ്പോൾ വറുതിയായല്ലോ ”

“ആഹാ ,,പാണ്ട്യൻ ദല്ലാളാണല്ലോയിത് , മറന്ന് പോയോ ഞങ്ങളെയൊക്കെ ” കുളി കഴിഞ്ഞു ഉമ്മറത്തേക്ക് വന്ന മൃണാളിനി അയാളെ കണ്ടമാത്രയിൽ ചോദിച്ചു.

“എന്താ ഈ ചൊല്ലുന്നത് , മൃണാളിനിയക്കച്ചിയെ ഞാൻ മറക്കാനോ, തിരക്കായിരുന്നു അതാ വരാതെ പോയത്,”

“ങ്ഹാ ,,,,എന്ത് പറയാനാ പാണ്ട്യൻ ദല്ലാളെ ,,ഒക്കെ നഷ്ടമായി , ഇപ്പോ ഞങ്ങളൊക്കെ അന്തകൂപത്തിലാ,,ദുഖവും ദുരിതവും ദുർഗ്ഗതിയും മാത്രമേ സമ്പത്തായുള്ളു..”

മൃണാളിനി വിഷമത്തോടെ പറഞ്ഞു.

Updated: June 10, 2022 — 6:44 am

73 Comments

  1. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ പൂർത്തിയാക്കിയോ? പബ്ളിഷ്ചെയ്യാൻ ഇനിയും താമസമുണ്ടാകുമോ? എപ്പോൾ വരും

    1. വിജു ബ്രോ
      തിരുഗണിക അപരാജിതന്റെ ഉള്ളിലെ കഥയാണ്
      ചുടല അപ്പുവിന് പറഞ്ഞു കൊടുക്കുന്ന കഥ
      അത് ഞാൻ സെപ്പറേറ്റ് ആയി എഴുതി പബ്ലിഷ് ആക്കിയതാണ്
      ഇത്തവണത്തെ വായിച്ചയാൾ മനസ്സിലാകും
      അമ്രപാലിയുടെ ജന്മ കാരണം
      .അടുത്ത പാർട്ടു കൊണ്ട് തിരുഗണിക പബ്ലിഷിങ് തീരും
      ഇതിന്റെ ക്‌ളൈമാക്‌സ് അപരാജിതൻ ക്ളൈമാക്സ് തന്നെയാണ്
      അതിനുള്ളിൽ വരുന്ന പോലെ ,,,
      അപരാജിതൻ എഴുതി വെച്ചിരുന്ന ഭാഗം വെട്ടി എഴുതണം
      ഇനി വേറെ ഒരു കഥകളും ഇല്ല
      ഫുൾ അപരാജിതനായി തന്നെയാണ്

  2. ഹർഷൻ ബ്രോ അപരാജിതന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾ വരും കാത്തിരുന്ന് കണ്ണും മനസും കഴയ്ക്കുന്നു.

  3. ആൺ കുട്ടിക്ക് ഇടാൻ ഒരു പേര് പറഞ്ഞ് തരുമോ…? മോളുന്റെ പേര് rudra paarvana….. R ഇൽ കിട്ടിയാൽ നന്നായിരുന്നു pls

    1. Rudhira..rwithika..ruchira

  4. ഇതിന്റെ ബാക്കി വേറൊരു site il വന്നതായി അറിയാന്‍ കഴിഞ്ഞു.. ഇവിടെ എന്തുകൊണ്ട് വന്നില്ല എന്നറിയില്ല… ഇനിയിപ്പോൾ ഇതിനും aparajithan climax ഇന്നും നില്‍ക്കാതെ പോയേക്കാം… vere site il vaayikkan താല്‍പര്യം ഇല്ലാത്തതുകൊണ്ട് രണ്ട് കഥകളും വായിക്കുന്നതും നിര്‍ത്തുന്നു…

    Admin already veruppichu… എല്ലാംകൊണ്ടും bhrigu

    1. ഇന്നലെ ഇവിടെ പബ്ലിഷ്നായി പേജ് സെറ്റ് നായി തയ്യാറെടുക്കുന്ന നേരം എന്നും പണി തരുന്ന lap hang ആയി restart ചെയ്തപോ ബ്ലൂ സ്ക്രീനിൽ working on updates dont turnof your computer ennu കാണിക്കുന്നു. 11 ശതമാനം ആകുമ്പോ ഓഫ് ആയി വീണ്ടും restart ആകുന്നു.
      എനിക് അത് ഓപ്പൺ ആക്കി വേണം പേജ് സെറ്റ് ചെയ്തു പബ്ലിഷ് ചെയ്യാൻ. ഇപ്പോളും ഞാൻ lap restart ചെയ്തു കൊണ്ടിരിക്കുകയാണ്. 11 ശതമാനം ആയപ്പോ restart ആകുന്നു.ഫോർമാറ്റ് ആയാൽ ഡെസ്ക്ടോപ്പിൽ സൂക്ഷിച്ച കോപ്പി പോകും. എങ്ങനെ എങ്കിലും ഓപ്പൺ ആയി കിട്ടിയാൽ കോപ്പി എടുത്ത് ഇതിൽ പേജ് സെറ്റ് ചെയ്യാൻ സാധിക്കും. ഒന്നിനും കഴിയുന്നില്ല.

      1. Thanks… ഇനി ഞാന്‍ കാത്തിരിക്കും… genuine reply കിട്ടിയല്ലോ.. Thanks ?

        1. രാശിവാ birhoo
          ഇതിൽ mannual work അധികം ആയതിനാൽ ഞാൻ എളുപ്പം പബ്ലിഷ് ഉള്ള ഇടത്ത് തീർത്തു സമാധാനത്തോടെ ഇവിടത്തെ പേജ് ബൈ പേജ് നോക്കി ആണ് സെറ്റ് ചെയ്യുനത്
          ഫോട്ടോ direct uplod അല്ല
          Imgur ലേക്ക് അപ്‌ലോഡ് ആക്കി അതിൻ്റെ കോപ്പി എടുത്ത് ഇതിലേക്ക് ആക്കണം
          Imgur uplod ആകുന്ന സമയം lap ഇഷ്യൂ ആയി

          Hp ബേസ് മോഡൽ ആണ്
          പ്രോസസർ പെൻ്റിയം ആണ്
          വളരെ ലാഗ് ആണ് ലാപ്
          ഒന്ന് ഓപ്പൺ ആയി കിട്ടിയാൽ എത്ര വൈകിയാലും പബ്ലിഷ് ചെയ്യും.

          കുഞ്ഞിൻ്റെ ഫോട്ടോസ് ഉള്ളത് കൊണ്ട് ഫോർമാറ്റ് ചെയ്യാനും പേടി ആണ്

          1. Photos എല്ലാം back എടുത്തു വെക്കുക.. അല്ലെങ്കില്‍ പണിയാകും

          2. സത്യത്തില്‍ part 2 വായിച്ചില്ല… വായിക്കാന്‍ കണ്ണ് സമ്മതിക്കുന്നില്ല.. നാട്ടില്‍ വന്നു കണ്ണാടി വെച്ചിട്ട് വേണം വായിക്കാന്‍

      2. Pirated os ഉപയോഗിക്കുമ്പോള്‍ automatic update disable cheyyanam

        1. Windoes 10 home edition ആണ്

          1. Original version ആണോ.. അല്ലെങ്കില്‍ പണിയാണ്‌

          2. Original തന്നെ..
            ഇന്ന് ശരി ആയില്ലെങ്കിൽ ഓഫീസിൽ കൊണ്ടുപോയി തുറന്നു hardisk copy എടുത്ത് ഫോർമാറ്റ് ചെയ്യേണ്ടി വരും..

            ഇങ്ങനെ ആദ്യമായി അല്ലേ
            ഞാൻ ഇവിടെ ഒഴിച്ച് ഇട്ടു പബ്ലിഷ് ഇതുവരെ നടത്തിയിട്ടുണ്ടോ..ഇതിപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി..

          3. ആദ്യമായി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്… ??

          4. ഭൃഗു് ആയിപ്പോയി

          5. Sorry harshan… സൈറ്റ് മുതലാളി തന്നെ പണി തന്നപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചു … കൂടെ മറ്റു പല പ്രശ്‌നങ്ങള്‍? ..??

          6. എന്ത് ചെയ്യാം.. kuttettanu ഞങ്ങൾ വെറും കറിവേപ്പില …

      3. പുതിയ ഒരു ലാപ് കിട്ടിയാൽ പ്രശനം തീരുമോ എനിക്ക് ഈ കമ്പ്യൂട്ടർ പരുപാടി അറിയില്ല വേണമെങ്കിൽ ലാപ് ഞാൻ വാങ്ങി തരാം കഥ ഇട്ടാൽ മതി ഒരു 90ഡേ എങ്കിലും ഗ്യാപ് ഇട്ടു വേണം ഓരോ ഭാഗവും ഇടാൻ എല്ലാരും കാത്തിരുന്നു പണ്ടാരം അടങ്ങണം

        1. റെഡി ആയി
          ഞാൻ പബ്ലിഷ് ആക്കിയിട്ടുണ്ട് നല്ല മനസ്സിന് സ്നേഹം

    2. ഏതാ സൈറ്റ്… ഞാൻ വായിച്ച് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്ന ഒത്തിരി കഥകൾ ഉണ്ട്

  5. ഹർഷാ ഒന്നു രണ്ട് ദിവസത്തേക്ക് കഥ pin ചെയ്തിടാൻ വല്ല വഴിയും ഉണ്ടോ. അപരാചിതൻ ടൈറ്റിൽ അല്ലാത്തത് കൊണ്ട് കണ്ണിൽ പിടിക്കണില്ല. ഈ പാർട്ട് ഇപ്പഴാണ് കണ്ടത്

    1. അതിൻ്റെ ആവശ്യം ഇല്ല ബ്രോ..

  6. Link ayakkavo

  7. സിനിസ്റ്റർ

    എത്ര മണിക്ക് publish ചെയ്യും….

  8. Nxt ഇന്ന് എപ്പോ പോസ്റ്റ്‌ ആകും

  9. Waiting for next ഭൃഗു ?❣️

Comments are closed.