തിയോസ് അമൻ 1 (The beginning) [NVP] 207

“അതിനെ കുറിച്ച് ഞാൻ ആലോചിച്ചട്ടില്ല രാഘവാ…..”

 

“എന്നാൽ ഞാൻ പറയട്ടെ……..”

 

ഒന്ന് നോക്കിയതിനു ശേഷം വീരഭദ്രൻ സമ്മതം മൂളി.

 

“നമുക്ക് നാളെ തന്നെ നടത്താം….”

 

“നാളെയോ…..”

 

ഒരു അതിശയോക്തിയോടെ ആണ് രേഖഗവാൻ അത് ചോദിച്ചത്. കാരണം കല്യാണത്ത കുറിച് ആലോചിച്ചെങ്കിലും പെട്ടന്ന് നടത്തുന്നതിനെ കുറിച്ച് ഒന്നും ആലോചിച്ചിരുന്നില്ല.

 

“അതേ അളിയാ നാളെത്തന്നെ വേണം…… അതിനു കാരണം ഉണ്ട് ഇനിയും വൈകിയാൽ ഇപ്പൊ സമ്മതിച്ചവർക്ക് അതിൽ മാറ്റം ഉണ്ടാകാം.അത് അല്ലാതെ അച്ഛൻ അറിയാതെ നമ്മൾക്ക് ഇത് നടത്താൻ ബുദ്ധിമുട്ടായിരിക്കും അറിഞ്ഞാൽ അറിയാമല്ലോ പിന്നെ ഒന്നും നടക്കില്ല, അളിയൻ അതൊന്നു ഓർത്തോ….”

 

“നീ പറയുന്നതിലും കാര്യം ഉണ്ട് പക്ഷെ അവനോടു പറയണ്ടേ ജീവൻ പോകുന്ന കാര്യം അറിഞ്ഞാൽ അവൻ നിന്നു തരുമോ…….”

 

“അളിയൻ അതോർത്തു പേടിക്കണ്ട. ഞാൻ അവനോടു എന്തെങ്കിലും പറഞ്ഞു ശരി ആക്കാം. എന്തായാലും ഈ ദോഷത്തെ കുറിച്ച് പറഞ്ഞാൽ ശരി ആകില്ല. ഞാൻ ഇന്ന് തന്നെ അവനോടു എന്തായാലും സംസാരിക്കാം അളിയൻ നാളത്തേക്കുള്ള കാര്യം നോക്കിക്കോ.”

 

അതും പറഞ്ഞു രാഘവൻ തിരിച്ചു. എന്നിരുന്നാലും വീരഭദ്രൻ എന്തോ അയാളെ ചിന്തയിലാഴ്ത്തി………..

രാഘവൻ നേരെ പോയത് മനുവിന്റെ അടുത്തേക്കാണ്. മനുവിനെ കണ്ടു സമ്മതിപ്പിക്കുക എന്നാ ഒറ്റ ലക്ഷ്യത്തിൽ.

 

സന്ധ്യ സമയം അതിക്രമിച്ചട്ടുണ്ടായിരുന്നു അപ്പോൾ.മനു പണി കഴിഞ്ഞു കുളിച്ചു വസ്ത്രം മാറി ഇരിക്കുകയായിരുന്നു. അപ്പോഴാണ് രാഘവനെ മനു കണ്ടുത് ഉടനെ തന്നെ ഭയ ഭക്തി ബഹുമാനത്തോടെ നിലത്തു നിന്നും എഴുന്നേറ്റു ബഹുമാനിച്ചു.മനുവിനെ കണ്ടതും രാഘവന്റെ മുഖത്തു പുഞ്ചിരി വിടർന്നു. അത് മനുവിന് ആശ്ചര്യവും പരിഭ്രമവും വരുത്തി……. കാരണം ഇന്ന് വരെ മനുവിനെ കാണുന്നത് എന്തോ വൃത്തികെട്ട വസ്തു കണ്ടപോലെ ആയിരുന്നു രാഘവനു ഒരിക്കലും ഒന്ന് ചിരിക്കപോലും ചെയ്യില്ല കാണുമ്പോഴൊക്കെ വഴക്ക് പറച്ചിലും ആ ആൾ ആണ് ഇപ്പോൾ തന്നെ നോക്കി ചിരിച്ചത്.

 

“മനു എനിക്ക് നിന്നോട് ഒന്ന് തനിച്ചു സംസാരിക്കൻ ഉണ്ട് ഒന്ന് മാറി നിന്നാലോ ”

 

രാഘവന്റെ ഈ വിനയം കണ്ടപ്പോൾ തന്നെ മനുവിന് മനസ്സിലായി അത് എന്തോ തന്നെ കൊണ്ട് സാധിപ്പിക്കാൻ ആണെന്ന് അത് അവനു പേടി കൂട്ടുക ആണ് ചെയ്തത്.

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ ?. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് ?

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. ???പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts ??

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. ?☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

    എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ ????

    1. താങ്ക്സ്

  8. Nice story ?????

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

      എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ ????

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,?

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  13. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും ????????

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo?

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        ??

    3. Enthayalum parayan nikkanda aalodu?

  14. Super ❤️❤️❤️

  15. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  16. Waiting for your next part

  17. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  18. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… ?☺️

  19. Nice Story ❤️

    1. താങ്ക്സ് ☺️

  20. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  21. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.