തിയോസ് അമൻ 1 (The beginning) [NVP] 207

“അച്ഛൻ എന്താ പറയണേ ആ തെണ്ടി ചെക്കനെ കേട്ടാനോ……. എനിക്ക് പറ്റില്ല അതിലും ബേധം ഞാൻ ഒരിക്കലും കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ്………. എനിക്ക് പറ്റില്ല അച്ഛാ ആ തെണ്ടിയെ കല്യാണം കഴിക്കാൻ…… ”

 

“മോളെ അവനെ നിന്റെ ഭർത്താവായി സ്വീകരിക്കണം എന്നല്ല ഞാൻ പറഞ്ഞത് തത്കാലം പേരിനു…. നിന്റെ ജാതകത്തിന്റെ ദോഷം നിനക്ക് അറിയാമല്ലോ………. അവൻ മരിച്ചു കഴിഞ്ഞ പിന്നെ എല്ലാരും അറിഞ്ഞു ഒരു കല്യാണം നടത്താം….പിന്നെ നീ പറയുന്നതിന് അപ്പുറത്തേക്ക് അവൻ പോകുകയും ഇല്ല…. പക്ഷെ വേറെ ആരെങ്കിലും ആണെങ്കിൽ നിനക്ക് അതുപോലെ പറ്റുമെന്നു തോന്നുന്നുണ്ടോ…..”

 

“അത് അച്ഛാ എന്നാലും…”

ഏറെ വിഷമത്തോടെ ആണ് അവൾ അത് പറഞ്ഞു നിർത്തിയത്.

 

” ഇനി നീ ഒന്നും പറയണ്ട മോളെ……….ഇനി പ്രായത്തിന്റെ പ്രശ്നം ഉയർത്താൻ ആണ് ഉദ്ദേശം എങ്കിൽ അതും വേണ്ട ഇതൊക്കെ പേരിനു ഒരു ചടങ്ങ് മാത്രം……….എല്ലാം ഞാൻ തീരുമാനിച്ചു ഒറപ്പിച്ചട്ടുണ്ട് ”

 

എന്നും പറഞ്ഞു വീരഭദ്രൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.

ഇറങ്ങിയതും കണ്ടത് രാഘവനെ ആണ്.

 

“എന്തായി അളിയാ സംസാരിച്ചോ…..”

കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് രാഘവൻ ചോദിച്ചു.

 

“ഹ്മ്മ്മ് അതൊക്കെ ശരി ആക്കീട്ടുണ്ട് രാഘവാ……….. സാവിത്രി എന്ത് പറഞ്ഞു…….”

 

“അവൾക്കും ആദ്യം താല്പര്യം ഉണ്ടായില്ല പിന്നെ ഒരുവിധം ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.”

 

“ഹ്മ്മ്മ് അച്ഛനോട് ഇതിനെ കുറിച്ച് പറയണോ എന്നാണ് ഞാൻ ആലോചിക്കുന്നത്……….. അറിഞ്ഞാൽ അച്ഛൻ ചിലപ്പോ ഇത് നടത്താൻ നമുക്ക് എതിരായി നിന്നെന്നു വരും….”

 

“അപ്പൊ പിന്നെ അച്ഛൻ അറിയാണ്ടിരിക്കുന്നത് ആണ് നല്ലത് പക്ഷെ അച്ഛൻ അറിയാതെ എങ്ങനെ…….”

 

രാഘവൻ ഒന്ന് ആലോചിച്ചതിനു ശേഷം മറുപടി നൽകി.

 

“എല്ലാ എങ്ങനെ നടത്താന അളിയന്റെ ഉദ്ദേശം………”

46 Comments

  1. പേര് കലക്കി,,, മനു അവന്റെ പാസ്ററ് ഉം future ഉം നിഗൂഢമാണോ ?. കാത്തിരിക്കുന്നു ❣️

    1. താങ്ക്സ് ?

  2. Nannayitund..nalloru theme..

    1. താങ്ക്സ് ☺️

  3. ഇത് വരെ വായിച്ചതിൽ അപരാജിതൻ ടച്ചുണ്ടോ യെന്ന് എനിക്കറിഞ്ഞുകൂടാ… കാരണം ഞാൻ അപരാജിതൻ വായിച്ചിട്ടില്ല.. ???പിന്നെ കഥമൊത്തത്തിൽ നന്നായിട്ടുണ്ട്… അക്ഷരത്തെറ്റ് കുറയ്ക്കണം.. ഒരുപാട് താമസിപ്പിക്കാതെ ഓരോ പാർട്ടും ഇടാൻ ശ്രമിക്കണം.. ♥♥♥♥

    1. തീർച്ചയായും ☺️

  4. Nice story Dear…waiting for next parts ??

  5. ♥️♥️♥️♥️

  6. തുടക്കം അപരാചിതൻ ഫീൽ ഉണ്ട് വായിച്ചു വന്നപ്പോൾ മാറി ഇനിയും എഴുതുക

    1. തീർച്ചയായും….. ?☺️

  7. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

    എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

    സ്നേഹത്തോടെ ????

    1. താങ്ക്സ്

  8. Nice story ?????

  9. Nannayittund. Thudaruka. Waiting…

    1. താങ്ക്സ് ☺️

    2. സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ??????…… തുടക്കം അപരാചിതൻ ഫീൽ വന്നു എങ്കിലും പിന്നീട് കഥ തന്റെ ഫ്‌ലോയിൽ വന്നു എന്നു പറയാം……. നായകന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തോന്നു….????

      എന്തായാലും ബാക്കി വൈകാതെ തരണേ??…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ കഥക്ക് ഇടയിൽ വല്യ ഗ്യാപ് വന്നാൽ അത് വായനക്കാരുടെ എണ്ണം കുറക്കും…….

      സ്നേഹത്തോടെ ????

  10. NVP…

    നന്നായി എഴുതിയിട്ടുണ്ട്.,. വായിച്ച് അത്രയും എനിക്ക് ഇഷ്ടപ്പെട്ടു… എപ്പോഴൊക്കെയോ പേരുകൾ എഴുതുമ്പോൾ അക്ഷരപിശകുകൾ വരുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക….

    അതുപോലെ തന്നെ താങ്കൾ അപരാജിതൻ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു… അങ്ങനെയെങ്കിൽ അതുമായി സാമ്യം വരാതിരിക്കുവാൻ ശ്രമിക്കുക… ഇനി വായിച്ചിട്ടില്ല എങ്കിൽ അത് ഒന്ന് വായിക്കാൻ ശ്രമിക്കുക കാരണം വായിച്ചിടത്തോളം ഇത് ആ കഥയുടെ റൂട്ട് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്….

    പിന്നെ നിരവധി അതിമാനുഷിക കഥകൾ ഇവിടെ വന്നിട്ടുണ്ട് അതുമായി കമ്പാരിസൺ ഉണ്ടാകും അതുകൊണ്ട് തന്നെ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞാൽ നന്നായിരിക്കും….

    അതുപോലെ തന്നെ ഒരുപാട് വൈകിയാണ് കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്കാർക്ക് വായിക്കാനുള്ള താൽപര്യം കുറയാൻ സാധ്യതയുണ്ട് അതും കൂടി ഒന്ന് ശ്രദ്ധിക്കുക….

    സ്നേഹത്തോടെ…
    തമ്പുരാൻ.,.

    1. പിന്നെ പെരുകൊണ്ട് ഉദ്ദേശിക്കുന്നത് സമാധാനത്തിന്റെ ദേവൻ എന്നാണോ അതോ സംരക്ഷകൻ ആയ ദേവൻ എന്നാണോ.,. ഇനി ഇതോന്നും അല്ലാതെ വേറെ എന്തെങ്കിലും ആണോ.,., ന്തയാലും ക്യാച്ചി ആയ പേര് ആണ്.,., അതോണ്ട് മാത്രം കേറി വായിച്ചതാണ്.,.,?

      1. പേര് കൊറേ തപ്പി കിട്ടിയതാ… എന്തായാലും അത് ഗുണം ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം

    2. താങ്ക്സ് തമ്പുരാൻ
      എന്തായാലും അപരാജിതൻ ആയി ബന്ധം വരില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്, വരതൊരിക്കാനും ഞാൻ ശ്രമിക്കുന്നത് ആണ് പിന്നെ ഞാൻ ഇപ്പൊ അടുത്ത ഭാഗത്തിന്റെ പണി പുരയിൽ ആണ്.

  11. Kollam super

  12. Bro kollam adipoliayittund…
    Adhutha part adhikam late akkathe tharan pattumo…

  13. ദാസൻ മാഷ്

    നല്ല ഒരു തുടക്കം ആണ്……
    പക്ഷെ എവിടെയൊക്കെയോ ഒരു *അപരാജിതൻ* ന്റെ touch വരുന്നുണ്ടോന്ന് ഒരു സംശയം…

    ഹർഷാപ്പി അറിഞ്ഞാൽ പൂളിക്കളയും ????????

    1. Enikkum thonni

    2. Sarikkum paranja enikkum thonni pakshe njan manuvinte kurachu kashtapadum pinne kathayilekku konduvaraam ennanu udheshiche ini pani aavo?

      1. എഴുതിയ അത്രയും ഇഷ്ടമായി.
        പരിചിതമല്ലാത്ത title കണ്ട് വായിച്ചതാണ്.
        Please go ahead.
        അക്ഷര തെറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.
        ??

    3. Enthayalum parayan nikkanda aalodu?

  14. Super ❤️❤️❤️

  15. Illusion bitchine arelum kando fallen starum mate lusiferum onnum sitil kannan illalo ipo veredhilengilumano eyuthunne

    1. Pinangi poyatha

    2. Pl il bakki idunnud
      Fallen star 1 part kudi vannu

  16. Waiting for your next part

  17. ആദ്യം മൊത്തം എഴുത്തിയിട്ട് ഇട്ട പൊരാരുന്നൊ? പലരും പല കഥകളും പകുതിക്ക് ഇട്ടെച്ച് പോക്കുന്നു.
    തുടക്കം കൊള്ളാം. ആഴ്ച്ചയിൽ ഇട്ട നല്ലതായിരുന്നു

    1. Ok thanks……

  18. ഗയ്‌സ് നിങ്ങൾ ആരും ഇതിലെ തെറ്റുകൾ കാണിച്ചു തന്നട്ടില്ല.
    നല്ലത് മാത്രം പറയുന്നതിൽ സന്തോഷം ഉള്ളു, എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത് കാട്ടുന്ന തെറ്റുകൾ ആവും ഇനി വരുന്നു കഥകൾ ചിലപ്പോ മികവുറ്റത്തക്കുക…… ?☺️

  19. Nice Story ❤️

    1. താങ്ക്സ് ☺️

  20. കൊള്ളാം നല്ല തുടക്കം

    1. ബിജു രാജൻ

      ഒരു part കൊണ്ട് വിലയിരുത്താൻ പറ്റുകയില്ല. Pls continue

  21. വളരെ നന്നായിട്ടുണ്ട് തുടരുക

    പെട്ടെന്ന് ഉണ്ടാകില്ല എന്നു പറഞ്ഞു പക്ഷെ ഒരുപാട് താമസിക്കുകയും ചെയ്യരുത്

    ഒത്തിരി സ്നേഹത്തോടെ സ്വന്തം രാവണൻ

    1. തീർച്ചയായും ഞാൻ ശ്രമിക്കുന്നതാണ്.
      കഥയുടെ ബാക്കി ഉള്ളിൽ ഉണ്ട് എന്നാൽ കഥയെ നിയന്ത്രിക്കുന്ന ചില സന്ദർഭങ്ങളിൽ എനിക്ക് ഇപ്പോഴും തൃപ്തി പോരാ…. ☺️

Comments are closed.