ഒരു വീട്ടിൽ ചെറിയ മുറിയിൽ ആയി ഒരു ദീപം കൊളുത്തി വെച്ചു അതിനു മുന്നിൽ ആയി ഒരു വൃദ്ധനും യുവവും ധ്യാനത്തിൽ മുഴുകി ഇരിക്കുകയാണ്. അവരുടെ വസ്ത്ര ധാരണ മനുഷ്യരുടെതിൽ നിന്നും വളരെ വ്യത്യസ്തമാണ്.പെട്ടന്ന് പുഞ്ചിരിച്ചു കൊണ്ട് വൃദ്ധൻ കണ്ണ് തുറന്നു.
“പ്രിയ ശിഷ്യ…….”
“ഗുരൂ…… എന്താണ് ഗുരു അങ്ങയുടെ മുഖത്ത് ഇത്ര സന്തോഷത്തിനു കാരണം ”
“അവനിൽ ശക്തികൾ ഉണരാനുള്ള സമയമായി………”
ഗുരു പറഞ്ഞ കാര്യം കേട്ട യുവാവിന്റെ കണ്ണുകൾ സന്തോഷത്തിൽ തിളങ്ങി
“അങ്ങ് പറഞ്ഞു വരുന്നത്……..”
“അതേ ഇനി അവന്റെ നാളുകൾ ആണ്….. അവൻ ആരാണെന്നും അവന്റെ ശക്തികൾ എന്താണെന്നും അറിയാനുള്ള സമയം ആഗതം ആയിരിക്കുന്നു……..”
“അങ്ങനെ ആണെങ്കിൽ സഹയത്തിനായി നമ്മളിൽ ആരെങ്കിലും അദ്ദേഹത്തിന്റെ കൂടെ വേണ്ടതല്ലേ…….”
അത് കേട്ടതും വൃദ്ധൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.
“അവനുള്ള സംരക്ഷണം ഞാൻ നേരത്തെ ഉറപ്പു വരുത്തിയിട്ടുണ്ട് നമ്മളിലെ ഒരാൾ തന്നെ ആണ് അവന്റെ സംരക്ഷണ ചുമതല ഏല്പിച്ചിട്ടുള്ളത്……എപ്പോഴും നിഴലായി ആ സംരക്ഷണം അവന്റെ നിഴലായി കൂടെ ഉണ്ടാകും.”
പെട്ടന്ന് എന്തോ ഓർത്ത പോലെ വൃദ്ധന്റെ മുഖത്തെ സന്തോഷം പെട്ടന്ന് മങ്ങി. അത് ആ യുവാവ് ശ്രദ്ധിക്കുകയും ചെയ്തു.
“ഗുരു എന്താണ് പ്രശ്നം……”
“ശിഷ്യ അവനു ചുറ്റും ഒരു സാരക്ഷണം ഉള്ള പോലെ ഒരു അപകടവും പതുങ്ങി ഇരിപ്പുണ്ട്…..”
“നമ്മൾ എന്തെങ്കിലും ഹെയ്യേണ്ടതായുണ്ടോ……”
യുവാവ് സംശയ പൂർവം ചോദിച്ചു
Any update
?????????❤
വ്യത്യസ്തമായ തീം ആയി തോന്നി. കുറച്ചായല്ലോ.
എന്നാണ് ബാക്കി സഹോ..
വെയ്റ്റിംഗ്.
ബാക്കി എന്നാ ബ്രോ
വ്യത്യസ്തമായ ഒരു തീം ഫീൽ ചെയ്യുന്നു.
♥️♥️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥♥♥♥♥
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു ഇത് അത് പോലെ കൊറേ നിഗൂഢതകൾ നിറഞ്ഞതും ആയിരുന്നു ഈ part
പിന്നെ അക്ഷര തെറ്റ് ഉണ്ട് അത് ഒക്കെ ശ്രെദ്ധിക്കുക വേറെ കുഴപ്പമില്ല
സ്റ്റോറി സമയം പോലെ എഴുതി പോസ്റ്റ് ആകുക
മാക്സിമം 7 ദിവസതിനുള്ളിൽ പൊസ്റ്റ് ആകുക
അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ കൂടുമ്പോൾ സ്റ്റോറി പോസ്റ്റ് ആകുക
☺️ ഓക്കേ അക്ഷര തെറ്റുകൾ കുറക്കാൻ നോക്കാം ഫോണിൽ ടൈപ്പ് ചെയ്യുന്നതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ?
പിന്നെ ടൈം ആണ് പ്രശ്നം എക്സാം തുടങ്ങാൻ ആയി എന്തായാലും ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യാമ്പനോക്കും ?
കൊള്ളാം നന്നായിട്ടുണ്ട് ❤️?
Adipoliyee????
Waiting for your next part
♥️♥️♥️⚡⚡⚡
Super ????
???
ത്രില്ലിംഗ് ആയി തൊടങ്ങി,,, കാത്തിരിക്കുന്നു ❣️?
അധികം ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട നല്ലതായിരുന്നു
നന്നായിട്ടുണ്ട് എഴുത്തിനു നല്ല ഒഴുക്ക് ഉണ്ട് അവനു കിട്ടിയ ഫ്രണ്ട്സിനെയും അവരുടെ ഫ്രണ്ട്ഷിപ്പും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അവസാനം ട്വിസ്റ്റിൽ കൊണ്ട് നിർത്തി അപ്പോഴും മനു ചോദിച്ച ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് ആരാണ് അവൻ എന്ന് പിന്നെ അവനെ സഹയ്ക്കാൻ വരുന്നത് ആര് എന്നും എല്ലാം വരും പാർട്ടുകളിൽ കൂടുതൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പൊ അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
Enthokkeyo evide okkeyoo kathunnunde . Eethaayaalum bhaakki adutha partyl kaanam♥️♥️
പൊളിച്ചു മച്ചാനെ കട്ട വെയ്റ്റിംഗ്
കിടിലൻ സ്റ്റോറി ആണ് ബ്രോ നല്ല ക്രിയേറ്റിവായ് പറയുന്നുമുണ്ട് ബാക്കി അറിയാനുള്ള നല്ല ക്യൂരിയോസിറ്റി ഉണ്ട് ❤️
Super njan 2 nd adichu
❤❤❤