“നീ എന്റെ ക്ഷമ പരിശോധിക്കാതെ പറയുന്നുണ്ടോ ചാന്ദ്നീ ? ”
“പറയാടോ.
പറയേണ്ട മൂഡും പോയി…. എന്നാലും പറയാം…”
“ഹാ… എന്നാൽ വേഗമായിക്കോട്ടെ ”
“ഒരിക്കൽ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചേച്ചി എന്നോട് കൂടെ വരാൻ പറഞ്ഞു…. എന്നിട്ട് ഇത് പോലെയുള്ള ഒരു കോഫി ഷോപ്പിൽ കയറി… അവിടുന്ന് എന്നോട് ചോദിച്ചു… ഇനിയെന്നും നീ ആദിയുടെ കൂടെയുണ്ടാകുമോ എന്ന്…. പെട്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ ഇത്തിരി സമയമെടുത്തെങ്കിലും, ഞാൻ ആഗ്രഹിച്ച, ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ തന്നെയായിരുന്നു അത്…
ചേച്ചിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക് അങ്ങനെയൊരു ഇഷ്ടം നിന്നോടുണ്ടെന്ന്… പിന്നെ, നിനക്കും ഇഷ്ടമാണെന്നും ചേച്ചി പറഞ്ഞു…ഇനി അഥവാ അങ്ങനെയൊരു ഇഷ്ടം നിനക്കില്ലെങ്കിലും ചേച്ചി പറഞ്ഞാൽ നീ എതിർക്കില്ലയെന്നും ചേച്ചിക്ക് അറിയാമായിരുന്നു….
എന്നെ പോലെ, നിന്നെയും നിന്റെ കുടുംബത്തെയും മനസ്സിലാക്കുന്ന ഒരാളാണ് നിന്റെ ജീവിതത്തിൽ വരേണ്ടതെന്നും പറഞ്ഞു…
ഞാൻ മനസ്സിൽ കൊണ്ട് നടന്നൊരു കാര്യം ചേച്ചി ഇങ്ങോട്ട് പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല…. എന്നുള്ളിലെ പ്രണയം ആദ്യമായി ചേച്ചിയോട് തുറന്നു പറഞ്ഞു….
വൈകാതെ തന്നെ ചേച്ചി എന്റെ വീട്ടിലേക്ക് വന്നിട്ട് അമ്മയോടും അച്ഛനോടും സംസാരിച്ചു….
ഇപ്പോൾ ഇങ്ങനെയുള്ള അനിയനെ തരുന്നില്ലയെന്നും, ഒരു ഉത്തരവാദിത്തമുള്ള ഒരു മനുഷ്യനാക്കി സ്വന്തമായി ഒരു നല്ല ജോലിയൊക്കെ ആയതിനു ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകൂ..
അത് വരെ നിന്നോടും ഇതിനെ പറ്റി ഒന്നും സംസാരിക്കില്ലയെന്നും , എന്നെ വേറെ ആർക്കും കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ അച്ഛനോടും അമ്മയോടും സംസാരിക്കുന്നതെന്നും പറഞ്ഞു….നിനക്ക് നല്ലൊരു ജോലി റെഡിയാവുന്നുണ്ടെന്നും ചേച്ചി അന്ന് പറഞ്ഞിരുന്നു… ഇന്നലെ CM ഉം മധു സാറും പറഞ്ഞപ്പോഴാണ് എനിക്കും മനസ്സിലായത്… ഐപിഎസ് ആക്കാനായിരുന്നു ചേച്ചി ശ്രമിച്ചതെന്ന്….
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???