പിന്നെ, അത് മാത്രമല്ല…നിന്റെ കൂടെയാണെങ്കിൽ വേറൊന്നും പറയാതിരിക്കാൻ ഒരു കാരണം കൂടിയുണ്ട്….”
“അതെന്താ….? ”
“അതൊക്കെയുണ്ട് മോനേ….സർപ്രൈസ് ആണ്..പിന്നെ പറയാം….”
“ഹാ… ഓക്കേ ”
“പിന്നേ…
ഞാൻ ഇടയ്ക്കിടെ ഇങ്ങനെ എവിടെയെല്ലോ കറങ്ങാൻ പോകാറുണ്ട്… അതൊന്നും അവർക്ക് പുതുമയല്ല… ”
“ടീ….കള്ളീ… നീയല്ലേ അന്ന് ചെന്നൈയിൽ പോകുമ്പോൾ പറഞ്ഞത് , അച്ഛൻ ദൂരെയൊന്നും വിടില്ലാ….പുറത്തെവിടെയും പോയിട്ടില്ല… അത് കൊണ്ടാണ് ഞങ്ങളുടെ കൂടെ ഒഫീഷ്യൽ ഡ്യൂട്ടിയെന്ന് പറഞ്ഞു വരുന്നതെന്ന് ”
” പോടാ… ഞാൻ പറഞ്ഞതൊക്കെ വിശ്വസിക്കാൻ നിന്നോടാരാ പറഞ്ഞത് ?
കാര്യം നടക്കാൻ വേണ്ടി ഈ ചാന്ദ്നി എന്ത് തല തെറിച്ച കളിയും കളിക്കും മോനേ ”
അവൻ താടിയിൽ കൈയും വെച്ചു കൊണ്ട് കുറേ നേരം അവളെ തന്നെ നോക്കി നിന്നു പോയി…
“എന്താടാ… ഞാൻ ചെയ്തതിൽ വല്ല തെറ്റുമുണ്ടോ….? ”
” എന്റെ ദേവ്യേ…. ഒന്നൂല്ല…ഒരു തെറ്റുമില്ല….
നിന്നെയൊക്കെ കൈ കൂപ്പി കുമ്പിടണം…. നിന്നെ പോലെയൊക്കെ ലോകത്ത് ഒരേയൊരു ജന്മമേയുണ്ടാവൂ…. ദൈവത്തിന്റെ അത്ഭുത സൃഷ്ടി…നമിച്ചിരിക്കുന്നു മോളേ നിന്നെയൊക്കെ….
ഇനി എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിപ്പോയെങ്കിൽ അത് നീ ക്ഷമിക്കണം ട്ടോ…. ”
“അങ്ങനെ തന്നെ ആയിക്കോട്ടെ മകനേ….
തഥാസ്തു..
പിന്നേ , ഞാനന്ന് പറഞ്ഞത് കള്ളമായിരുന്നുവെന്ന് പിന്നീട് ചേച്ചിയോട് പറഞ്ഞിട്ടുണ്ടായിരുന്നു ട്ടോ….
ചേച്ചിയോട് ഞാൻ കള്ളം പറയാറില്ല ”
“ഹാ….
എന്നിട്ട് ട്രെയിനിൽ നിന്ന് എങ്ങനെ ഇവിടെ വരെയെത്തി…അത് പറ ”
“നിന്റെ പിന്നാലെ തന്നെ… അല്ലാതെ വേറെന്ത്…”
“ആ പാതിരാത്രി നിനക്കെങ്ങനെ ലോഡ്ജിൽ തനിച്ചു താമസിക്കാൻ തോന്നി…തീരെ വിശ്വാസ യോഗ്യമല്ലല്ലോ നീ പറയുന്നതൊന്നും…
അവിടെ നീ ഒരു രാത്രി നിന്നത് ചിന്തിക്കാൻ തന്നെ പറ്റുന്നില്ല….
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.



അത്രത്തോളം മികച്ചതായിരുന്നു അവതരണം
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With
Thanks sidharth??
♥♥♥♥♥♥♥
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
Thanks dear??
സൂപ്പർ
next part വേണ്ടി കാത്തിരിക്കുന്നു ?
.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.


സന്തോഷം ??
♥♥♥♥♥♥
♥♥♥♥♥?
???