ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

അപ്പോഴും ആദി ചാന്ദ്നിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു… ആ നോട്ടത്തിന് പ്രത്യേകമായൊരു വികാരമൊന്നുമില്ലായിരുന്നുവെങ്കിലും ഉള്ളിന്റെയുള്ളിൽ ദേഷ്യം പിടിച്ചിട്ടാണുള്ളതെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…

അവരവിടെ ഇരുന്നപ്പോൾ തന്നെ വെയ്റ്റർ വന്നു ഓർഡർ ചോദിച്ചു… അതൊന്നും ശ്രദ്ധിക്കാതെ ,അപ്പോഴും അവനവളെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു….

“സാർ… ഓർഡർ പ്ലീസ് ”

“ആ സാർ ഊമയാണ് അണ്ണാ….രണ്ട് കോഫി…..”

“ഓക്കേ മാഡം ”

വെയ്റ്ററോടുള്ള ഡയലോഗ് കൂടി കേട്ടപ്പോൾ ആദി കണ്ണുരുട്ടൽ കടുപ്പിച്ചു….

“ആദീ… ഇങ്ങനെ തുറിച്ചു നോക്കല്ലേ… കണ്ണിന്റെ ഫില്മന്റ് പൊട്ടിപ്പോകും….
സോറി ടാ…. പറ്റിപ്പോയി…. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ..ഞാനിവിടെ എത്തിയില്ലേ…. ഒന്നും സംഭവിച്ചില്ലല്ലോ…നീ ക്ഷമി…”

“അതവിടെ നിൽക്കട്ടെ… നീയെങ്ങനെ ഇവിടെയെത്തി….കേൾക്കട്ടെ ”

“പറഞ്ഞില്ലേ.. നിന്റെ കൂടെ തന്നെയാണ് ഞാൻ വന്നത് ”

“അതല്ലടീ പോത്തേ…. എങ്ങനെ നീയറിഞ്ഞു… ഞാൻ വരുന്നതൊക്കെ ”

“ഓഹ്…. അതോ…
നിന്റെ ഇന്നലെയുള്ള മൂഡ് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു… എന്തോ പന്തികേടുണ്ടെന്ന്…. അതിന് ശേഷം, ഞാൻ വിളിച്ചപ്പോഴൊക്കെ നീ ഫോൺ കട്ട് ചെയ്യുന്നു…എവിടെയോ എനിക്കൊരു തേപ്പ് ചീഞ്ഞു നാറുന്നുണ്ടായിരുന്നു…
പിന്നെയാണ് ഓർത്തത്…
CM , നീ ഇവിടെ നിന്ന് മാറി നിൽക്കണമെന്നൊരു വാക്ക് കൂടി പറഞ്ഞിരുന്നല്ലോ…. എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ അത്ര നല്ല കാര്യമല്ല നടക്കാൻ പോകുന്നതെന്ന് തോന്നി..
അത് കൊണ്ട് , രാവിലെ തന്നെ ഇങ്ങേക്ക് വെച്ചു പിടിച്ചു….
ഒരു പത്ത് മിനിറ്റ് വൈകിയിരുന്നെങ്കിൽ എനിക്ക് നിങ്ങളെ നഷ്ടപ്പെടുമായിരുന്നു….
മധു സാറിന്റെ വീട്ടിൽ ഞാനെത്തുമ്പോഴേക്കും നീ അവിടെ നിന്നിറങ്ങുകയായിരുന്നു….ഞാൻ എന്റെ സ്കൂട്ടിയിൽ തന്നെ നിന്റെ പിന്നാലെ കൂടി….അവസാനം , നീ കയറിയ ട്രെയിനിൽ കയറുകയും ചെയ്തു… അഥവാ നീയെന്നെ കണ്ടാൽ , പറഞ്ഞു വിടുമെന്നുറപ്പുള്ളതിനാൽ , എന്റെ സുരക്ഷയ്ക്ക് വേണ്ടി അടുത്ത ബോഗിയിൽ കയറുകയും ചെയ്തു….

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.