“ഇല്ല ആദീ…. ഞാൻ കരയുന്നില്ല…. എനിക്ക് പ്രശ്നമൊന്നുമില്ല.. ഞാൻ ഓക്കേയാണ്…”
അധികം വൈകാതെ തന്നെ ട്രെയിനിന്റെ സമയമായി എന്നറിയിച്ചും കൊണ്ട് അന്നൗൺസ്‌മെന്റ് വന്നു… അത് കേട്ടപ്പോൾ അവളുടെ നെഞ്ച് പിടച്ചെങ്കിലും അവളത് പുറത്ത് കാണിച്ചില്ല…..
അധികം വൈകാതെ തന്നെ അവൾ ട്രെയിനിന്റെ അരികിലേക്ക് നീങ്ങി….അതിനിടയിൽ ആദി,ട്രെയിനിന്റെ ടിടിആറിനെ കണ്ടിട്ട് ചാന്ദ്നിയിൽ അദേഹത്തിന്റെ ശ്രദ്ധയുണ്ടാകണമെന്ന് പറഞ്ഞിരുന്നു….അയാൾ മലയാളിയാണെന്നതും കോഴിക്കോട് വരെ അയാൾ തന്നെ ട്രെയിനിൽ ഉണ്ടാകുമെന്നുമുള്ള വിവരം അവനിത്തിരി സമാധാനം നൽകി..
ചാന്ദ്നി , പോകുമ്പോൾ തന്നെ കെട്ടിപ്പിടിച്ചൊന്ന് കരയുമെന്ന് കരുതിയെങ്കിലും കൈ പോലും കൊടുക്കാതെ അവൾ ട്രെയിനിലേക്ക് കയറാൻ തുടങ്ങി…
“ചാന്ദ്നീ….”
അവൾ തിരിഞ്ഞു നോക്കിക്കൊണ്ട് പുഞ്ചിരിച്ചു…
“ആദീ…. ചേച്ചിയുടെ ആഗ്രഹമിനി നടക്കില്ല… അല്ലേ…”
അവൻ ഒന്ന് അമാന്തിച്ചപ്പോൾ അവൾ തന്നെ തിരുത്തി…..
“വേറൊന്നുമല്ല…നമ്മുടെ കല്യാണം ”
” നീ അതൊന്നും ചിന്തിക്കേണ്ട ടീ….
എല്ലാം നിന്റെ നല്ലതിനാണ്….ചേച്ചിയും ഇപ്പോൾ ആഗ്രഹിക്കുന്നത് ഇതാകാം.. നമ്മുടെ കല്യാണത്തേക്കാൾ ചേച്ചിക്ക് പ്രാധാന്യം നിന്റെ ജീവൻ തന്നെയാകും…. ”
“ശരിയാണ്…. എനിക്കാണ് തെറ്റ് പറ്റിപ്പോയത്…അല്ലേടാ ”
അപ്പോഴേക്കും ട്രെയിൻ പുറപ്പെടാനുള്ള സൈറൺ മുഴങ്ങി….
“എന്നാൽ ഓക്കേ ആദീ… ഞാൻ കയറുകയാണ്….”
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???