“ഹലോ ”
“ഹലോ… ആദീ… ചേച്ചിയേയും കൊണ്ട് വേഗം വാ ”
“അതിന് അവൾ നാട്ടിലാണെടീ….ഞാൻ കോൺഫറൻസ് ആക്കിയതാണ്..അവൾക്ക് നിങ്ങളെ കാണാൻ തോന്നുന്നു എന്ന് പറഞ്ഞപ്പോൾ വിളിച്ചതാണ്…”
കുറച്ചു നേരം മറുവശത്ത് നിന്ന് മറുപടിയൊന്നുമുണ്ടായില്ല….. അതിന്റെ കാരണവും അവനറിയാമായിരുന്നു…
“ഹലോ…രണ്ടാളും പോയോ…”
“എന്നാൽ ചേച്ചിയെയും നമുക്കിങ്ങോട്ട് കൂട്ടാം ആദീ…”
“നിങ്ങൾ മിണ്ടാതിരിക്കുന്നുണ്ടോ…. ഞാൻ പറഞ്ഞതല്ലേ എല്ലാം… നമ്മളിവിടെ വന്നതൊക്കെ എന്തിനാണെന്ന്…”
“അറിയാം….
എന്നാൽ കൂട്ടേണ്ട അല്ലേ….ഞങ്ങൾ കാരണം ചേച്ചിയും അപകടത്തിലാവേണ്ട…
കാണാനുള്ള കൊതി കൊണ്ട് പറഞ്ഞു പോയതാണ്…
എന്നിട്ട് ചേച്ചി എവിടെ?
എന്താണ് ഒന്നും മിണ്ടാത്തത്…?
ചേച്ചീ…..”
ഇതൊക്കെ കേട്ട് കൊണ്ടിരുന്ന ചാന്ദ്നി കണ്ണും തുടച്ചും കൊണ്ട് ആദിയിൽ നിന്നും ഫോൺ വാങ്ങി…
“ഞാനിവിടെയുണ്ട് മക്കളേ…”
“ചേച്ചിയുടെ ശബ്ദമെന്താ ഇങ്ങനെ…. ചേച്ചി കരയുന്നുണ്ടോ…
സങ്കടപ്പെടേണ്ടട്ടോ….ഞങ്ങളിവിടെ സുരക്ഷിതരാണ്….ഞങ്ങളുടെ കൂടെ വന്നാൽ ചേച്ചിയും അപകടത്തിലാകും…
അത് കൊണ്ടാണ് ആദി വരേണ്ടാന്ന് പറയുന്നത്…
ഞങ്ങളുടെ പ്രശ്നമൊക്കെ തീർന്നാൽ ഞങ്ങളവിടേക്ക് ഓടിയെത്തും….
ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്…. പക്ഷേ , ഞങ്ങളുടെ കൂടെ ചേച്ചി വരേണ്ട….”
ചാന്ദ്നിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…. അവൾ കരഞ്ഞും കൊണ്ട് ഫോൺ കട്ട് ചെയ്തു… ആദി അവളെ സമാധാനിപ്പിച്ചു….
“ചാന്ദ്നീ…. കരയല്ലടോ…..”
അവളത് കേട്ടപ്പോൾ പെട്ടെന്ന് കണ്ണൊക്കെ തുടച്ചു….
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???