“എന്ത് പറ്റി… മാമി ചീത്ത പറഞ്ഞോ…? ”
“അയ്യോ… ഇല്ല…
മാമിയും ചേച്ചിമാരും നല്ല സ്നേഹത്തിലാണ് പെരുമാറുന്നത്.. പക്ഷേ, ഞങ്ങൾക്ക് ആദിയെ കാണാതെ നിൽക്കുമ്പോൾ വല്ലാത്ത പേടി….
ഒന്ന് വേഗം വാ ആദീ…”
“നിങ്ങളുടെ സ്കൂളിൽ വന്നതാണ്…. പെട്ടെന്ന് തന്നെ വരാം….
പിന്നെ…
നിങ്ങളോടൊരാൾക്ക് സംസാരിക്കണമെന്ന് പറഞ്ഞു… ”
“ആർക്കാണ് ആദീ ? ”
“നിങ്ങൾ തന്നെ ചോദിച്ചു നോക്ക്… ”
ആദി ചാന്ദ്നിക്ക് ഫോൺ കൊടുത്തു….
“ഹലോ ”
“ഹലോ…ഇതാരാ….ചാന്ദ്നിച്ചേച്ചിയല്ലേ….? ”
“നിങ്ങൾക്കെങ്ങനെ മനസ്സിലായി…. ഇതാരാ ജൂഹിയാണോ? ”
“അല്ല ചേച്ചീ.. കീർത്തിയാണ്… ജൂഹിയുമുണ്ട്… ഫോൺ ലൗഡ് സ്പീക്കറാണ്…”
“ആണോ… നിങ്ങൾക്ക് സുഖല്ലേ… എന്നെയെങ്ങനെ മനസ്സിലാക്കി….? ”
അതിന് മറുപടി പറഞ്ഞത് ജൂഹിയാണ്…
“ചേച്ചീ.. ജൂഹിയാണ്…
ഞങ്ങളെ അന്വേഷിച്ചു വരാൻ ചേച്ചിയല്ലാതെ വേറെയാരാണ് ഞങ്ങൾക്കുള്ളത് ചേച്ചീ….
കീർത്തിയും ഞാനും ഇപ്പോൾ പറഞ്ഞതേയുള്ളു… ചേച്ചിയുടെ വിവരമൊന്നും അറിഞ്ഞില്ലാലോ , കാണാൻ തോന്നുന്നു എന്നൊക്കെ…ആദിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ചോദിക്കാതിരുന്നത്…
ചേച്ചി ആദിയുടെ കൂടെയാണോ ഉള്ളത്…?
ഞങ്ങളെ കാണാൻ വന്നതല്ലേ….?
വേഗം വീട്ടിലേക്ക് വാ ”
ഇത് കേട്ടപ്പോഴേക്കും അവളുടെ കൈയിൽ നിന്നും ഫോൺ നിലത്ത് വീണു… കുട്ടികളുടെ വാക്കുകൾ അവളെ വീണ്ടും കണ്ണീരിലാഴ്ത്തി…
വീണിടത്ത് നിന്ന് ആദി ഫോണെടുത്തു….
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???