സമയമിത്തിരി കൂടി കഴിഞ്ഞപ്പോൾ ചാന്ദ്നി തന്നെ മൗനത്തിന്റെ കെട്ടഴിച്ചു…
“ആദീ….
ഒരു ദിവസം… ഒരേയൊരു ദിവസമെങ്കിലും ഞാൻ നിങ്ങളുടെ കൂടെ കഴിഞ്ഞോട്ടെ… അതിന് ശേഷം നീ പറഞ്ഞത് പോലെ ഞാൻ മാറിത്തന്നേക്കാം….കുട്ടികളെ ഞാൻ ഒരു പ്രാവശ്യമെങ്കിലും കണ്ടോട്ടെ… ട്രെയിനിൽ നിന്ന് ദൂരക്കാഴ്‌ച പോലെ മാത്രമേ കണ്ടിട്ടുള്ളൂ….പറ്റില്ലെന്ന് പറയല്ലേ ആദീ…പ്ലീസ്…”
“പറയാതെ നിവൃത്തിയില്ല ടീ……നിനക്ക് തോന്നുന്നുണ്ടോ….നിന്നെ കിട്ടിയാൽ ജൂഹിയും കീർത്തിയും വിടുമെന്ന്… അത്രയും ഇഷ്ടമാണ് നിന്നെ….
പക്ഷേ, ഇത് വരെ നിന്നെ കുറിച്ചൊന്നും ചോദിച്ചു കാണുന്നില്ല…
അതങ്ങനെ തന്നെ പോയിക്കോട്ടെ…
ഒരു ദിവസത്തേക്കാണെങ്കിൽ പോലും നീ അവരുടെ കൂടെ നിന്ന് പോയാൽ , പിന്നീടുള്ള ദിവസങ്ങളിൽ നിന്റെ അസാന്നിധ്യം വീണ്ടുമവരെ തകർക്കും…അത് കൊണ്ട് ഒരു ദിവസത്തേക്കാണെങ്കിലും , നീ വരേണ്ട…”
മനസ്സിന്റെ ഉള്ളു നീറിപ്പുകഞ്ഞെങ്കിലും ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അവൾ വീണ്ടും നിശബ്ദയായി….
“എന്നാൽ അവരോട് ഒരു പ്രാവശ്യം സംസാരിക്കുകയെങ്കിലും ചെയ്തോട്ടെ ?”
അവന്റെ മനസ്സ് വേണ്ടെന്ന് പറയുന്നുണ്ടായിരുന്നുവെങ്കിലും , അവളുടെ മുഖം കണ്ടപ്പോൾ എതിർത്തു പറയാൻ തോന്നിയില്ല…
അവൻ ഫോണെടുത്ത് ലൗഡ് സ്പീക്കറാക്കി മാമിയുടെ വീട്ടിലേക്ക് വിളിച്ചു….മാമിയാണ് ഫോണെടുത്തത്….
“ഹലോ….”
“മാമീ….ഡെറി…..
മാമീ….ആദിയാണ്….”
“ആദീ.. നീ എവിടെയാണ് മോനേ… പോയാൽ ഒന്ന് വിളിച്ചൂടെ…. ഇവിടെ രണ്ടാളും നിന്നെ കാണാതെ കയർ പൊട്ടിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി…”
“സോറി മാമീ….പെട്ടെന്ന് വരാമെന്നു കരുതിയതാണ്….പറ്റിയില്ല…..
ഒന്ന് അവർക്ക് ഫോൺ കൊടുക്കോ…”
“ഹാ.. കൊടുക്കാം മോനേ…”
ഫോൺ അവിടെ വെച്ചും കൊണ്ട് മാമി കുട്ടികളെ വിളിക്കാൻ പോയി… ആദിയാണെന്നറിഞ്ഞപ്പോൾ കുട്ടികൾ ശരവേഗത്തിൽ ഓടി വന്നു….
“ആദീ….എവിടെയാണ്….?
ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നു ആദീ “
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???