ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

“ആരും ഇവിടെ തെറ്റ് ചെയ്തിട്ടില്ല…. നീ ഇവിടെ നിന്നാൽ ശരിയാവില്ല…അത്രയേയുള്ളൂ…”

“ആദീ… പ്ലീസ്…ഒരാഴ്ചയെങ്കിലും ഞാൻ നിങ്ങളുടെ കൂടെ നിന്നോട്ടെ…. എന്നിട്ട് പോകാം….”

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…. മിണ്ടാതിരിക്കാൻ പറഞ്ഞാൽ മിണ്ടാതിരുന്നോണം….”

പതിവിലും കൂടുതലായി ആദി അവളോട് അലറി..നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു…
ഇത് വരെ കാണാത്ത ഭാവത്തിൽ അവനെ കണ്ടപ്പോൾ അവൾ ശരിക്കും ഞെട്ടി…. അവളുടെ കണ്ണുകൾ നിറഞ്ഞു….
അവനത് കണ്ടെങ്കിലും കാണാത്തത് പോലെ നിന്നു….

“നിനക്ക് ലോഡ്ജിൽ നിന്ന് എന്തെങ്കിലും എടുക്കാനുണ്ടോ….? ”

മറുപടി കിട്ടാതായപ്പോൾ അവൻ കുറച്ച് കൂടി ശബ്ദം അധികരിപ്പിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു….

“ഇല്ല…
ഞാൻ വെറും കൈയോടെയാണ് വന്നത്…”

“ഹാ… എന്നാൽ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാം അല്ലേ….”

വീണ്ടും മൗനം തന്നെയായിരുന്നു മറുപടി….

“നിനക്ക് ചോദിച്ചതിന് മറുപടി തന്നൂടെ… അല്ലെങ്കിൽ വല്യ നാവാണല്ലോ…”

മൗനം തന്നെയായതിനാൽ അവൻ അവളെ മെല്ലെ നോക്കി….
അവനെ നോക്കിക്കൊണ്ട് അവൾ , കലങ്ങിയ കണ്ണുമായി നിസ്സഹയായി നിൽക്കുന്നതാണവൻ കണ്ടത്….
അതും കൂടി കണ്ടപ്പോൾ അവന് സഹിക്കാൻ പറ്റിയില്ല…
അവനവളെ ചേർത്ത് പിടിച്ചും കൊണ്ട് നടന്നു…അവന്റെ രൗദ്രഭാവം കണ്ട ഞെട്ടലിൽ നിന്ന് ചാന്ദ്നി അപ്പോഴും മുക്തി നേടിയിട്ടുണ്ടായിരുന്നില്ല….

അധികം വൈകാതെ തന്നെ അവർ റെയിൽവേ സ്റ്റേഷനിലെത്തി…. അവിടെ എത്തിയപ്പോഴേക്കും ചാന്ദ്നിയുടെ മനസ്സൊക്കെ വിങ്ങിപ്പൊട്ടാൻ തുടങ്ങി…അവൾ ആദിയുടെ കൈ ഒന്നൂടെ കൂട്ടിപ്പിടിച്ചു….

“ആദീ. പ്ലീസ്… എനിക്ക് പോകേണ്ട…”

അതിന് മറുപടിയൊന്നും പറയാതെ അവനവളുടെ കവിളിൽ തലോടി….

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.