നീ അറിയാതിരിക്കലാണ് നല്ലത്… അറിയാൻ വേണ്ടി നിന്റെ ശരീരത്തിൽ ഇനിയെന്തെങ്കിലും ബാക്കിയുണ്ടെന്ന് തോന്നുന്നില്ല… എണീറ്റ് പോടാ ഊളപ്പയലേ….”
അവളവിടുന്ന് എഴുന്നേൽക്കുമ്പോഴേക്കും ആദിയുടെ അന്ത്യശാസനം വന്നു….
“നീ വരുന്നുണ്ടോ.. അല്ല, അവന്റെ കൂടെ പോകുന്നോ…? ”
അവൾ പിടഞ്ഞെഴുന്നേറ്റ് ആദിയുടെ അരികിലേക്ക് ഓടി… പെട്ടെന്ന് , എന്തോ മറന്നത് പോലെ അവിടെ നിന്നു… തിരിച്ചു ആ ഗുണ്ടയുടെ അടുത്തേക്ക് പോയിട്ട് അവന്റെ കരണം നോക്കി ആഞ്ഞൊരു പെട പെടച്ചു….
“സോറിട്ടോ.. നേരത്തേ തരാൻ വിചാരിച്ചതാ… മറന്നു പോയി…. ഇതേതാണെന്ന് മനസ്സിലായോ.. എന്നെ തൊട്ടതിനും പിടിച്ചതിനൊന്നുമല്ല…. എന്റെ ആദിക്ക് നീ ആദ്യം കൊടുത്തില്ലേ… അപ്പോഴേ ഞാൻ ഓങ്ങി വെച്ചതാണ്…
എന്നാൽ ഓകെ… ബൈ…ലബ്ബ് യൂ…. ”
അതും പറഞ്ഞു കൊണ്ടവൾ ആദിയുടെ അടുത്തേക്ക് ഓടി…ഇതൊക്കെ കണ്ടും കൊണ്ട് അവനവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു…
ദേഷ്യത്തോടെ നോക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കാതെ , ഒരു ചമ്മലോട് കൂടി അവന്റെ കൈയും കോർത്തു പിടിച്ചും കൊണ്ടവൾ നടന്നു…
കോഫീ ഷോപ്പിൽ നിന്നും പുറത്തിറങ്ങിയ ആദി വല്ലാത്ത ദേഷ്യത്തിലായിരുന്നു….. ശരിക്കും ദേഷ്യമായിരുന്നില്ലവന്…..മനസ്സാകെ വല്ലാത്തൊരു അങ്കലാപ്പായിരുന്നു…അവൻ ചാന്ദ്നിയുടെ കൈ മുറുക്കെ പിടിച്ചു കൊണ്ട് നടത്തത്തിന്റെ വേഗത കൂട്ടി…
“ആദീ….. പതുക്കെ നടക്ക്..കൈ വേദനിക്കുന്നു ”
“നിനക്കൊക്കെ കുറച്ചു വേദന എടുക്കണം…
മിണ്ടാതെ വേഗം നടക്ക് ”
“ആദീ….ഒന്ന് ചോദിക്കട്ടെ ”
“നീ ഇനിയൊന്നും ചോദിക്കേണ്ട… മിണ്ടാതിരുന്നാൽ മതി “
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???