“ചെല്ലോം..പോകാതെ…ഉൻ പുരുഷനക്ക് കെളമ്പരതുക്ക് ഇഷ്ടമില്ലൈ..അപ്പറം ഉനക്കെത്ക്ക് ഇവളോ അവസരം..
ഇങ്കേ വാ..എൻ മടിയിലേ ഉക്കാറ്..”
(ഡാർലിംഗ്…പോകല്ലേ…നിന്റെ ഭർത്താവിന് പോകാൻ താല്പര്യമില്ല….പിന്നെ നിനക്കെന്താ ധൃതി….നീ ഇവിടെ വാ….എന്റെ മടിയിൽ ഇരിക്ക്…)
“സാർ…പൊണ്ണുങ്കക്കിട്ടേ മര്യാദയാ പേസ്…”
(സാർ,സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കണം)
“അടടാ .. നീ എനക്ക് മര്യാദ സൊല്ലി കൊടുക്കിരിയാ….വാടാ..വന്ത് സൊല്ലിക്കൊട്”
(ആഹാ… നീ എന്നെ മര്യാദൈ പഠിപ്പിക്കാൻ വന്നതാണോ…. വാടാ പഠിപ്പിക്കെടാ..)
പെട്ടെന്ന് അയാൾ ആദിയുടെ കരണത്ത് തന്നെ പൊട്ടിച്ചു…. ഇത് കണ്ടപ്പോൾ തന്നെ ചാന്ദ്നി കരയാൻ തുടങ്ങി….
“ആദീ… വാ… പ്ലീസ്…..
നമുക്കിവിടെ നിൽക്കേണ്ട…ഇതൊന്നും ശ്രദ്ധിക്കല്ലേ….നമുക്ക് പോകാം….”
അവൾ അവനെ പിടിച്ചു വലിച്ചു… ആദിയും ഒന്നും മിണ്ടാതെ അവളുടെ കൂടെ നടന്നു…. ഇത് കണ്ട വേറൊരുത്തൻ, കാതിൽ കടുക്കനൊക്കെ ഇട്ടവൻ , ഓടിപ്പോയി ആദിയെ പിറകിൽ നിന്ന് ചവിട്ടി…അവൻ അവിടെയുള്ള ഒരു ഗ്ലാസിന്റെ ടേബിളിലേക്ക് തെറിച്ചു വീണു…. ഗ്ലാസ് പൊട്ടിച്ചിതറി , ആദിയുടെ കൈയിൽ നിന്നും മുഖത്ത് നിന്നും ചോരയൊലിക്കാൻ തുടങ്ങി…. ചാന്ദ്നി ഓടി വന്നു അവനെ താങ്ങി നിന്നു…
“ആദീ.. ചേച്ചിയെ ഓർത്താൽ മതി…മറുത്തൊന്നും പറയേണ്ട… നമുക്ക് പോകാം…. പ്ലീസ്.. ഞാൻ കാല് പിടിക്കാം… വാ… എഴുന്നേൽക്ക് ”
അവളവനെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിച്ചു….പെട്ടെന്നാണ് ആ ചവിട്ടിയവൻ വീണ്ടും അവരിലേക്ക് ഓടി വന്നിട്ട് വീണ്ടുമവനെ ആഞ്ഞു ചവിട്ടിയത്….
ആദി വീണ്ടും പിന്നോട്ടേക്ക് മറിഞ്ഞു വീണു…
അപ്പോൾ ഭീമൻ വന്നിട്ട് , ചാന്ദ്നിയുടെ കൈയും പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകാൻ തുടങ്ങി….ചാന്ദ്നി അലറിക്കരഞ്ഞു.. എങ്കിലും അവൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…. ആദീ….. ചേച്ചിയെ മറക്കല്ലേ എന്ന്….
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???