“മന്നിപ്പ് സൊല്ലിയാച്ചില്ലേ..വിട് സാർ ”
(സോറി പറഞ്ഞില്ലേ… വിട്ടേക്ക് സാർ )
“ഉൻ മനൈവിയിൻ താലി എങ്കെ..ഇങ്കെ കാണ മാട്ടൈ…
പൊയ് സൊള്ളാത് ”
(നിന്റെ ഭാര്യയുടെ താലി എവിടെ…കാണുന്നില്ലല്ലോ…
കള്ളം പറയരുത് )
അതും പറഞ്ഞു കൊണ്ട് കറുമ്പനായ ഭീമൻ ചാന്ദ്നിയുടെ അരികിലേക്കായി വന്നു….
“മാഡം സെറ്റപ്പ്താനെ… എവളോം വേണോ ഉനക്ക്…..എങ്കൾക്കും കെടക്കുമാ… പണം ഒരു പ്രചനേയ് യ്യില്ലേയ്….”
(മാഡം സെറ്റ് അപ്പാണോ… എത്രയാണ് വേണ്ടത് നിനക്ക്…..ഞങ്ങൾക്കും കിട്ടുമോ…പൈസ ഒരു പ്രശ്നമേയല്ല….)
അത് കേട്ടപ്പോൾ തന്നെ ചാന്ദ്നി അയാളുടെ അടുത്ത് നിന്നും കുതറി , ആദിയുടെ അടുത്തേക്ക് ഓടി വന്നു… അവനെ ചേർത്തു പിടിച്ചും കൊണ്ട് പറഞ്ഞു…
“ആദീ…. വേണ്ട…. എണീക്ക്… നമുക്കിവിടെ നിന്നു പോകാം…”
“നീ എങ്കിട്ടെ സൊല്ലടീ…
നാൻ താൻ അവനെ ഒതക്ക പോകിരേൻ…അവനല്ലൈ…
ചെല്ലം..നീ എങ്കേയും പോവാതെ…
കൊഞ്ചം എൻ കൂടവേ ഇരി….കാസെല്ലാം മാറ്ററേ അല്ലൈ…എന്ന വേണാലും കൊടുക്കലാം….”
(നീ എന്നോട് പറയെടീ…ഞാനാണ് അവനെ അടിക്കാൻ പോകുന്നത്… അവനല്ല…
ഡാർലിംഗ്…നീ എവിടെയും പോകല്ല..
കുറച്ച് സമയം എന്റെ കൂടെയിരിക്ക്…. പൈസയൊന്നും ഒരു പ്രശ്നമല്ല… എത്ര വേണമെങ്കിലും തരാം )
അത്ര നേരവും ക്ഷമിച്ചും കൊണ്ട് കണ്ണടച്ചു നിന്നിട്ടുണ്ടായിരുന്ന ആദി ,മെല്ലെ കണ്ണ് തുറന്നും കൊണ്ട് അവരോട് പറഞ്ഞു….
“സാർ…നീങ്ക സൊൽറത് റൊമ്പ തപ്പല്ലയാ….ഒരു പൊണ്ണുക്ക്‌ട്ടെ ഇന്ത മാതിരി സൊല്ല കൂടാത് ..”
(സാർ.. നിങ്ങൾ പറയുന്നത് വലിയ തെറ്റല്ലേ… ഒരു പെണ്ണിനോട് ഇങ്ങനെ സംസാരിക്കരുത് )
“ആദീ… വാ…. പോകാം….”
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???