ക്ഷമ, അത് ശീലിച്ചേ മതിയാവൂ…അവൻ അവരിൽ നിന്ന് അവന്റെ കണ്ണുകളെ മനസ്സില്ലാ മനസ്സോടെ പറിച്ചെടുത്തു….മനസ്സ് തീരെ സമ്മതിക്കുന്നില്ലെങ്കിലും , തന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് അനിവാര്യമായതിനാൽ അവൻ ക്ഷമിച്ചു നിന്നു….താൻ പേടിച്ചത് പോലെ സ്റ്റീഫന്റെ ടീമല്ല അതെന്നവന് മനസ്സിലായി…സാധാരണ എല്ലായിടത്തും കാണുന്നത് പോലെ കുറച്ചു വായ്നോക്കികൾ മാത്രമാണെന്ന സമാധാനത്തിൽ അവൻ മിണ്ടാതെ നിന്നു….
എന്നാൽ ആ സംഘത്തിന് വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല…തലവനായ ഭീമൻ ആദിയെ ഉറക്കെ വിളിച്ചു….
“ടേയ്… മുണ്ടം…. എന്നാ , നീ എങ്കളെ ഇപ്പിടി പാത്ത് ഭയം കാട്ട്താ….എങ്കെ നാട്ട്ക്ക് വന്ത നീങ്കെ മലയാളികളെ ഇപ്പിടി നടക്ക വിടമാട്ടെ”
(ടാ…പൊട്ടാ….എന്താണ് നീ ഞങ്ങളെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ….ഞങ്ങളുടെ നാട്ടിൽ വന്നിട്ട് മലയാളികൾ അങ്ങനെ വിലസേണ്ട “)
അപ്പോഴാണ് ചാന്ദ്നി അവിടെ നടക്കുന്നതൊക്കെ ശ്രദ്ധിക്കുന്നത്….അത് കണ്ടപ്പോൾ തന്നെ അവൾ ആദിയെ നോക്കി…ഇങ്ങനെയുള്ള ഒരു സീനിൽ അവനെങ്ങനെ പ്രതികരിക്കുമെന്ന് ശരിക്കും അറിയാമായിരുന്ന അവൾക്ക് , അവന്റെ ഭാവം കണ്ടപ്പോൾ തന്നെ , ക്ഷമിച്ചു നിൽക്കുകയാണെന്ന് മനസ്സിലായി….
അവൾ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചും കൊണ്ട് സമാധാനിപ്പിച്ചു….
എന്നാൽ ആ ഗുണ്ടകൾക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു…
അവരവിടുന്ന് എണീറ്റ് ചാന്ദ്നിയുടെ ചുറ്റുമായി നിന്നു…
“എന്നാ ചെല്ലം… സാർ യാര്…ഉന്നുടെ പുരുഷനാ…. അല്ല കാതലാ….”
(എന്താണ് ഡാർലിംഗ്… ഇതാരാണ്…. ഭർത്താവാണോ… അല്ല… കാമുകനോ…)
ആദി മെല്ലെ അവരിലേക്ക് തിരിഞ്ഞു…..
“സാർ, കൊഞ്ചം മന്നിക്കവും…. ഇത് എൻ മനൈവി….നാൻ താ തപ്പ് പണ്ണത്….മന്നിച്ച് വിട് സാർ ”
(സാർ, ക്ഷമിക്കണം…ഇതെന്റെ ഭാര്യയാണ്…. എന്റെ ഭാഗത്താണ് തെറ്റ് പറ്റിയത്…. ക്ഷമിച്ചേക്ക് സാർ )
“നീ അപ്പിടിയല്ലയ് പാർത്തത്… ഉൻ മൂഞ്ചി റൊമ്പ കോപമായിരുന്തത്….”
( നീ അങ്ങനെയല്ലല്ലോ നോക്കിയത്…വല്ലാത്ത ദേഷ്യത്തിലായിരുന്നല്ലോ….)
വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️
Ithinte backi ille bro
Next part ennu varum bro
Very soon bro♥♥
നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
Waiting for next പാർട്ട്
With❤
Thanks sidharth??
♥♥♥♥♥♥♥
❤️
♥♥
Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….
Thank uu??
അടുത്ത പാർട്ട് ഉടനെ ചെയ്യാം?
Bro next partinu vendi katta waiting aanu.
❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks dear??
സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.
Thanks dear♥?
കൊള്ളാം supee
Thanks dear??
നന്നായിരുന്നു.❤️❤️❤️
സന്തോഷം ??
❣️❣️❣️❣️❣️
♥♥♥♥♥♥
❤❤❤❤
♥♥♥♥♥?
???