“എന്നാലും ഇതിത്തിരി നേരത്തെയായിപ്പോയില്ലേ അങ്കിൾ…അച്ഛനും അമ്മയും ചേച്ചിയും ചേട്ടനൊന്നുമില്ലാതെ പിന്നെ ഞങ്ങൾ മാത്രമെന്തിനാ ഈ ഭൂമിയിൽ ?
ഞങ്ങളെയുമങ്ങ് കൊണ്ട് പൊയ്ക്കൂടായിരുന്നോ..ആ ദയയെങ്കിലും കാണിക്കാമായിരുന്നു ഞങ്ങളോട്…”
“അങ്ങനെയൊന്നും ചിന്തിക്കല്ലേ മോനേ..
നീയൊന്നഴുന്നേൽക്ക്….അവർക്ക് വേണ്ടി ഇനി ചെയ്യാൻ പറ്റുന്നത് അവരെ സമാധാനത്തോടെ യാത്രയാക്കുക എന്നതാണ്….അതൊക്കെ നമ്മൾ തന്നെ ചെയ്യേണ്ടതല്ലേ….അവരും നമ്മളെയല്ലേ കാത്തു നിൽക്കുന്നുണ്ടാകുക…എല്ലാ കർമ്മങ്ങളും ചെയ്ത് അവരുടെ ആത്മാവിന് മോക്ഷം കൊടുക്കണം ”
“ആത്മാവിന് മോക്ഷം കൊടുക്കേണ്ടതെങ്ങനെയെന്ന് എനിക്കറിയാം അങ്കിൾ….അത് ഞാൻ നേടിക്കൊടുക്കുക തന്നെ ചെയ്യും…”
മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവനവിടുന്ന് കണ്ണ് തുടച്ചും കൊണ്ടെഴുന്നേറ്റു….കരഞ്ഞു കൊണ്ടേയിരിക്കുന്ന കീർത്തിയുടെയും ജൂഹിയുടെയും മുന്നിൽ മുട്ടും കുത്തിയിരുന്ന് അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു….
“നിങ്ങള് കരയല്ലേ മക്കളേ….. ആദിയില്ലേ നിങ്ങൾക്ക്…. നമ്മളും അവരുടെ അടുത്തേക്കല്ലേ പോകേണ്ടത്… അവരിത്തിരി നേരത്തേ പോയി എന്നല്ലേയുള്ളൂ…. നമ്മളങ്ങോട്ട് പോകുമ്പോഴേക്കും , അവർ നമുക്ക് വേണ്ടി പല സർപ്രൈസുകളും വെച്ചു അവിടെ കാത്തിരിക്കുന്നുണ്ടാകും..
അല്ലേ അങ്കിൾ….”
മനസ്സിൽ തീ ആളിക്കത്തുന്നെങ്കിലും മധുവങ്കിൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..ഇതൊന്നും കാണാനും സഹിക്കാനുമാവാതെ അലക്സേട്ടൻ പുറത്തേക്കിറങ്ങി…
“ആദീ…. കേക്ക് വാങ്ങാൻ ഞങ്ങൾ നിർബന്ധിക്കേണ്ടായിരുന്നു.. അല്ലേ…
അങ്ങനെയായിരുന്നുവെങ്കിൽ നമുക്കും അവരുടെ കൂടെ തന്നെ പോകാമായിരുന്നു..”
???
Sad ആക്കിയല്ലോ ബ്രോ
♥️♥️♥️
എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???
കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????
ഉടനെ വരും ബ്രോ ♥♥♥
താങ്ക്സ് ???
Annalum kollandayirunnu
കൊല്ലേണ്ടി വന്നു ??
കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്
എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..
?
♥♥♥
അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??
❤❤❤
????
????
♥♥♥
❤❤❤
♥♥♥♥
❤❤
♥♥♥
കഥ നന്നായിട്ടുണ്ട്
First❤
??♥