“ഹലോ..
ഹാ… പറയെടോ…
ആണോ…?
അവിടെയുണ്ടോ അവൻ ?
അവിടുന്ന് എവിടേക്കും വിടരുതവനെ…
ഞാൻ വരുന്നത് വരെ അവനെവിടെയും പോകരുത്..
എന്ത് ചെയ്തിട്ടാണെങ്കിലും അവനെയവിടെ നിർത്തിയേ പറ്റൂ…
ഞാനിതാ വരുന്നു..”
ഇതൊക്കെ കേട്ട് അന്താളിച്ചു നിൽക്കുകയായിരുന്നു ആന്റിയും കുട്ടികളും…
“സീതേ… നീ കുട്യോളെ നോക്ക്.. ഞാനിപ്പോ വരാം ”
“അങ്കിൾ..ആദി ??? ”
“ഒന്നൂല്ല മക്കളേ…. ആദി എവിടെയും പോയിട്ടില്ല…അങ്കിൾ ഇപ്പൊ തന്നെ കൂട്ടിയിട്ട് വരാം…നിങ്ങള് ചായയൊക്കെ കുടിച്ചിരിക്ക്…അപ്പോഴേക്കും ഞങ്ങളെത്തും ട്ടോ…
നല്ല മക്കളായിരിക്ക്..”
അതും പറഞ്ഞും കൊണ്ട് അങ്കിൾ പെട്ടെന്ന് തന്നെ വീട്ടിൽ നിന്നുമിറങ്ങി…. ആദിയെ കൂട്ടിയിട്ട് വരാമെന്നു പറഞ്ഞുവെങ്കിലും അങ്കിളിന്റെ തിടുക്കവും പിരിമുറുക്കവും കണ്ടപ്പോൾ തന്നെ സീതാന്റിയുടെ മനസ്സുമൊന്ന് പതറി….
പക്ഷേ, അതൊന്നും പുറത്ത് കാണിക്കാതെ കുട്ടികളെ ചേർത്ത് പിടിച്ചും കൊണ്ട് , ദൂരേക്ക് മറയുന്നത് വരെ അങ്കിളിനെ തന്നെ നോക്കി നിന്നു…
( തുടരും )
???
Sad ആക്കിയല്ലോ ബ്രോ
♥️♥️♥️
എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???
കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????
ഉടനെ വരും ബ്രോ ♥♥♥
താങ്ക്സ് ???
Annalum kollandayirunnu
കൊല്ലേണ്ടി വന്നു ??
കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്
എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..
?
♥♥♥
അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??
❤❤❤
????
????
♥♥♥
❤❤❤
♥♥♥♥
❤❤
♥♥♥
കഥ നന്നായിട്ടുണ്ട്
First❤
??♥