ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208

പിറ്റേന്ന്, കോഴി കൂവും മുന്നേ തന്നെ മധുവങ്കിളും സീതാന്റിയും എണീറ്റു…കുറച്ചൂടെ ഉറങ്ങിക്കോട്ടേയെന്ന് കരുതി ആദിയെയും കുട്ടികളെയും വിളിക്കാൻ നിന്നില്ല….

 

നേരം ഇത്തിരി കൂടി വെളുത്തപ്പോൾ കീർത്തിയും ജൂഹിയും താഴേക്കിറങ്ങി വന്നു….അങ്കിളും ആന്റിയും അവരെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു..

 

“വാ മക്കളേ വാ….

എവിടെയവൻ…?

എന്നത്തേയും പോലെ കൂർക്കം വലിച്ചുറങ്ങുകയാണോ…? ”

 

ഇത് കേട്ടപ്പോൾ കീർത്തിയും ജൂഹിയും ഞെട്ടിത്തരിച്ചു നിന്നു…അവരുടെ ഞെട്ടൽ കണ്ടപ്പോൾ അങ്കിളിന് എന്തോ പന്തികേട് തോന്നി…

 

“എന്ത് പറ്റി മക്കളേ…. ആദി എവിടെ? ”

 

“ആദി ഇവിടെയില്ലേ അങ്കിൾ….?

താഴെയുണ്ടാകുമെന്ന് കരുതിയിട്ടാണ് ഞങ്ങൾ ഇങ്ങേക്ക് വന്നത് ”

 

ഇത് കേട്ടതും , മധുവങ്കിൾ ആകെ തരിച്ചു നിന്നു പോയി…താൻ ഭയപ്പെട്ടിരുന്നത് സംഭവിക്കാൻ പോകുന്നത് പോലെ തോന്നി അദ്ദേഹത്തിന്….

എന്താ ചെയ്യേണ്ടതെന്ന് മനസ്സിലാകാതെ വിയർത്തു വിറങ്ങലിച്ചു നിന്നു….

 

“അങ്കിൾ… എന്താണ് അങ്കിൾ…?

ആദി എവിടെ? ഞങ്ങളെ വിട്ട് എവിടെക്കാ പോയത് ? ”

 

കുട്ടികൾ കരയാൻ തുടങ്ങി..എന്താ പറയേണ്ടതെന്ന് മനസ്സിലാകാതെ കുഴങ്ങി നിൽക്കുമ്പോഴാണ് അങ്കിളിന്റെ ഫോൺ റിങ് ചെയ്തത്….

Updated: January 30, 2021 — 6:25 pm

24 Comments

  1. ???

  2. Sad ആക്കിയല്ലോ ബ്രോ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എന്നും സന്തോഷിച്ചാൽ പോരല്ലോ ബ്രോ ???

  3. കഥ നന്നായിട്ടുണ്ട് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ♥♥♥
      താങ്ക്സ് ???

  4. Annalum kollandayirunnu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      കൊല്ലേണ്ടി വന്നു ??

  5. കഥയെ പറ്റി അഭിപ്രായം പറയുമ്പോൾ അതിന് മറുപടി കൊടുക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാവർക്കും മറുപടി കൊടുക്കാറുണ്ടല്ലോ…
      ആരേയും വിട്ടു പോകാതെ മറുപടി കൊടുക്കാറുണ്ട്…
      എന്നിട്ടും ഇങ്ങനെയൊരു ചോദ്യം എങ്ങനെ വന്നു??
      പിന്നെ, ഫുൾ ടൈം ഓൺലൈനിൽ ഉണ്ടാവില്ല…. എന്നാലും അധികം വൈകാതെ കൊടുക്കാറുണ്ടല്ലോ ഓപ്പോൾ..

  6. ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  7. അഹമ്മദ് ബ്രോ,. രണ്ട് പാർട്ടും കൂടി ഇന്നാ വായിച്ചത്, ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, നൊമ്പരമുണർത്തി ഈ ഭാഗങ്ങൾ, തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല… നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു … സന്തോഷം ??

  8. നല്ലവനായ ഉണ്ണി

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    2. കഥ നന്നായിട്ടുണ്ട്

  10. വിരഹ കാമുകൻ???

    First❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥

Comments are closed.