“സാരമില്ല ആദീ.. എല്ലാം ചേച്ചിയുടെ നല്ലതിനായിരിക്കില്ലേ… എല്ലാവരുടെയും നന്മ മാത്രമല്ലേ ആദി ആഗ്രഹിക്കാറുള്ളൂ….”
“ഹ്മ്മ്…”
“ആദിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണല്ലേ….”
“മ്മ്മ്…. ഇഷ്ടമൊക്കെ തന്നെയാണ്….അല്ലെങ്കിൽ തന്നെ , അവളെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക…”
“അതല്ല…ചേച്ചിയെ ആദി കല്യാണം കഴിക്കണമായിരുന്നു… അങ്ങനെയാണെങ്കിൽ ചേച്ചി എന്നും നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നല്ലോ….”
“അതൊന്നും വേണ്ടടോ….അവളൊക്കെ ഏതെങ്കിലും ഡോക്ടറുടെയോ എഞ്ചിനീയറുടെയോ ഭാര്യയാവേണ്ടവളാ….
അവളുടെ നിഷ്കളങ്കമായ സ്വഭാവത്തിന് ഈ ആദി ചേരില്ല..”
അതും പറഞ്ഞു അവൻ ചിന്തകളെ എവിടെയൊക്കെയോ കൊണ്ടു പോയി..
ആ സമയത്ത് , ജൂഹിയും കീർത്തിയും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു…. ആദ്യം അവനത് ശ്രദ്ധിച്ചില്ലെങ്കിലും ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ അവനവരെ മാറി മാറി നോക്കി….
“എന്താണ് രണ്ടാളും പിറുപിറുക്കുന്നത് ? ”
“ജൂഹീ…. നീ പറ ”
“വേണ്ട… നീ പറ കീർത്തീ ”
“ആരെങ്കിലും ഒരാൾ പറയുന്നുണ്ടോ…. അല്ലെങ്കിൽ രണ്ടിനെയും ഞാൻ ഒറ്റക്ക് അപ്പുറത്തെ റൂമിൽ കിടത്തും ”
“അയ്യോ… വേണ്ട…ഞാൻ പറയാം ആദീ….
ആദിയുടെയും ചാന്ദ്നിച്ചേച്ചിയുയുടെയും കല്യാണം നടത്താൻ വീട്ടിൽ എല്ലാവരും തീരുമാനിച്ചിരുന്നു… പക്ഷേ, ആദി അറിയരുതെന്ന് അമ്മ ഞങ്ങളോട് സത്യം ചെയ്യിപ്പിച്ചിരുന്നു…”
മാരകം ????
അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro next part evde
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Bro nirthiyo
Next par eppazha bro katta waiting
Ramzan kqzhinja udane undaakum bro♥
സോറി ഡിയർ…
ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
എഴുതാൻ പറ്റിയില്ല….
ഇനി നിർത്തില്ല….
അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുന്നുണ്ട്…
Next part ennu varum bro
സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…
പെട്ടെന്ന് തന്നെ ശ്രമിക്കാം
Super ??
Thank u?
Super
Thank u??
♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥
Bro adutha part eppozha . Plz onnu fast aakane Katta waiting aanu
❤️❤️❤️❤️❤️
Thank uu??
Kollam.
Thank u??
Waiting for next part ❤️
thank u?
Bro next part udane undakumo
??
????
?❤️❤️
♥♥♥♥