ജിന്നും മാലാഖയും 3 ❤ [നൗഫു ] 4227

ജിന്നും മാലാഖയും 3 ❤
Jinnum malakhayum 3
Auther : നൗഫു: Previuse part

 

നിങ്ങളുടെ സപ്പോർട്ടിന് നന്ദി…

അദ്ദേഹം പതിയെ ഒന്ന് തിരിഞ്ഞു.. ഞാനാരാണെന്നു നിനക്ക് മനസ്സിലായോ…

ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.…

പൊതുവെയുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. പിന്നെ പതിയെ മൊഴിഞ്ഞു..

“ഞാനാണ് മരണത്തിന്റെ മാലാഖ… ഹസ്രാഹീൽ..!!”

എന്റെയുള്ളിൽ ഒരു ഉത്‌കിടിലം വന്നു നിറഞ്ഞു,

അള്ളാഹ് എന്റെ റൂഹിനെ (ആത്മാവ്) നീ നിന്റെയരികിലേക് കൂട്ടിയോ…!!!

എന്ത് ചെയ്യണമെന്ന് എനിക്കൊരു നിശ്ചയം ഇല്ല..

ഞാൻ കേട്ടിട്ടുണ്ട്, മരണത്തിന്റെ മാലാഖ വരുമ്പോൾ നമുക്കവരെ കാണാൻ സാധിക്കും, അവർ നമ്മുടെ അടുത്ത് പല കോലത്തിലും വരും.. പക്ഷെ ഇത്… എന്നെ കാണാൻ നല്ല വസ്ത്രം ധരിച്ചു ഒരു പുഞ്ചിരിയോടെയാണ് വന്നത്,

നല്ല ആളുകളുടെയും പിന്നെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചവരുടെയും അടുത്തേക്കു മാത്രമേ മാലാഖ അങ്ങനെ വരികയുള്ളു. ഞാൻ എന്റെ റബ്ബിനെ ഭയപ്പെട്ട് ജീവിച്ചുവോ…

ഇല്ല, എന്റെ ജീവിത സുഖത്തിനു വേണ്ടി ഞാൻ എന്റെ റഹ്മാനെ അറിയാതെ ഓടുകയായിരുന്നു..

റഹ്മാനെ, എന്നെ നിന്റെ അടുത്തേക് കൊണ്ട് പോകുന്നത് സുഗന്ധം പരത്തിക്കൊണ്ടാകുമോ???

“ജാസി എന്താ ചിന്തിക്കുന്നത്… വാ, എന്റെ കൂടെ നടക്കു, നമുക്ക് മുകളിലേക്കു കയറുവാൻ സമയമായി, ഇനി നിന്നെയാരെങ്കിലും അവിടെ നിന്നുമെടുത്താൽ (പള്ളിയിൽ നിന്നും ) നമുക്കങ്ങോട്ട് തന്നെ പോകാം.”

“ഇല്ലാ… ഞാൻ… ഞാൻ വരില്ല… എന്റെ റിവ…, അവൾ… അവൾ ഞാനില്ലാതെ സങ്കടപ്പെടും.. എനിക്കവളുടെ കൂടെ… എന്റെ റിവയുടെ കൂടെ ഒരു ദിവസമെങ്കിലും ജീവിക്കണം….”

എന്റെ കണ്ണുകൾ നിറഞ്ഞു. ശബ്ദം വല്ലാതെ പതറി

“ഇന്ന് നടന്നതൊന്നും ആ നിമിഷം ഓർക്കാതെ ഞാൻ സങ്കടപെട്ടു കൊണ്ട് കരഞ്ഞു ”

Updated: February 15, 2021 — 11:51 pm

69 Comments

  1. ഹൊ ഭയങ്കര സങ്കടത്തിലായിപ്പോയി.???????

    1. ❤❤❤

      സങ്കടം മാറ്റം ???

  2. കരഞ്ഞു എന്നു തന്നെ പറയാം. മോനെ എഴുതുക.

    1. താങ്ക്യൂ ktr ❤❤❤

  3. ബ്രാക്കറ്റിൽ വിവരണം കൂടെ കൊടുത്തപ്പോൾ
    ഭൃഗുവായി
    താങ്ക്സ്…

    1. താങ്ക്സ് ഞാൻ അങ്ങോട്ട്‌ ആണ് പറയേണ്ടത്…ചില ഐഡിയ തരുമ്പോൾ ആണ് അങ്ങനെ ചെയ്യാൻ തോന്നുന്നത്…

      താങ്ക്യൂ ഹർഷാപ്പി ❤❤

  4. Kadha nannaaayittund
    Eth vaayikumbooll maranathee pedikukayum
    Ishttapetukayum cheyyunnooo

    1. മരണം ആർക്കും തടുക്കാൻ കഴിയാത്ത നമ്മളിലേക്കു വന്നു ചേരും എന്ന് ഉറപ്പുള്ള ഒരേ ഒരു കാര്യം ആവാം… അതിനാൽ ഒരുങ്ങുക… പുഞ്ചിരി യോടെ അവനെ സ്വീകരിക്കാൻ ❤❤❤

  5. മരണത്തെ ചിന്തിക്കുന്ന നിമിഷം മനുഷ്യൻ തെറ്റുകളിൽ നിന്നും നന്മയുടെ പാതയിലേക്ക് മാറും

    1. ശരിയാണ്.. പക്ഷെ ആ ഓർമ നില നിർത്തുന്നവൻ വിജയം വരിച്ചു ❤❤❤

      താങ്ക്യൂ ???

  6. കഥ നന്നായിട്ടുണ്ട്.
    നമ്മുടെ മരുതെന്മലയുടെ ക്ലൈമാക്സ് ഇതുവരെ വന്നില്ലല്ലോ…??

    1. തരും ട്ടോ… മറ്റു പല ദിലേക്കും വഴി മാറി പോകുന്നു ❤❤❤

      താങ്ക്യൂ ???

  7. Noufu muthae powli. Ethil kooduthal tharan rnikkariyillaeda. Ijj vaerae level ada❤❤❤❤

    1. താങ്ക്യൂ saran ???

  8. നൗഫു ഭായ് , നിങ്ങൾക്ക് ഒരു പാട് മാറ്റം വന്നിട്ടുണ്ട് എഴുത്തിൽ . ടെൻഷൻ കാരണം റീർത്തി നിർത്തി ആണ് വായിച്ചത്. എന്തായാലും PDF വേണം???????

    1. Pdf തരാം ട്ടോ..❤❤

      താങ്ക്യൂ ???

  9. വാൽമീകി

    കഥ വായിച്ചു നന്നായിട്ട് ഉണ്ട് ബ്രോ

    1. താങ്ക്യൂ വാൽമീകി ❤❤❤

  10. ശെരിക്കും കണ്ണ് നനയിപ്പിച്ചു❤️❤️❤️

    എജ്ജാതി ഫീൽ?

    1. താങ്ക്യൂ അച്ചൂസ് ???

  11. ക്ലാസ്സ്‌

    1. താങ്ക്യൂ akr❤❤

  12. ഒഴുക്കോടെ വായിച്ചു പേജ് കുറഞ്ഞോ എന്നൊരു സംശയം ????

    1. ഇനിയും പേജ് കൂട്ടില്ല ??? അടുത്ത പാർട്ടോടെ അവസാനിപ്പിക്കണം ഓപ്പോളേ ❤❤❤

  13. ദ്രോണാചാര്യ

    നന്നായിട്ട് ഉണ്ട് തുടരുക

    1. താങ്ക്യൂ ദ്രോണാ ???

  14. Bro… Sherikkum evido oru vishamam… Enthannariyilla… ഓരോരുത്തരുടെയും വിഷമം പറയുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുന്നു…

    1. താങ്ക്യൂ മിഥുൻ ❤❤❤

  15. മന്നാഡിയാർ

    ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥ ???

    1. താങ്ക്യൂ manndiyar???

  16. *വിനോദ്കുമാർ G*❤

    സൂപ്പർ bro ❤

    1. താങ്ക്യൂ വിനു ???

  17. നൈസ്…

    1. താങ്ക്യൂ പാപിച്ചായൻ ??

  18. അടിപൊളി ബ്രോ ഒരുപാട് ചിന്തിപ്പിച്ച കഥ

    “മരണമേ നീയെത്ര നീതിമാൻ…”

    ♥️♥️♥️

    1. താങ്ക്യൂ സാജി ❤❤❤

  19. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️❤️❤️?

    1. Abdul fathah malabari

      ഒരുപാട് ചിന്തിപ്പിച്ച കഥ , പിന്നെ റിവക്ക്‌ പ്രാന്ത് ആകുമ്പോൾ ഉള്ള അവളുടെ മാനസിക തലങ്ങൾ ഒന്ന് വിശദമായി വിവരിക്കാമയിരുന്നു , അവള് കുറ്റബോധം കൊണ്ട് നീറി നീറി ഉരുകണമായിരുന്ന്

      1. കഴിഞ്ഞിട്ടില്ല, ???

  20. 6th എങ്ങാനും ആവും… എന്തേലും ആവട്ടെ..?

    1. എണ്ണാൻ അറിയില്ല എന്ന് മനസിലായി…

      ??????????

      1. ♨♨ അർജുനൻ പിള്ള ♨♨

        എവിടെ പരുപാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണല്ലോ ?

  21. Karayippicchu….

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♕︎ ꪜ??ꪊ? ♕︎

      ❤❤❤

        1. ♕︎ ꪜ??ꪊ? ♕︎

          കമന്റ്‌ ഇട്ടായ മാറി പോയി

          1. ഫ്ലാറ്റ് മാറി

          2. ♕︎ ꪜ??ꪊ? ♕︎

            ??

Comments are closed.