ജാതക പൊരുത്തം [സഞ്ജു] 464

Views : 14291

ജാതക പൊരുത്തം

Author : സഞ്ജു

 

ഞാൻ ആദ്യമായാണ് കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ________________________________________________________________________

 

“ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കല്യാണം കഴിക്കുമോ…” അവൾ ഭർത്താവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു.

 

ചോദിക്കാനുണ്ടോ… പിന്നെ ഇല്ലാതെ.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

തമാശ അല്ല….സത്യം പറ ഏട്ടാ…. അവളുടെ മുഖം വാടി.

 

നിനക്ക് വേറെ എന്തേലും പറയാനുണ്ടോ….കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടോളൂ… അപ്പോഴേക്കും ഓൾ പിരിയുന്ന കാര്യമാ പറയുന്നേ….

 

“എനിക്കെന്തോ പേടി പോലെ.. ഒരുപാട് സന്തോഷിച്ചാൽ… സന്തോഷം ഇല്ലാതാവുമെന്ന് പണ്ടുള്ളവർ പറഞ്ഞത് കേട്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ നല്ല സന്തോഷത്തിലാ.. നമ്മുടെ സന്തോഷം കണ്ട് അസൂയ തോന്നിയാലോ..” :അവൾ പറഞ്ഞു.

 

“ആർക് അസൂയ തോന്നാൻ പെണ്ണെ.. നിന്ക എന്താ പറ്റിയെ… വെറുതെ ഓരോന്ന് മനസ്സിലിട്ട് വിഷമിക്കണ്ട. ” :അവൻ അവളോട് പറഞ്ഞു.

 

“ദൈവത്തിന് തോന്നില്ലേ” :അവൾ പറഞ്ഞു.

 

“ദേ പെണ്ണെ മര്യാദക്ക് അവിടെ അടങ്ങി കിടന്നോ. ഇനി നീ വാ തുറന്നാൽ ഞാൻ ഡിവോഴ്സ് വാങ്ങി പോകും” : അവൻ ഒരു ചിരിയോടെ അവളോട് പറഞ്ഞു.

 

അയ്യടാ കൊല്ലും ഞാൻ… അവൾ അതും പറഞ് ഒരു ചിരിയോടെ അവന്റെ മൂക്കിന് നുള്ളി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു.

 

ഞാൻ കൊറേ നേരായി അവനും അവളും എന്ന് പറയുന്നു അല്ലേ.. ഇവർ ആരാണെന്ന് പറഞ്ഞില്ലല്ലോ 😂.

 

പുത്തൻവീട്ടിൽ രാമചന്ദ്രൻ പാർവതി ദാമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മകൻ ആണ് അർജുൻ. അവന്റെ ഇളയത് ഒരു അനിയത്തി ആണ് പേര് ആതിര. അർജുന്റെ നെഞ്ചിൽ കിടന്ന് ഈ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ ഭാര്യയുടെ പേരാണ് ദേവിക. അവന്റെ സ്വന്തം ദേവൂട്ടി..

 

വളരെ അപ്രതീക്ഷിതമായിയാണ് അവൾ അവന്റെ ജീവിതത്തിലോട്ട് കടന്ന് വന്നത്. ഒരുപാട് വിവാഹാലോചനകൾ നടന്നുവെങ്കിലും ഒന്നും അങ്ങട്ട് ശരിയായില്ല.

Recent Stories

The Author

സഞ്ജു

76 Comments

  1. ഉഗ്രൻ ഇത് പലരും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ താങ്കൾ പറഞ്ഞിരിക്കുന്നു☺️👍👌💐keep writing..

    1. Thanks bro❤️

  2. നല്ല ഒരു മെസ്സേജ് ഉണ്ടായിരുന്നു.. രണ്ടു കാര്യങ്ങൾ ക്ക് യുവജനങ്ങൾ മുന്നിട്ടിറങ്ങണം.1.
    സ്ത്രീധനം 2. ജാതകം..
    ഇത് രണ്ടും നമ്മുടെ സമൂഹത്തിൽ നിന്നും മാറിയേ തീരു…
    നല്ലൊരു മെസ്സേജിനു 🙏🙏🙏🙏🙏

    1. Thanks bro🖤

  3. ശ്രീ നിള

    മാഷെ കഥ ഇഷ്ടപ്പെട്ടു

    1. Thank you ചേച്ചി ❤️

  4. കിടിലൻ കഥ…! ഇഷ്ടായി broo💙
    പണിക്കര്😂

    1. Thanks bro❤️

  5. 😆😆😆😆😆😆👍🏻👍🏻

    1. 😂❤️

  6. മലയാളി എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും കല്യാണത്തിന് മുൻപ് ജാധകം നോക്കിയില്ലെങ്കിൽ കുറെ എണ്ണത്തിനു ഉറക്കം വരില്ല. എന്നിട്ട് ജ്യോൽസ്യൻമാർ പറയുന്ന പൊട്ടത്തരവും വിശ്വസിച്ചു ജീവിതം മുഴുവൻ ജീവിച്ചു തീർക്കും. അങ്ങനെ കുറെ എണ്ണം 😏

    1. 😂😁

  7. ജാതക ദോഷവും, ഒരുപാട് ദൂരെ ഉള്ള ഒരു ഗ്രഹമായ അല്ലെങ്കിൽ ഒരു ദിവസമായ ചൊവ്വേടെ ദോഷവും എങ്ങനെ ഇന്ത്യ കാരെ മാത്രം ബാധിക്കുന്നു.

    ഓരോരോ curd വിശ്വാസങ്ങൾ.
    ബ്രോ നന്നായിരുന്നു
    ❤🖤

    1. Thanks bro❤️🖤

  8. 𝑨𝒔𝒉𝒘𝒊𝒏𝒊 𝑲𝒖𝒎𝒂𝒂𝒓𝒂𝒏

    ❤️❤️❤️twist ending
    പണിക്കർ 🥲

    1. 😂❤️

  9. സഞ്ജു…

    വളരെ നന്നായി തന്നെ പറഞ്ഞു… ഈ വക കാര്യങ്ങളെ കുറിച്ച് വലിയ അറിവുകൾ ഇല്ലെങ്കിലും ഒരു സാധാരണ ചിന്താഗതിക്കാരന് ചുറ്റും ഉള്ളവര് നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ഇതിൽ ഒന്നും വലിയ കാര്യം ഇല്ലാ എന്ന്…

    ഇനിയും കഥകൾ എഴുതുക… അടുത്ത കാധക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️

    1. പണിക്കര് 🤣🤣🤣🤣🤣

      1. Pappan chetta ❤️❤️❤️
        Thank you

  10. 😍 👍 ❤ ❤ ❤

    👌👌👌

    1. ❤️

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ❤️❤️

  12. Nannayi ezhuthi

    1. ❤️❤️

  13. കൈലാസനാഥൻ

    സഞ്ജു അർത്ഥവത്തായ കഥ. ജാതകം നോക്കി നോക്കി രണ്ട് ഡസൻ പെൺകുട്ടികളെ കണ്ട് അവസാനം ഈ പരിപാടി നടക്കില്ല എന്ന് തീർത്ത് പറഞ്ഞ് ജാതകം നോക്കാതെയും സ്ത്രീധനം വാങ്ങാതെയും വിവാഹം ചെയ്ത് 16 വർഷമായി ജീവിക്കുന്നു. സഹജീവി സ്നേഹവും തുല്യതാ മനോഭാവവും ഉണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്യാനുള്ള മനസ്സുള്ളയിടത്ത് മനപ്പൊരുത്തം ഉണ്ടാകും. രണ്ട് പേർക്കും പരസ്പരം മനസ്സ് കൊണ്ട് തന്നെ സംസാരിക്കുവാനും ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങൾ അറിയാനും പ്രവർത്തിക്കാനും പറ്റും അവിടെ ജീവിതം സ്വർഗ്ഗമാകും. ഏതായാലും ആ ജ്യോൽസ്യന്റെ തല എടുക്കാഞ്ഞത് ഭാഗ്യം. പ്രശസ്ത ജ്യോതിഷ ശാരോമണി സകല യന്ത്രങ്ങളും ഉണ്ടാക്കി കൊടുക്കുന്നവന്റെ മകൾ പത്താം ക്ലാസ്സ് കടന്നിട്ടില്ലെന്നും ഭാര്യ മറ്റൊരുത്തന്റെ കൂടെ പോയി എന്നും കേട്ടിരുന്നു.നല്ലൊരാവിഷ്കാരത്തിന് അഭിനന്ദനങ്ങൾ

    1. Thankyou chetta❤️❤️

    1. ❤️thanks

  14. Well said bro
    Nice story with good moral❤️❤️😍

    1. Thanks❤️❤️

  15. കൊള്ളാം ബ്രോ നല്ല മെസ്സേജ് ❤️

    1. ❤️❤️thanks bro😍

  16. പാലാക്കാരൻ

    Well said

    1. 💖❤️

  17. Kollaam broo♥️♥️♥️

    1. Thanks ❤️

  18. തൃലോക്

    ❣️

    1. ❤️❤️

  19. ജാതകപ്പൊരുത്തത്തേക്കാൾ പ്രധാനം ആണ് രണ്ടാളുടെയും മനപ്പൊരുത്തം.., അതുണ്ടെൽ പിന്നെ ഒന്നും നോക്കേണ്ട…, പറയാൻ ഉദ്ദേശിച്ച കാര്യം കൃത്യമായി തന്നെ പറഞ്ഞു.,. വളരെ മനോഹരമായി തന്നെ എഴുതി.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,
    💕💕

    1. Thank you തമ്പുരാൻ ചേട്ടാ ❤️😍

  20. Hywa nice item man

    1. ❤️😍

  21. 💖💖💖adipoli ayittund….

    1. Thank you bro❤️❤️❤️

  22. സത്യം പരമാർത്ഥം…വളരെ അധികം ഈ കഥ ഇഷ്ടപ്പെട്ടു… ഇതിൽ പറയാൻ നോക്കിയ കാര്യം…അത് അടിപൊളി ആയിട്ട് തന്നെ പറഞ്ഞിട്ടുണ്ട്…

    എന്നു സ്‌നേഹത്തോടെ വിഷ്ണു ❤️❤️

    1. Thanks bro

    2. ❤️❤️

  23. Devaraha prathapa varma

    പോളിച്ചെടോ

    1. ❤️❤️

    1. ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com