ചിന്നു കുട്ടി [കുറുമ്പൻ] 117

എന്റെ പേര് കിരൺ അടുപ്പമുള്ളവർ കിച്ചുന്ന് വിളിക്കും. ദേവന്റേം കല്യാണിടേം ഏക മകൻ. അച്ഛന് ബിസിനസ്‌ ആണ് ടെസ്റ്റൈൽ ഷോപ്പും ജ്യൂവലറി ഒക്കെ ആയി കൊറേ ഒണ്ട്. പിന്നെ അമ്മ ഹൌസ് വൈഫ്‌ ആണ് അമ്മക്ക് അതികം വിദ്യാഭ്യാസം ഒന്നും ഇല്ല.

അമ്മ വന്നേപ്പിന്നെ ആണ് ബിസിനസ്‌ പച്ചപ്പിടിച്ചത് എന്ന് കാണുന്ന എല്ലാരോടും അച്ഛൻ അഭിമാനത്തോടെ അമ്മയെ ചേർത്ത പിടിച്ചു പറയും.

 

എന്തായാലും ഞങ്ങൾ മുന്നും നല്ല സുഹൃത്തുക്കളെ പോലെ ആയിരിന്നു. അതുകൊണ്ട് തന്നെ എനിക്ക് വീട്ടിൽ നല്ല സ്വാതന്ദ്രിയം ആയിരിന്നു.

 

ആകെ അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്തത് ഞാൻ തല്ലുകൂടി വീട്ടിൽ വരുന്നതാണ്. ഒരിക്കൽ സിഗരറ്റ് വലിച്ചു എന്ന് പറഞ്ഞ് രണ്ടാളും എന്നെ കുറെ വഴക്ക് പറയുകയും രണ്ടു ദിവസം മിണ്ടാതെ ഇരിക്കുകയും ചെയ്തു. ഇനി വലിക്കില്ല എന്ന് സത്യം ചെയ്ത ശേഷമാണ് അവർ രണ്ടാളും എന്നോട് മിണ്ടിയത്.

 

അങ്ങനെ കോളേജിൽ എത്തി ടീംസ് എല്ലാം മരത്തിന്റെ ചോട്ടിൽ തന്നെ ഇരിപ്പുണ്ട് എല്ലാം ചുമ്മാ വായ് നോക്കി ഇരിപ്പാണ് ഫസ്റ്റ് ഇയറിലെ കുട്ടികൾ വന്നിട്ട് അതികം ആയില്ലല്ലോ അതുകൊണ്ട് തന്നെ എല്ലാ അവന്മാരും രാവിലേ വന്ന് വായ് നോക്കി ഇരിക്കും ഞാനും ബൈക്ക് പാർക്ക്‌ ചെയ്ത് അവന്മാരുടെ കൂടെ കൂടി.

 

ശ്യാം, അഖിൽ, അഫ്സൽ പിന്നെ ഞാൻ ഞങൾ പണ്ടുമുതലേ ചങ്കുകളാണ് പഠിച്ചതും വളർന്നതും എല്ലാം ഒന്നിച്ചുതന്നെ.

ശ്യമിനും അഫ്സലിനും പ്രേമം ഒക്കെ ഒണ്ട്. ശ്യാമിന്റെ മുറപെണ്ണാണ് അവന്റെ. അഫ്സലിനാണെ ഞങ്ങടെ കൂടെ പ്ലസ്ടൂവിന് പഠിച്ച ഒരു കൊച്ചുമായും അവളാണെകിൽ ക്രിസ്ത്യനും ഏന്തയാലും അവന്റെ വീട്ടിൽ സമ്മതിക്കില്ല അത് അവനും അറിയാം.

 

അങ്ങനെ അവസാന ബസിൽ നിന്നും കുട്ടികൾ ഇറങ്ങി കഴിഞ്ഞപ്പോ ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് പോയി. ഞങ്ങൾ നാലും ക്ലാസ്സിൽ ഒരുമിച്ചാണ് ഇരിക്കുക ക്ലാസ്സിൽ നല്ല അലമ്പും ആണ് ടീച്ചർ മാർ എന്നും വഴക്ക് പറയും ഞങ്ങൾ ബേക്ക് ബെഞ്ചിൽ ഇരുന്ന് പാട്ടും കളീം ഒക്കെയായി സമയം കളയും.

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.