അങ്ങനെ ഞാൻ മണ്ഡപത്തിൽ ഇരിക്കുമ്പോ ഞാൻ ചുറ്റും കണ്ണോടിച്ചു വന്നവരെ ഒക്കെ നോക്കി കൂടുതൽ പേരും എനിക്ക് അറിയാവുന്നവർ തന്നെ അപ്പൊ അവളുടെ വീട്ടിൽനിന്ന് അതികം ആരും വന്നിട്ടില്ല എന്ന് തോനുന്നു…. ആ എന്തേലും ആകട്ടെ എന്തായാലും എനിക്ക് എന്ന എനിക്കും താല്പര്യം ഒണ്ടായിട്ടൊന്നും അല്ലല്ലോ.
അതൊക്കെ ചിന്ദിച്ചോണ്ട് ഇരിക്കുമ്പോ.
കർമിയുടെ ഒച്ച മുഴങ്ങി
മുഹൂർത്തം ആയി പിണ്ണിനെ വിളിക്യാ….
ഞാൻ നോക്കുമ്പോ അവന്മാർ മുന്നും മുമ്പിൽ തന്നെ ഒണ്ട് കണ്ണുകിണ്ട് എന്തൊക്കെയോ കാണിക്കുണ്ട് അപ്പോഴണ് ഞാൻ കല്യാണ പെണ്ണിനെ അത്യമായി കാണുന്നത് കണ്ടപ്പോ തന്നെ എന്റെ കിളേം കിളിക്കൂടും പറന്നു……
ഒരു സുന്ദരി പെണ്ണ് സുന്ദരി അല്ല അതുക്കും മേലെ…….
ചുവന്ന സാരി കൊറേ സ്വർണാഭരണം………
വട്ട മുഖം അതിൽ വലിയ രണ്ട് കണ്ണുകൾ ചറിയ ചുവന്ന ചുണ്ട് അതികം മേക്കപ്പ് ഒന്നും ഇല്ല കണ്ണ് എഴുതിയിട്ടുണ്ട് അല്ലാതെ വേറെ മേക്കപ്പ് കാണാൻ ഇല്ല…..
അവളുടെ ഷേപ്പ് പിന്നെ പറയാൻ ഇല്ല തടി ഒന്നും ഇല്ല എന്ന മെലിഞ്ഞിട്ടും അല്ല ഒരു കറക്റ്റ് സൈസ് എന്നൊക്കെ പറയില്ലേ അതുതന്നെ. 32 സൈസ് വരുന്ന മുല അത് അവളുടെ അഴക് കൂട്ടി ബാക്ക് കാണാൻ പറ്റിയില്ല. എന്തായാലും എനിക്ക് ഇഷ്ട്ടായി…..
ഇതൊക്കെ കണ്ടപ്പോ മുണ്ടിന്റെ അടിയിൽ ഒരു അനക്കം അപ്പൊ മനസിലായി ഇവളോട് തോന്നിയത് വെറും കാമം മാത്രം ആണ് എന്ന്……
അപ്പോഴേക്കും അവൾ അടുത്ത് വന്ന് ഇരുന്നു ഞാൻ നോക്കുമ്പോ കണ്ണ് ചെറുതായി നനജ്ഞിട്ടുണ്ട് എന്തിനാണ് എന്ന് അറിയില്ല ആ എന്തേലും ആകട്ടെ എനിക്കെന്താ.
ഞാൻ മുമ്പിലോട്ട് നോക്കുമ്പോ അവന്മാർ മുന്നും എന്നെ നോക്കി ചിരിക്കുന്നു അതുടെ കണ്ടപ്പോ എനിക്ക് തൃപ്തിയായി.
അങ്ങനെ കർമ്മി പറയുന്നതിനു അനുസരിച്ചു ഞാൻ എല്ലാം ചയ്തു താലി കേട്ടുമ്പോ എന്റെ കയ് നന്നായി വിറക്കുന്നുണ്ടാരുന്നു അപ്പോഴാണ് ഞാൻ അവളുടെ മുഖം ശെരിക്കും അടുത്ത് കാണുന്നത് അപ്പൊ അവളുടെ മുഖത്തെ ഭാവം സന്ദോഷവോ സങ്കടമോ ഒന്നും മനസിലാകുന്നില്ല..
കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്
ഉടനെ ഇടാം
Bro eth kkyil ettathalle
അതെ
Nice bro thudaruka
?
Super thudaranam
?
Nalloru part arnu
Waiting for nxt part
?
Bro ith naratha vanaaaathaaa paree maranupoyiii
Ith munne aroo ezhthiya story ane
ഞാൻ ഇത് kk യിൽ ഇട്ടാരുന്നു
Bro ith naratha vanaaaathaaa parents maranupoyiii
Kk യിൽ ആണോ