ഏന്തയാലും ഇനി വരുന്നിടത് വച്ചു കാണാം എന്നുതന്നെ തീരുമാനിച്ചു…
രാവിലെ എഴുന്നേറ്റപ്പോ സമയം ഒൻപത് കഴിഞ്ഞിരുന്നു പിന്നെ ഫ്രഷ് ആയി നേരെ താഴേക്ക് പോയി കാപ്പി കുടിയ്ക്കാൻ നില്കാതെ അമ്മയോട് ഒന്ന് പറയുക പോലും ചെയ്യാതെ വാണ്ടി എടുത്ത് ഞാൻ നേരെ റോഡിലേക്ക് ഇറങ്ങി അഖിലിനെ കാണുക എന്നതാണ് ലക്ഷ്യം… അങ്ങനെ അവന്റെ അടുത്തെത്തി അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. കുറച്ചുസമയം ആലോചിച്ച ശേഷം അവൻ പറഞു അതുതന്നെ നല്ലതേ അല്ലെ ബിസിനസ് എല്ലാം പോകും മൊത്തം പ്രശനം ആകും എന്നൊക്കെ…..
അവനിൽനിന്നും ഞാൻ ഈ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. അവൻ അവന്റ നിലനിൽപ്പിനെ ഓർത്തു പറഞ്ഞെ ആയിരിക്കും കാരണം ഇതിലും നല്ല ശമ്പളം അവനു വേറെ ഒരിടത്തും കിട്ടില്ല അതുതന്നെ ആയിരിക്കും അവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്……
വീട്ടിൽ ചെന്നപ്പോ അമ്മയും വിഷമത്തിൽ ആയിരിന്നു അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞു എന്ന് തോനുന്നു.
ഞാൻ അമ്മയോട് മിണ്ടാതെ മുകളിലേക്ക് പോകാൻ ഒരു വിഭല ശ്രെമം നടത്തിനോക്കി അമ്മ കയ്യോടെ പിടിച്ചു….
മോനെ ഇവിടെ വാ എന്റെ അടുത്തിരി……..എനിക്ക് സംസാരിക്കണം….
ഞാൻ അമ്മയുടെ അടുത്ത പോയി ഇരുന്നു അമ്മ പറഞ്ഞു തുടങ്ങി..,..
കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്
ഉടനെ ഇടാം
Bro eth kkyil ettathalle
അതെ
Nice bro thudaruka
?
Super thudaranam
?
Nalloru part arnu
Waiting for nxt part
?
Bro ith naratha vanaaaathaaa paree maranupoyiii
Ith munne aroo ezhthiya story ane
ഞാൻ ഇത് kk യിൽ ഇട്ടാരുന്നു
Bro ith naratha vanaaaathaaa parents maranupoyiii
Kk യിൽ ആണോ