ചിന്നു കുട്ടി [കുറുമ്പൻ] 117

മോനെ അച്ഛന് മനസിലാകും പക്ഷെ നമുക്ക് ഈ ഒരു വഴിയേ ഒള്ളു മോൻ ശെരിക്കും ഒന്ന് ആലോചിക്ക്….,.

 

ഇത് പറയുമ്പോളേക്ക് അച്ഛൻ ഏതാണ്ട് കരച്ചിലിന്റെ വക്കിൽ ഇഗിയിരുന്നു. അത് കണ്ടപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എഴുനേറ്റ് പോകാൻ തുടങ്ങിയ അച്ഛനെ ഞാൻ തിരിച്ചു വിളിച്ചു….

 

അച്ഛാ ഞാൻ….. ഞാൻ….. റെഡിയാണ് അച്ഛൻ എന്താന്ന് വെച്ച ചെയ്തോളു….

 

അച്ഛൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി….

 

ഞാൻ പിന്നെയും കൊറേസമയം അവിടെത്തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചനകലാരുന്നു മനസ്സുനിറയെ ഇനി എന്ത് എന്ന ചോദ്യം വലിയ ഒരു ചധ്യ ചിന്നമായി മനസ്സിൽ നിന്നു….

 

ഇതുവരെ ഞാൻ വിവാഹത്തെ പറ്റി അതികം സ്വപ്നം ഒന്നും കണ്ടിട്ടില്ല എന്നാലും ഒരിക്കലെങ്കിലും പ്രേമിക്കുകയോ വിവാഹം ചെയ്യുകയോ ആണെകിൽ അതൊരു കുറുമ്പി പെണ്ണിനെ ആകണം അവൾ എന്നെ നന്നായി സ്നേഹിക്കണം ഒരുപാട് കാലം സ്നേഹിക്കണം തുടങ്ങി സാധാരണ ഒരു മലയാളി ചെക്കന് തോന്നാവുന്ന എല്ലാ സങ്കൽപ്പങ്ങളും എനിക്ക് ഒണ്ടാരുന്നു.. അതെല്ലാം ഞാൻ മനസിന്റെ ഒരു മൂലക്ക് കുഴിച്ചു മൂടി.

ചിന്തകളിൽ മുഴുകി ഇരിക്കുമ്പോളാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് സമയം 8:30 ആയിരിന്നു.. വിശപ്പ് തോന്നുണ്ടങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല…..

അമ്മയോട് വേണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു കണ്ണടച്ചാൽ കുറെ ചിന്തകൾ ഓടി എത്തുന്നു…. ഒറങ്ങാൻ കഴിയുനില്ല…. ശ്രീധനത്തിനുവേണ്ടി കല്യാണം അത് സിനിമയിൽ എല്ലാം കേട്ടിട്ടുണ്ട് പക്ഷെ ജീവിതത്തിൽ അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല….

 

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.