ചിന്നു കുട്ടി [കുറുമ്പൻ] 117

 

മടിച്ചു മടിച്ചു അച്ഛൻ തുടർന്ന്.

മോൻ അയാളുടെ മകളെ വിവാഹം ചെയേണ്ടിവരും അതിനുള്ള പ്രേതിഫലമായി അയാൾ പണം തരും വേണേൽ ശ്രീധനം എന്നൊക്കെ പറയാം….ഇനി തീരുമാനിക്കേണ്ടത് മോനാണു…..

 

ഇതും പറഞ്ഞ് അച്ഛൻ വേഗം റൂമിൽനിന്ന് പുറത്തേക്ക് പോയി.

ഞാൻ ആകെ ഷോകിലാരുന്നു ഇതുവരെ ഒരു കല്യാണം എന്നതിനെ കുറിച്ച് ഞാൻ ചിന്ദിച്ചിട്ട് പോലും ഇല്ല എനിക്ക് ആകെ കൂടെ എന്തോപോലെ തോന്നി…. എത്ര നേരം ഞാൻ ആ ഇരുപ്പ് തുടങ്ങി എന്ന് എനിക്ക് അറിയില്ല അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് പിന്നെ ഞാൻ താഴേക്ക് പോയത്….

അച്ഛൻ താഴെ ഒന്നും ഉണ്ടായിരുന്നില്ല. ചായ കുടിക്കുന്നതിനിടയിൽ ഞാൻ അമ്മയോട് കാര്യം പറഞ്ഞു അമ്മയ്ക്കും ഒന്നും വിശ്വസിക്കാം പറ്റുന്നുണ്ടാരുന്നില്ല…..,.

 

അങ്ങനെ അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി ഞാൻ ഇപ്പൊ വിവാഹം ചെയ്യാൻ പോകുന്നില്ല ഇതിയിരുന്നു എന്റെ തീരുമാനം.

 

അങ്ങനെ ഇരിക്കെ രണ്ടു ദിവസങ്ങക്ക് ശേഷം അച്ഛൻ വീണ്ടും എന്നെ കാണാൻ വന്നു.

 

എന്തായി തീരുമാനം……?

അച്ഛാ ഞാൻ….. എനിക്ക്….. ഇപ്പൊ…… അതൊന്നും വേണ്ട അച്ഛാ നമുക്ക് വേറെ വഴി നോക്കിയ പോരെ..,

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.