ഐസക് : ഡാ , മോനെ , എന്താടാ ഇതൊക്കെ , എന്താ ഉണ്ടായത്
അവൻ ഐസക്കിനെ നോക്കാതെ തല താഴ്ത്തി നിന്നു , ഐസക് അവനോട് ഒന്നും ഇപ്പൊ ചെയ്യരുത് എന്ന് വൺചെയ്തത് ആണല്ലോ
ഐസക് : ഒന്ന് പറഞ്ഞു തുലക്കട , എന്താ നീ ഒന്നും മിണ്ടാതിരുക്കുന്നെ
“ ഞാൻ പറഞ്ഞു തന്നാൽ മതിയോ “
സെല്ലിന് പുറത്തു നിന്നും ശബ്ദം കേട്ടതും ഐസക്കും കൊച്ചുവും അങ്ങോട്ട് നോക്കി , അവിടെ നിൽക്കുന്നവരെകണ്ടതും രണ്ടുപേരുടെ കണ്ണിലും പക ആളി കത്തി , അതെ സമയം ആ പുറത്തു നിൽക്കുന്ന ആളുടെ കണ്ണിൽതാൻ ഒരുപാട് കാണാൻ കൊതിച്ച രംഗം കണ്ട ആത്മനിർവിധി ആയിരുന്നു .
“ ഒരു പോലീസുകാരനെ നടുറോട്ടിൽ ഇട്ട് കഴുത്തറുത്തു കൊന്നത്തിനു അനിയനെ പോലീസുകാർ ഒന്ന്സ്നേഹിച്ച കോലമ ഈ കാണുന്നത് , മിക്കവാറും തൂക്കുമരം ഉറപ്പാ ,,ഹഹഹ ”
ഐസക് : wwwwhhhhaaaattttt ,,,,
അവൻ അലറിക്കൊണ്ട് ചാടി എണീച്ചു പാഞ്ഞു വന്ന് സെല്ലിനുള്ളിൽ കൂടി ഷിർട്ടിൽ പിടിച്ചു വലിച്ചടുപ്പിച്ചു
ഐസക് : കള്ള കേസ് ഉണ്ടാക്കി എന്റെ അനിയനെ പെടുത്താൻ നോക്കിയാൽ ഉണ്ടല്ലോ , ഇളയപ്പൻ ആണെന്ന്ഞാൻ അങ്ങ് മറക്കും , കുളിപ്പിച്ച് കിടത്തും തെന്തെനേം മോനേം ഞാൻ ,,,, ഐസക് ദേഷ്യത്തോടെ അമറി
അവരുടെ കണ്ണിലെ ജോസഫ് എന്ന വിഷണു വന്ന് ഐസക്കിന്റെ കൈ തോമസിൽ നിന്ന് ബലമായി പിടിച്ചു മാറ്റി, അയാളെ പിന്നിലേക്കു നിർത്തി , കത്തുന്ന കണ്ണുകളുമായി അപ്പോഴും ഐസക് അയാളെ നോക്കി നിൽക്കുകആയിരുന്നു , തോമസ് അവനെ നോക്കി ഒന്ന് പുച്ഛിച്ചു
തോമസ് : നീ എന്റെ നേരെ കുതിര കേറാതെ അങ്ങോട്ട് ചോദിച്ചു നോക്കെടാ നായെ,,
അയാൾ ഐസക്കിനോട് ചീറിക്കൊണ്ട് പറഞ്ഞു ,
ഐസക് ഒന്ന് തിരിഞ്ഞു കൊച്ചുവിനെ നോക്കി അവൻ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുക ആണ് , അവന്റെ ആ ഇരുത്തം കണ്ടതും അവനും എന്തൊക്കെയോ സംശയം തോന്നി , പറഞ്ഞതെല്ലാം സത്യം ആണെന്ന്അവന്റെ ആ ഇരുത്തം വിളിച്ചോതുന്നുണ്ടായിരുന്നു , എല്ലാം കൂടെ ആയതും ഐസക് ആകെ തളർന്ന്താഴെക്കിരുന്നു പോയി
അവന്റെ ആ അവസ്ഥ കണ്ട തോമസും വിച്ചുവും മുഖത്തോട് മുഖം നോക്കി ഒന്ന് മനസ്സ് നിരഞ്ഞു ചിരിച്ചു
ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്
❤❤❤
എവിടെ Bro…
Waiting….
ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ് ഓട് ട്വിസ്റ്റ് കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
“മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”
Super ayittund ????????????
Adutha partn i am waiting ?????????????
❤️❤️❤️❤️????
വായിക്കാം ഒത്തിരി pending ഉണ്ട് അതാ
Evdey bro next part Katt Waiting
❤️❤️❤️❤️❤️
??
ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
“അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
Waiting for next part ❤️
Ooh yeah…. again twist aaa….
മുത്തേ കലക്കി….
രോമാഞ്ചഫിക്കേഷൻ…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
1st