ശിവ : അയ്യോ , പാവം , ഇത്ര പെട്ടെന്ന് സമ്മതിച്ചോ , ഷോ , കഷ്ട്ടായിപ്പോയല്ലോ , ,,,
അതും പറഞ്ഞു താഴെ കിടന്ന കൊച്ചുവിന്റെ വയറ്റിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു , അവൻ “ ആ ആ “ എന്നാലറികൊണ്ട് ഒന്ന് പൊങ്ങി വന്നു ശിവ മുട്ടിൽ ഇരുന്നു അവന്റെ മുടിയിൽ പിടിച്ചു അവന്റെ മുഖത്തിനുനേരെ പൊക്കി
ശിവ : അതിനു നിന്റെ സമ്മതം ആർക്ക് വേണമെടാ നായെ , നിനക്കെതിരെ ഉള്ള സകല തെളിവും കിട്ടിയ ശേഷംആണ് നിന്നെ പൊക്കിയത് ,, ഒരു പോലീസുകാരനെ തൊട്ട നീ പോലീസുകാരുടെ പവർ എന്താ എന്നറിയണ്ടേ ,,, അതിന്നു നീ ശെരിക്കും അറിയും … എത്ര ഉച്ചത്തിൽ അലറി കരഞ്ഞാലും ആരും നിന്നെ രക്ഷിക്കാൻ വരില്ല , 2 ദിവസം ഇവിടെ കിടന്ന് നരകിക്കും നീ , ,,,,
അതിനെ ശേഷം ശിവ ആ പൊലീസുകാരെ നോക്കി “ പച്ച വെള്ളം കൊടുത്തു പോവരുത് , ഇനി ഒരുത്തനുംപോലീസുകാരുടെ നേരെ കൈപൊക്കാൻ നിൽക്കരുത് , ഇവൻ അവർക്കൊരു പാഠം ആവണം ,, എടുത്തോണ്ടുപോയി കൊടുക്കാൻ ഉള്ളതെല്ലാം കൊടുക്ക്
അവൻ അതും പറഞ്ഞു കൊച്ചുവിനെ നിലത്തേക് തള്ളി എണീച്ചു പുറത്തേക് നടന്നു, പുറകിൽ “ അയ്യോ ,വേണ്ട,,,ഒന്നും ചെയ്യല്ലേ , മതി , ആ ,, അമ്മെ ,, ആ ആആ ആആആ “ എന്നുള്ള കൊച്ചുവിന്റെ അലർച്ച മുഴങ്ങികൊണ്ടിരുന്നു
അവിടെ തന്നെ ഉള്ള മറ്റൊരു സെല്ലിൽ വെറും തറയിൽ ഉറങ്ങാൻ ആവാതെ കണ്ണടച്ചു കിടക്കുക ആയിരുന്നുഐസക് ,പെട്ടെന്ന് ആരോ സെൽ തുറക്കുന്നതും എന്തോ ഒന്ന് അകത്തേക്കു എറിയുന്നതും കണ്ടാണ് അവൻചാടി എണീച്ചത് ആ വീണു കിടക്കുന്ന രൂപം കണ്ടതും അവൻ ആകെ ഞെട്ടിപ്പോയി , അടിച്ചു ഇഞ്ചപ്പരുവം ആക്കി“വെള്ളം ,വെള്ളം ” എന്ന് ചെറു ശബ്ദത്തിൽ ഞെരങ്ങുന്ന തന്റെ പ്രിയ അനിയൻ കൊച്ചുവിനെ കണ്ടതും അവൻപാഞ്ഞു ചെന്ന് അവന്റെ തല എടുത്ത് മടിയിൽ വെച്ച് “ മോനെ കൊച്ചു എന്ന പറ്റിയട നിനക്ക് , ആരാ ഇത്ചെയ്തത് , അയ്യോ ,മോനെ ” എന്നും പറഞ്ഞു കരയാൻ തുടങ്ങി
കൊച്ചു : ഇ ,,ഇച്ഛ ,,ഇച്ഛയാ , വെ ,,വെള്ളം ,,, അവൻ മുറിഞ്ഞു മുറിഞ്ഞു പറഞ്ഞു
ഐസക് ചാടി എണീച് മുറിയിൽ ഉള്ള കൂജയിൽ നിന്ന് വെള്ളം എടുത്ത് വന്ന് അവനെ പതിയെ കുടിപ്പിച്ചു,അവൻ ഒന്ന് ഓക്കേ ആയതും അവനെ ചുമരിൽ ചാരി ഇരുത്തി
ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്
❤❤❤
എവിടെ Bro…
Waiting….
ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ് ഓട് ട്വിസ്റ്റ് കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
“മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”
Super ayittund ????????????
Adutha partn i am waiting ?????????????
❤️❤️❤️❤️????
വായിക്കാം ഒത്തിരി pending ഉണ്ട് അതാ
Evdey bro next part Katt Waiting
❤️❤️❤️❤️❤️
??
ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
“അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
Waiting for next part ❤️
Ooh yeah…. again twist aaa….
മുത്തേ കലക്കി….
രോമാഞ്ചഫിക്കേഷൻ…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
1st